Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാട് കണ്ണകിയുടെ നാട്; പിഷാരടിയുടെ കൂടെ നടന്ന പ്രശോഭ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടും ന്യായീകരിക്കുമ്പോള്‍ കണ്ണകിമാര്‍ ചോദിയ്‌ക്കും

സ്ത്രീപീഢനകനായ ഒരാളെ പിഷാരടി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുടെ രക്തം തിളയ്‌ക്കുക സ്വാഭാവികം, കണ്ണകിയുടെ നാടായ പാലക്കാട് പ്രത്യേകിച്ചും. .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 2, 2026, 07:32 pm IST
inKerala

പാലക്കാട്: ഒരു ദളിത് പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്ത കേസില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രശോഭ് നേരത്തെ രമേഷ് പിഷാരടിയോടൊപ്പം ഇലക്ഷന്‍ പ്രചരണത്തിന് കൂടെ നടന്നിരുന്ന ആളാണ്. ഇതിനെക്കുറിച്ചുളള ചോദ്യത്തിന് രമേശ് പിഷാരടി നല്‍കിയ മറുപടി ഇതാണ്:
”അതൊക്കെ ഓരോരുത്തരുടേയും വ്യക്തിപരമായ കാര്യങ്ങളാണ്, അതൊന്നും ഇലക്ഷനെ ബാധിക്കില്ല ‘. ഇങ്ങിനെ സ്ത്രീപീഢനകനായ ഒരാളെ പിഷാരടി രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുടെ രക്തം തിളയ്‌ക്കുക സ്വാഭാവികം, കണ്ണകിയുടെ നാടായ പാലക്കാട് പ്രത്യേകിച്ചും. .

ഏത് ജനങ്ങള്‍ വോട്ടുനല്‍കി ജയിപ്പിച്ച MLA-രാഹുല്‍ മാങ്കൂട്ടത്തിലും കൗണ്‍സിലറായ പ്രശോഭും അവരുടെ സംഘടനപരായ സ്വാധീനവും, ഭരണപരമായ അധികാരവും ഉപയോഗിച്ച് നടത്തിയ സ്‌ത്രീത്വത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ വെറും വ്യക്തിപരമാണെന്ന് പിഷാരടിയ്‌ക്ക് എങ്ങിനെ പറയാന്‍ കഴിയും?

അതറിയാനാണ് പാലക്കാട്ടെ സ്ത്രീകള്‍ രോഷത്തോടെ പ്രതികരിച്ചത്. പാലക്കാട് കണ്ണകിയുടെ നാടാണ്, സ്ത്രീത്വത്തെ അവഹേളിച്ചാല്‍ കണ്ണകിമാര്‍ ചോദ്യം ചോദിക്കും. വെറും രാഷ്‌ട്രീയത്തിന്റെ പേരിലല്ല. സ്ത്രീകള്‍ പിഷാരടിയോടും കൂട്ടരോടും പ്രതികരിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചതിനാണ്. പണ്ട് സുരേഷ് ഗോപിയുടെ സ്ത്രീപീഢനക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച മാധ്യമവും മീഡിയവണ്ണും സ്ത്രീകള്‍ പിഷാരടിയോട് ചോദിക്കുന്ന ഈ വീഡിയോ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയാണ്. പിഷാരടിയ്‌ക്കെതിരായ സ്ത്രീകളുടെ ഈ പ്രതികരണം ശോഭാ സുരേന്ദ്രന് ചെക്ക് വെയ്‌ക്കും എന്ന രീതിയിലാണ് മീഡിയ വണ്ണും കോണ്‍ഗ്രസ് മാധ്യമസെല്ലും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയായി വന്ന ആള്‍ സ്ത്രീപീഢനവിഷയത്തില്‍ നടത്തിയ നിരുത്തരവാദപരമായ ഈ പ്രതികരണം തുറന്നുകാട്ടപ്പെടുമെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

Tags: Kannaki landKeralaassemblyelection2026ramesh pisharodyshobha surendranPalakkadPisharodyWomen harassment#Election2026Prashobh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

Kerala

പാലക്കാട്ട് സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ വീണ മരിച്ച സംഭവം കൊലപാതകം എന്ന് സമ്മതിച്ച് കുട്ടികളുടെ അമ്മ

Kerala

സംരക്ഷണ കേന്ദ്രത്തിൽ നിന്ന് രണ്ട് പോക്സോ കേസ് അതിജീവിതകളെ കാണാതായി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസിന് തീപിടിച്ച്‌ അപകടം

Kerala

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

മതേതര മുഖംമൂടിക്ക് ബലംപകരാന്‍ മുസ്ലിം ലീഗ്, സി പി എം മുന്‍ നേതാവ് ശ്യാം സുന്ദര്‍ വൈസ് പ്രസിഡന്റ്

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.