Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സിദ്ധമന്ത്രം ഹനുമാന്‍ ചാലീസ

ഋഗ്, യജുസ്, സാമ, അഥര്‍വ വേദങ്ങള്‍ ശിക്ഷ, കല്‍പ, വ്യാകരണ, നിരുക്ത, ഛന്ദസ്, ജ്യോതിഷം, പുരാണേതിഹാസങ്ങള്‍, ന്യായം, മീമാംസ ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങി വിദ്യാസ്ഥാനങ്ങള്‍ പതിനാല്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 07:39 pm IST
inSamskriti

ചരിത്രം തന്നെയാണ് ഇതിഹാസങ്ങള്‍. രാമായണവും മഹാഭാരതവുമെല്ലാം കാവ്യാത്മകമായി അവതരിപ്പിച്ചിട്ടുള്ള ചരിത്രങ്ങളാണ്.മനുഷ്യനെ മറ്റു ജീവജാലങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതില്‍ പ്രധാനം അവന്റെ ധര്‍മ ബോധമാണ്. ഇത് നമ്മില്‍ വളര്‍ത്തുവാനാണ് മഹാമനീഷികളായ പൂര്‍വികര്‍ ഈ ശാസ്ത്രങ്ങളിലൂടെ ശ്രമിച്ചത്.  

ഋഗ്, യജുസ്, സാമ, അഥര്‍വ വേദങ്ങള്‍ ശിക്ഷ, കല്‍പ, വ്യാകരണ, നിരുക്ത, ഛന്ദസ്, ജ്യോതിഷം, പുരാണേതിഹാസങ്ങള്‍, ന്യായം, മീമാംസ ധര്‍മശാസ്ത്രങ്ങള്‍ തുടങ്ങി വിദ്യാസ്ഥാനങ്ങള്‍ പതിനാല്.

ഇവയില്‍ ഇതിഹാസങ്ങളെ നോക്കിക്കാണുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. കവി അല്ലെങ്കില്‍ കഥാകാരന്‍ പറയുമ്പോള്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടാകാം. എന്നാല്‍ അതില്‍ കുടുങ്ങിക്കിടക്കാതെ, ആവശ്യമായതിനെ, നമ്മുടെ പരിവര്‍ത്തനത്തിന് സഹായകമായതിനെ സ്വീകരിച്ച് മുമ്പോട്ട് പോകണം.  

ഹനുമാന്‍ സത്യമോ

അതേ എന്നാണ് ഉത്തരം. രാമായണം ഒരു ഇതിഹാസവും ഇതിഹാസം ചരിത്രവുമാണെന്നതു തന്നെ കാരണം. രാമായണത്തിലും ഇതിഹാസമായ മഹാഭാരതത്തിലും ഒരുപോലെ ദര്‍ശിക്കാവുന്ന ചുരുക്കം ചിലരില്‍ ഒരാളാണ് ഹനുമാന്‍. രാമദൂതനായ ഹനുമാന്‍ സ്വാമിയുടെ മഹത്വം വര്‍ണിക്കുന്ന കൃതിയാണ് ഹനുമാന്‍ ചാലീസ. പൂജയുടേയും രാജോപചാരത്തിന്റെയും ഉപാസനയുടെയും മാത്രം അടിത്തറയായി മാത്രം വര്‍ണിക്കേണ്ട വ്യക്തിത്വമല്ല ഹനുമാന്റേത്.  ഇതിഹാസ കഥാപാത്രമെന്നതിലുപരി ആരോഗ്യം, സമര്‍പ്പണ മനോഭാവം, പ്രതിബദ്ധത, ആത്മനിയന്ത്രണം ധൈര്യം തുടങ്ങി വ്യക്തിജീവിതത്തിനു വേണ്ട ഗുണങ്ങളെല്ലാം തികഞ്ഞ വ്യക്തിത്വമാണ് ഹനുമാന്‍.  

ഉപാസനയുടെ ഗുണം

ആരെയാണോ നാം ഉറ്റുനോക്കുന്നത് അവരുടെ ഏതൊക്കെ ഗുണങ്ങളാണോ നാം ആരാധനയോടെ വീക്ഷിക്കുന്നത് അതെല്ലാം നമ്മള്‍ പോലുമറിയാതെ നമ്മില്‍ നിറയും. ഉപാസനയ്‌ക്കു പിറകിലെ  ശാസ്ത്രവും  ഇതാണ്. ഉപാസനയെന്നാല്‍ ദീര്‍ഘകാലം, നിരന്തരം, ഏക ചിന്തയോടെ കാണുന്ന വസ്തുവിനെ മനസ്സില്‍ നിര്‍ത്തുക എന്നുകൂടി അര്‍ഥമുണ്ട്.  

വാല്മീകി രാമായണത്തെ അവധി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്ത തുളസീദാസ്, ഹനുമാനെ വര്‍ണിച്ച് എഴുതിയതാണ് ഹനുമാന്‍ ചാലീസ. രോഗമുക്തിക്കായി തുളസീദാസ് എഴുതിയതാണ് ഈ കൃതിയെന്നാണ് വിശ്വാസം. ഹനുമാന്‍ ചാലീസയിലൂടെ, ഹനുമാന്‍ ഉപാസനയിലൂടെ രോഗങ്ങള്‍ ഇല്ലാതാകും. ഏഴ് അല്ലെങ്കില്‍ നൂറു തവണ ഇത് ജപിച്ചാല്‍ എല്ലാ രോഗങ്ങളും ഇല്ലാതാകുമെന്നാണ് വിശ്വാസം.  

ഹനുമാന്‍ ചാലീസ സിദ്ധമന്ത്രം തന്നെയെന്നാണ് ആചാര്യന്മാര്‍ പറയുക. ഇതില്‍ ഹനുമാന്റെ ബീജമന്ത്രങ്ങള്‍ ഗുപ്തമായുണ്ട്. അതുവഴി ബീജമന്ത്രത്തിന്റെ ഫലം തന്നെയാണ് ലഭിക്കുക.

ബ്രഹ്മചാരി സുധീര്‍ ചൈതന്യ

Tags: ഹനുമാന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Athletics

ധൈര്യവും അര്‍പ്പണമനോഭാവവും; തായ്ലന്‍ഡില്‍ നടക്കുന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം ഹനുമാന്‍

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ പിടികൂടി; പിടിച്ചത് ജര്‍മ്മന്‍ സാംസ്‌കാരിക കേന്ദ്രത്തില്‍ നിന്ന്

Entertainment

പ്രശാന്ത് വര്‍മ്മയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ഹനുമാന്‍: ചിത്രം ജനുവരി 12ന് തിയേറ്ററിലെത്തും

Kerala

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി; കുരങ്ങന്‍ പാളയത്ത് മരത്തിന് മുകളില്‍

Thiruvananthapuram

ഹനുമാൻ കുരങ്ങ് മൃഗശാലയ്‌ക്ക് പുറത്ത് കടന്നുവെന്ന് സംശയം; കുറവൻകോണം, അമ്പലമുക്ക് എന്നീ ഭാഗങ്ങളില്‍ തെരച്ചിൽ

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.