എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

ത്രില്ലര്‍ ഉക്രെയ്ന്‍; സ്വീഡനെ വീഴ്‌ത്തി ഉക്രെയ്ന്‍ ക്വാര്‍ട്ടറില്‍

സ്വീഡന്റെ പ്രതിരോധത്തെ നിഷ്പ്രഭമാക്കി ലഭിച്ച ക്രോസ് ഉെക്രയ്‌നായി ആര്‍ടം ഡോബിക്ക് തലവച്ചത് അത്ഭുത ഗോളിനായായിരുന്നു. നിശ്ചിത സമയത്തെ കളി അവസാനിച്ച് മുപ്പത് മിനിറ്റ് എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങുമ്പോള്‍...

ഇടമലക്കുടിയിലേക്ക് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വ്‌ളോഗറും നടത്തിയ യാത്ര വിവാദത്തില്‍

തിങ്കളാഴ്ച വൈകിട്ട് എത്തിയ 38.28 മിനിറ്റുള്ള വീഡിയോ ഇതുവരെ കണ്ടത് 2.5 ലക്ഷത്തോളം പേരാണ്. തങ്ങളുടെ സ്ത്രീകളുടെ അടക്കം ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ കുടി നിവാസികളും പ്രതിഷേധവുമായി രംഗത്തെത്തി....

കശ്മീരിലെ മണ്ഡല പുനര്‍നിര്‍ണ്ണയം; വിളറിപിടിച്ച് വിഘടനവാദികളും രാഷ്‌ട്രീയ പാര്‍ട്ടികളും

ജമ്മു കശ്മീര്‍ നിയമസഭയില്‍ കശ്മീരിനുള്ള മുന്‍തൂക്കം മണ്ഡല പുനര്‍ നിര്‍ണ്ണയത്തോടെ നഷ്ടമാകുമെന്ന ഭയമാണ് കശ്മീരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും വിഘടനവാദ സംഘടനകളെയും ആശങ്കയിലാക്കുന്നത്. ജമ്മുവിലെ വ്യോമസേനാ...

ഡ്രോണ്‍ ഭീകരാക്രമണം: രണ്ടു ഡ്രോണുകള്‍ കൂടി കണ്ടെത്തി; അന്വേഷണം എന്‍ഐഎയ്‌ക്ക്

ഗൂഗില്‍ മാപ്പ് വഴി പ്രദേശങ്ങള്‍ മനസ്സിലാക്കിയാണ് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഡ്രോണ്‍ നിയന്ത്രിച്ചിരുന്നത്. പ്രാദേശികമായി ഭീകരര്‍ക്ക് സഹായം ലഭിച്ചിരുന്നുവോയെന്നും അന്വേഷിക്കുന്നുണ്ട്. സ്‌ഫോടനത്തിനായി ആര്‍ഡിഎക്‌സ് ഉപയോഗിച്ചിരുന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്.

ഭീകരര്‍ക്കായുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്ന രാഷ്‌ട്രങ്ങള്‍ അന്താരാഷ്‌ട്ര സമൂഹത്തിന് വെല്ലുവിളി; ഡ്രോണ്‍ ഭീകരാക്രമണം യുഎന്നില്‍ ഉന്നയിച്ച് ഇന്ത്യ

ശാസ്ത്ര, സാങ്കേതിക അറിവുകളും ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയും ഭീകരര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത് ഗുരുതര ഭീഷണിയാണ്. ഭീകരവിരുദ്ധ പ്രവര്‍ത്തനം ശക്തമായി മുന്നോട്ട് കൊണ്ടുപോകണമെന്നും ഇന്ത്യ...

വൈദ്യുതി നിരക്കില്‍ ഇളവ്; കൊവിഡ് പശ്ചാത്തലത്തില്‍ ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ച് കെഎസ്ഇബി

വാണിജ്യ/വ്യാവസായിക ഉപയോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജില്‍ 25 ശതമാനം ഇളവ് നല്‍കും. സിനിമ തിയറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്/ഡിമാന്റ് ചാര്‍ജില്‍ 50 ശതമാനം...

