Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനത്തെ ഗോത്ര മ്യൂസിയത്തിന് കേന്ദ്രം നല്‍കിയത് 7.19 കോടി; കേരളം ചെലവിട്ടത് 25.39 ലക്ഷം; കിര്‍ത്താഡ്‌സ് നിഷ്‌ക്രിയം

പതിനാറ് കോടി രൂപയുടെ പദ്ധതിയില്‍ പതിനഞ്ച് കോടിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. ഗോത്രവര്‍ഗത്തില്‍പെട്ടവരുടെ ചരിത്ര-രാജ്യസ്‌നേഹ പാരമ്പര്യങ്ങളുടെ സ്മാരകനിര്‍മാണത്തിനുള്ള ധനസഹായമാണ് വിനിയോഗിക്കാതെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരുദാഹരണമാണിത്. 2018ലാണ് പദ്ധതിക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 7.19 കോടി രൂപ നല്‍കിയത്. പക്ഷേ, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 2, 2021, 02:39 pm IST
inKerala

കോഴിക്കോട്: ഗോത്ര സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള മ്യൂസിയത്തിന് കേന്ദ്ര സര്‍ക്കാര്‍ 7.19 കോടി രൂപ അനുവദിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ടത് 25.39 ലക്ഷം രൂപമാത്രം. കേന്ദ്ര എസ്‌സി-എസ്ടി വികസനത്തിന്റെ ഭാഗമായി കേന്ദ്ര ഗോത്രവര്‍ഗ മന്ത്രാലയം ഫണ്ട് അനുവദിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു.  

പതിനാറ് കോടി രൂപയുടെ പദ്ധതിയില്‍ പതിനഞ്ച് കോടിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ്. ഗോത്രവര്‍ഗത്തില്‍പെട്ടവരുടെ ചരിത്ര-രാജ്യസ്‌നേഹ പാരമ്പര്യങ്ങളുടെ സ്മാരകനിര്‍മാണത്തിനുള്ള ധനസഹായമാണ് വിനിയോഗിക്കാതെ കിടക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരുദാഹരണമാണിത്. 2018ലാണ് പദ്ധതിക്കായി കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം 7.19 കോടി രൂപ നല്‍കിയത്. പക്ഷേ, മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരിക്ക് കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം നല്‍കിയ മറുപടിയിലാണ് വിവരങ്ങള്‍.

കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ്‌സ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (കിര്‍ത്താഡ്‌സ്) ആണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ട് ഫലപ്രദമായി വിനിയോഗിക്കാന്‍ കിര്‍ത്താഡ്സിനു സാധിക്കുന്നില്ല.  മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച കേന്ദ്ര ഫണ്ടില്‍ കിര്‍ത്താഡ്‌സ് 7.01 കോടി രൂപ ചെലവഴിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ നമ്പൂതിരി വിശദീകരിക്കുന്നു.

Tags: കേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍പട്ടികജാതി പട്ടികവര്‍ഗ്ഗംപട്ടികജാതികിര്‍ത്താഡ്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

India

പി.എം. വിശ്വകര്‍മ്മ യോജനക്കായി 13,000 കോടി രൂപ വകയിരുത്തി കേന്ദ്രം

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.