സംസ്ഥാനത്തെ ഗോത്ര മ്യൂസിയത്തിന് കേന്ദ്രം നല്‍കിയത് 7.19 കോടി; കേരളം ചെലവിട്ടത് 25.39 ലക്ഷം; കിര്‍ത്താഡ്‌സ് നിഷ്‌ക്രിയം
പതിനാറ് കോടി രൂപയുടെ പദ്ധതിയില്‍ പതിനഞ്ച് കോടിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. ഗോത്രവര്‍ഗത്തില്‍പെട്ടവരുടെ ചരിത്ര-രാജ്യസ്‌നേഹ പാരമ്പര്യങ്ങളുടെ സ്മാരകനിര്‍മാണത്തിനുള്ള ധനസഹായമാണ് വിനിയോഗിക്കാതെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തോട്...








