ടിപിആര്‍ തരംതിരിക്കല്‍ രീതി പുതുക്കി; കൊവിഡ് വ്യാപനം കുറയുന്നില്ല; നിയന്ത്രണം ശക്തമാക്കി

പത്തില്‍ താഴാതെ നില്‍ക്കുന്നത് പ്രശ്‌നമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതായും അറയിച്ചു. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്കാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുക. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ കഴിഞ്ഞ...

ആത്മഹത്യ ഒഴിവാക്കാനാകുമോ?

ആത്മഹത്യകള്‍ ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ജീവന്‍ വെടിയണം എന്നുള്ള ചിന്തയും, അതേപ്പറ്റിയുള്ള വിലയിരുത്തലുകളും, ശ്രമങ്ങളും ഒടുവില്‍ മരണത്തെ സ്വീകരിക്കുന്ന കര്‍മ്മവും കൂടിക്കുഴഞ്ഞു സങ്കീര്‍ണ്ണമായ ഒന്നാണ് ആത്മഹത്യ.

കരുതലിന്റെ കവചമായി സാമ്പത്തിക പാക്കേജ്

കൊവിഡ് മഹാമാരി പല ലോകരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ തകരാറിലാക്കിയിരുന്നു. വികസിത രാഷ്ട്രങ്ങള്‍ക്കുപോലും പിടിച്ചുനില്‍ക്കാനായില്ല. ഈ സാഹചര്യത്തിലാണ് ഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥ കാര്യമായ പരിക്കുകളൊന്നുമില്ലാതെ അതിജീവിച്ചത്. കഷ്ടകാലത്തും നമ്മുടെ സമ്പദ്‌വ്യവസ്ഥ കരുത്തോടെ...

ഡിജിപിയുടെ തുറന്ന് പറച്ചില്‍; ഭീകര പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ എടുക്കാതെ

ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള സംഘടനകളിലേക്ക് കേരളത്തില്‍ നിന്നും ആളുകള്‍ എത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചത് ഉള്‍പ്പെടെ നിരവധി സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തി തടഞ്ഞ വിഭാഗമായിരുന്നു...

മരംമുറി; ഇടത് സഹയാത്രികന്‍ കൂടിയായ വിവാദ ഉദ്യോഗസ്ഥനെതിരെ പേരിനൊരു അന്വേഷണം; വനംവകുപ്പിന് വെളിയില്‍ നിന്നുള്ള സംഘം അന്വേഷണം നടത്തണമെന്ന് ആവശ്യം

സ്വന്തം കെട്ടിടത്തില്‍ നിന്ന് തന്നെ കടത്തിക്കൊണ്ട് പോയ തടി പിടികൂടി കേസെടുത്ത ഉദ്യോഗസ്ഥനെതിരെ വനംവകുപ്പ് മുഖം രക്ഷിക്കാനായി പേരിനൊരു അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വനംവകുപ്പ് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ്...

ലോക്നാഥ് ബെഹ്റ നാളെ വിരമിക്കും; ഇപ്പോള്‍ മാത്രം വെളിപ്പെടുത്തലുകള്‍ നടത്താന്‍ കാരണം ഇതൊക്കെയാണ്‌

കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിംഗ് കേന്ദ്രമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചത് എന്ത് വികാരമാണ്? എന്തെ അഞ്ചു വര്‍ഷം അതു മൂടിവച്ചു? അദ്ദേഹത്തെ ആരെങ്കിലും ഭയപ്പെടുത്തിയിരുന്നോ? അതോ...

ഹോമിയോപ്പതിയോട് അയിത്തമോ?

