ഭീകരവാദ സംഘടനയുമായി അതിരുവിട്ട ബന്ധം; കൊല്ലത്തെ പോലീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം
സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ കോട്ടയത്തേക്ക് സ്ഥലംമാറ്റി. തമിഴ്‌നാട്ടില്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ചെന്ന സംശയത്തില്‍ പുനലൂര്‍ സ്വദേശിയുള്‍പ്പടെ രണ്ട് പേരെ ക്യൂ ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു. യുപിയില്‍...







































