സഹകരണ ബാങ്കുകളിലെ സാമ്പത്തിക മാഫിയ
പണംതട്ടിപ്പുകളുടെയും ക്രമക്കേടുകളുടെയും കൂത്തരങ്ങാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം സിപിഎം നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങളെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നത്. അതിവിദഗ്ധമായ പലതരം തട്ടിപ്പുകളാണ് ഇവയുടെ ഭരണസമിതികള്‍...








