എത്രനാള്‍ ലോക്ഡോണ്‍ നടത്താനാവും? സാധാരണക്കാരുടെ ജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി മനുഷ്യര്‍ ദുരിതമനുഭവിക്കുന്നു. കൊവിഡിനെ നിയന്ത്രിക്കാനും ചികിത്സിക്കാനും സര്‍ക്കാര്‍ മുന്‍കൈ എടുത്ത് ഹോമിയോചികിത്സ പ്രോത്സാഹിപ്പിച്ചാല്‍ ഈ...

ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ വെറും കാപട്യം

സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായിരുന്നപ്പോഴും അതിനു മുന്‍പും തീവ്രവാദികള്‍ക്കെതിരെ താന്‍ ശക്തമായ നിലപാടെടുത്ത ഒരു സംഭവം പോലും ബെഹ്റയ്ക്ക് ചൂണ്ടിക്കാട്ടാനാവില്ല. ബെഹ്റയുടെ ഭരണകാലം തീവ്രവാദികള്‍ ഫലപ്രദമായി ഉപയോഗിച്ചു. ചില...

അടിമാലി വനം കൊള്ള: ആരോപണ വിധേയനെ മാറ്റാതെ അന്വേഷണം

മരംമുറി ഉത്തരവ് വിവാദമായതോടെ മുഖംരക്ഷിക്കാന്‍ ഇയാള്‍ രംഗത്തുവരികയായിരുന്നു. മങ്കുവയില്‍ നിന്ന് കടത്തിയതില്‍ 4.47 ക്യു.മീറ്റര്‍ തടി കുമളിയില്‍ പ്രവര്‍ത്തിക്കുന്ന ജോജിയുടെ ഭാര്യയുടെ പേരിലുള്ള റിസോര്‍ട്ടില്‍ നിന്ന് കണ്ടെടുത്തിരുന്നു....

ജമ്മു കശ്മീര്‍ വിമാനത്താവളത്തിലെ ഭീകരാക്രമണം: ഡ്രോണ്‍ ഉപയോഗിച്ച് ഇതാദ്യം; എന്‍ഐഎയും വ്യോമസേനയും അന്വേഷണം തുടങ്ങി

അതിര്‍ത്തിയില്‍ കര്‍ശന നിരീക്ഷണവും കശ്മീര്‍ ഭീകര വിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനം വിജയത്തിലേയ്ക്ക് നീങ്ങിയതോടെ പാക്കിസ്ഥാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടിയതെന്നാണ് സൂചന. വിമാനത്താവളത്തില്‍ നിന്നും ഇന്ത്യ-പാക് രാജ്യാന്തര അതിര്‍ത്തിയിലേയ്ക്ക് 14...

മനുഷ്യക്കടത്ത്: ബെംഗളൂരുവില്‍ 17 പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എട്ട് ബംഗ്ലാദേശി യുവതികളും

അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ നഗരത്തിലെ ബാനസവാടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ലേഡീസ് പിജിയില്‍ നിന്നും എട്ടു ബംഗ്ലാദേശി യുവതികള്‍ പിടിയിലായി. ഇവര്‍ക്കൊപ്പം ആനന്ദ്, അനില്‍ എന്നീ രണ്ട് പേരെയും പിടികൂടിയിട്ടുണ്ട്. അനിലിന്റെ...

സര്‍ക്കാര്‍ സര്‍വീസിലെ പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യം; കണക്കെടുപ്പ് അനന്തമായി നീളുന്നു; സോഫ്റ്റ്‌വെയറിന് ചെലവിട്ടത് 12 ലക്ഷം

2012ലാണ് സോഫ്റ്റ്‌വെയര്‍ വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ തുടങ്ങിയത്. വി-സ്മാര്‍ട്ട് എന്ന പ്രോഗ്രാം സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്. ഒന്‍പതു വര്‍ഷമായിട്ടും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച്...

സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കേന്ദ്രമായി അഴിയൂര്‍; ടി.പി കേസിലെ പ്രതികളും കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ക്വട്ടേഷന്‍ സംഘങ്ങളും ഇവിടെ നിത്യസന്ദര്‍ശകര്‍

കോഴിക്കോട്-കണ്ണൂര്‍ ജില്ലകളുമായി അതിര്‍ത്തി പങ്കിടുന്ന അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ കോട്ടാമല, കോറോത്ത് റോഡ് തുടങ്ങിയ പാര്‍ട്ടി ഗ്രാമങ്ങള്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെയും രാഷ്ട്രീയ കൊലപാതകങ്ങളില്‍ പങ്കുള്ളവരുടെയും സ്വര്‍ണക്കള്ളക്കടത്ത് നിയന്ത്രിക്കുന്നവരുടെയും താവളമായി...

കേന്ദ്രം നല്‍കുന്ന സൗജന്യ റേഷനിലും സംസ്ഥാനം കൈയിട്ടു വാരുന്നു; പിഎംജികെഎവൈ പദ്ധതിയില്‍ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കായി അനുവദിച്ച റേഷനിലാണ് കുറവ്

മേയ് മാസത്തെ വിതരണത്തിനു വേണ്ട വിഹിതത്തിന്റെ 80 ശതമാനം മാത്രമാണു പല റേഷന്‍ കടകളിലുമെത്തിയത്. ഇങ്ങനെ ഒഴിവാക്കുന്ന വിഹിതം പിന്നീട് സംസ്ഥാനത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിതരണം ചെയ്യാനാണ്...

135 കോടി ഡോസ് വാക്സിന്‍ തയാര്‍; ആഗസ്ത്-ഡിസംബര്‍ മാസത്തില്‍ രാജ്യത്ത് എല്ലായിടത്തും ലഭ്യമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

50 കോടി കോവിഷീല്‍ഡ് ഡോസുകളും 40 കോടി കൊവാക്സിന്‍ ഡോസുകളും റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സിന്റെ പത്തു കോടി ഡോസുകളും ലഭ്യമാക്കും. ഇതിന് പുറമേ ബയോ ഇ...

പുതിയ കശ്മീര്‍, പുതിയ നേതൃത്വം

.കശ്മീരി നേതാക്കളുടെ മനംമാറ്റത്തെ കീഴടങ്ങലായി കാണേണ്ടതില്ല. പകരം, തര്‍ക്കവിഷയങ്ങള്‍ ഉപേക്ഷിച്ച് മുന്നോട്ട് പോകാനുള്ള അവരുടെ സന്നദ്ധതയായാണ് ഇതിനെ വിലയിരുത്തേണ്ടത്

സ്വര്‍ണ കള്ളക്കടത്തുകാരുടെ സ്വന്തം പാര്‍ട്ടി

സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനയായി അധഃപതിച്ചിരിക്കുന്ന കേരളാ പോലീസ്, പാര്‍ട്ടി നേതാക്കള്‍ ഏര്‍പ്പെടുന്ന കുറ്റകൃത്യങ്ങളില്‍നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ഏതറ്റം വരെയും പോകുമെന്ന് തിരുവനന്തപുരം സ്വര്‍ണ കള്ളക്കടത്തു കേസില്‍നിന്ന് വ്യക്തമായതാണ്....

സ്വിസിനെ മെരുക്കാന്‍ ഫ്രാന്‍സ്

വമ്പന്മാരായ ജര്‍മനി, പോര്‍ച്ചുഗല്‍, ഹങ്കറി എന്നീം ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ്് എഫില്‍ നിന്ന് ജേതാക്കളായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറിലെത്തിയത്. മൂന്ന് മത്സരങ്ങളില്‍ ഒരു വിജയവും രണ്ട് സമനിലയും...

