Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്നുവിട്ടത്. കാടിന് സമാനമായുള്ള കൂട്ടില്‍ കടുവാക്കുട്ടി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 30, 2021, 09:36 pm IST
inKerala

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിലെ പെണ്‍ കടുവാക്കുട്ടി മംഗളയെ വനാന്തരീക്ഷത്തില്‍ ഇരതേടല്‍ പരിശീലനം നല്‍കുന്നതിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി. ലോക കടുവദിനമായ ഇന്നലെ തേക്കടി റെയ്ഞ്ചിലെ ഒന്നാം ഗേറ്റിന് സമീപമുള്ള കൂട്ടിലേക്കാണ് ഉദ്യോസ്ഥരുടെ നേതൃത്വത്തില്‍ കടുവയെ മാറ്റിയത്. 10,000 അടി വിസ്തീര്‍ണവും 22 അടി ഉയരവുമുള്ള കൂടാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്.  

വിളക്ക് കത്തിച്ചുള്ള പ്രാര്‍ത്ഥനയടക്കമുള്ള ചടങ്ങുകള്‍ക്ക് ശേഷമാണ് നാട മുറിച്ച് മംഗളയെ പുതിയ കൂട്ടിലേക്ക് മാറ്റിയത്. ആദ്യം കുറച്ച് നേരം ഇവിടെയുള്ള ചെറിയ കൂട്ടില്‍ സൂക്ഷിച്ച ശേഷം പിന്നീടാണ് ഉള്ളിലേക്ക് തുറന്നുവിട്ടത്. കാടിന് സമാനമായുള്ള കൂട്ടില്‍ കടുവാക്കുട്ടി കറങ്ങി നടക്കുന്നതിന്റെ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

മംഗളാദേവി ക്ഷേത്ര പരിസരത്ത് നിന്ന് കഴിഞ്ഞ നവംബര്‍ 22നാണ് മംഗളയെ കണ്ടെത്തുന്നത്. തള്ളക്കടുവയോടൊപ്പം വീണ്ടും കൂട്ടി ചേര്‍ക്കുന്നതിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോഗ്യ സ്ഥിതി മോശമായിരുന്നതിനാല്‍ പ്രത്യേക സജ്ജീകരണമൊരുക്കി സംരക്ഷിച്ചു വരികയായിരുന്നു. പിന്നീടാണ് മംഗളയെന്ന പേര് നല്‍കിയത്. അന്ന് രണ്ട് മാസം പ്രായവും ഏകദേശം 2.8 കിലോഗ്രാം ഭാരവും ഉണ്ടായിരുന്നു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെയുടെ മാര്‍ഗനിര്‍ദേശം അനുസരിച്ച് സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ സ്വയം ഇരപിടിച്ച് ജീവിക്കാനുളള പ്രാപ്തി ഉണ്ടാക്കിക്കൊടുക്കുന്നതിനായാണ് കൂട്ടിലേക്ക് മാറ്റിയത്. നിലവില്‍ ഏകദേശം 40 കിലോഗ്രാം ഭാരമുള്ള മംഗള പാലും ഏകദേശം 1.5 കിലോ മാംസവും ഭക്ഷണമായി കഴിക്കുന്നുണ്ട്. തനിയെ ഇര പിടിക്കാനുള്ള പരിശീലനം ഉടനെ തന്നെ തുടങ്ങുമെന്ന് പെരിയാര്‍ ഈസ്റ്റ് ഡിവിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ (പ്രൊജക്റ്റ് ടൈഗര്‍) എ.പി. സുനില്‍ബാബു പറഞ്ഞു.

Tags: Mangala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

മംഗള, മാവേലി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് പുന:സ്ഥാപിച്ചു; കൃഷ്ണദാസിനും റെയില്‍വെ ബോര്‍ഡിനും അഭിനന്ദനം

മംഗളയെ തേക്കടി റെയിഞ്ചിലെ ഒന്നാം ഗേറ്റിന് സമീപം പുതിയ കൂട്ടിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി എത്തിച്ചപ്പോള്‍
Idukki

പെണ്‍ കടുവാക്കുട്ടി മംഗളയെ ഇരതേടല്‍ പരിശീലനത്തിനായി പ്രത്യേക കൂട്ടിലേക്ക് മാറ്റി

പെരിയാര്‍ കടുവാ സങ്കേതത്തിലെ കൂട്ടില്‍ മംഗള
Kerala

ഇന്ന് ലോക കടുവാദിനം; മംഗളയ്‌ക്ക് ഇരതേടല്‍ പരിശീലനം, ഒരു കടുവക്കുട്ടിക്ക് ഇരതേടല്‍ പരിശീലനം നല്‍കുന്നത് രാജ്യത്ത് ഇത് ആദ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

ഗാന്ധിജിയുടെ അപൂര്‍വ കൈയെഴുത്ത് കുറിപ്പുകള്‍ക്ക് റിക്കാര്‍ഡ് ലേലത്തുക

ജനജീവിതം മെച്ചപ്പെടുത്താന്‍ ബഹിരാകാശ സാങ്കേതികവിദ്യയില്‍ കൂടുതല്‍ ഗവേഷണം ഉണ്ടാകണം: പ്രധാനമന്ത്രി

ഹിമാലയത്തില്‍ പതിനായിരം അടി ഉയരത്തിലുള്ള ആദി ശങ്കരന്‍ സ്ഥാപിച്ച ബദരി നാഥിന്റെ ഐതീഹ്യം അറിയാം

എംപിഎംഎസ്; മൊബൈല്‍ ഫോണ്‍ ഉത്പാദനം: 39 ലക്ഷം കോടിയിലെത്തുമെന്ന് അശ്വിനി വൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.