ആദ്യം വിറച്ചു; ഒടുവില്‍ കടന്നു; ഓസ്ട്രിയയെ വീഴ്‌ത്തി ഇറ്റലി ക്വാര്‍ട്ടറില്‍

ഇറ്റലിക്കായി ഫെഡറിക്കോ കിയേസയും മാത്തിയോ പെസ്സീനയുമാണ് ഗോള്‍ നേടിയത്. കലാസിച്ച് ആസ്ട്രിയയുടെ ആശ്വാസഗോള്‍ നേടി. ഈ മൂന്ന് താരങ്ങളും പകരക്കാരായി കളത്തിലെത്തിയവരാണ് എന്ന പ്രത്യേകതയുണ്ട്. ക്വാര്‍ട്ടറില്‍, ബെല്‍ജിയം-പോര്‍ച്ചുഗല്‍...

ശ്രീനാരായണ സുഗന്ധം പരത്തിയ ഗുരുപൗര്‍ണമി

നിരവധി കാവ്യതല്ലജങ്ങള്‍ രമേശന്‍ നായരുടെ തൂലികയില്‍നിന്നും വരമൊഴിയായി പ്രകാശനം ചെയ്യപ്പെട്ടുവെങ്കിലും അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസായി പ്രഭ ചൊരിഞ്ഞത് ഗുരുപൗര്‍ണമിയാണ്

തിരസ്‌ക്കരിക്കപ്പെടുന്നവര്‍

ട്രോളികള്‍ വലിച്ച് ഓടുന്നവര്‍, വണ്ടി കയറാന്‍ വരുന്നവര്‍, ഭക്ഷണസാധനങ്ങള്‍ വിറ്റ് സ്വന്തം വിശപ്പ് മാറ്റാന്‍ വേണ്ടി ഓടിനടക്കുന്നവര്‍. സ്റ്റേഷന്‍ പരിസരത്ത് എപ്പോഴും തിരക്ക് തന്നെ.

ഭരണഘടനയെ അട്ടിമറിച്ച അടിയന്തരാവസ്ഥ; സ്വേച്ഛാധിപത്യം ഉറപ്പാക്കിയത് 38,39,42 ഭേദഗതികള്‍

ജനലക്ഷങ്ങളെ ജയിലിലാക്കി, എല്ലാ പ്രതിപക്ഷനേതാക്കളെയും തടങ്കലിലടച്ച ഭരണകൂടഭീകരതയായിരുന്നു അടിയന്തരാവസ്ഥ. ഭീകരമായ മറ്റൊന്ന് ഭരണഘടനയില്‍ ഇന്ദിരാഗാന്ധി നടത്തിയ പൊളിച്ചെഴുത്തും തേര്‍വാഴ്ചയുമാണ്. അടിയന്തരാവസ്ഥയുടെ രാഷ്ട്രീയം ഏറെ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ഭരണഘടനയില്‍...

കശ്മീരിലെ കേന്ദ്രഭരണം വിജയം വരിക്കുന്നു

ഭീകരവാദത്തെ ശക്തമായി അടിച്ചമര്‍ത്തുകയും, വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്തത്. ഇതില്‍ കശ്മീരി ജനത സംതൃപ്തരാണ്. ഇതിന്റെ പ്രതിഫലനമാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍...

അടിയന്തരാവസ്ഥയിലേക്ക് നയിച്ചത് ഏകാധിപത്യ മനസ്

കാംബോജ്, കലിംഗ, ലിച്ചാവി രാജ്യങ്ങള്‍ പോലുള്ള ജനാധിപത്യ ഭരണ സംവിധാനങ്ങള്‍ തഴച്ചുവളര്‍ന്നതിന്റെ ഉദാഹരണങ്ങളാല്‍ ഇന്ത്യയുടെ പുരാതന ചരിത്രം നിറഞ്ഞിരിക്കുന്നു. ഋഗ്വേദം പോലുള്ള പുരാതന ഗ്രന്ഥത്തില്‍ പോലും ജനാധിപത്യ...

പുതിയ വാര്‍ത്തകള്‍