Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

എസ്എസ്എല്‍സികാര്‍ക്ക് സഹ. ജൂനിയര്‍ ഡിപ്ലോമ കോഴ്‌സ് പ്രവേശനം; വിവരങ്ങള്‍ www.scu.kerala.gov.in ല്‍

ഏപ്രില്‍ 18 നകം അപേക്ഷിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2026, 02:13 pm IST
inEducation

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ വിവിധ ജില്ലകളിലായുള്ള 16 സഹകരണ പരിശീലന കേന്ദ്രങ്ങളില്‍ 2026-27 വര്‍ഷം നടത്തുന്ന ജൂനിയര്‍ സഹകരണ ഡിപ്ലോമ (ജെഡിസി) കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാം. ഏപ്രില്‍ 18, 5 മണിവരെ അപേക്ഷ സ്വീകരിക്കും. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും www.scu.kerala.gov.in ല്‍. 2026 ജൂണ്‍ ഒന്ന് മുതല്‍ 2027 മാര്‍ച്ച് 31 വരെയാണ് കോഴ്‌സ്. ഇതില്‍ 30 ദിവസത്തെ പ്രത്യേക പരിശീലനവും ഉണ്ടാവും. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ ‘ഡി പ്ലസ്’ ഗ്രേഡില്‍ കുറയാതെ പാസായിരിക്കണം. 2026 ജൂണ്‍ 1 ന് 16 നും 40 നും മധ്യേ പ്രായം. പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് 45, ഒബിസികാര്‍ക്ക് 43 വയസുവരെ. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരവും ഇളവുണ്ട്. സഹകരണ സംഘം ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധി ബാധകമല്ല.

അപേക്ഷാ ഫീസ് 175 രൂപ. പട്ടികജാതി/വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് 85 രൂപ. സഹ. സംഘം ജീവനക്കാര്‍ക്ക് 350 രൂപ. പ്രോസ്‌പെക്ടസിലെ നിര്‍ദ്ദേശപ്രകാരമാണ് അപേക്ഷിക്കേണ്ടത്.
സഹകരണ പരിശീലന കേന്ദ്രങ്ങള്‍ തിരുവനന്തപുരം (കുറവന്‍കോണം), കൊട്ടാരക്കര (അവന്നൂര്‍), ആറന്മുള, ചേര്‍ത്തല, കോട്ടയം (നാഗമ്പടം), പാലാ, നെടുങ്കണ്ടം (ഇടുക്കി), നോര്‍ത്ത് പറവൂര്‍, തൃശൂര്‍ (അയ്യന്തോള്‍), തിരൂര്‍, കോഴിക്കോട് (തളി), വയനാട് (കരണി), കണ്ണൂര്‍ (സൗത്ത് ബസാര്‍), തലശ്ശേരി (മണ്ണയാട്), കാസര്‍ഗോഡ് (മുന്നാട്ട്, ചെങ്കള) എന്നിവിടങ്ങളിലാണുള്ളത്. അതത് പരിശീലനത്തിന്റെ പരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കൊട്ടാരക്കര, ചേര്‍ത്തല, കണ്ണൂര്‍, വയനാട് പരിശീലന കേന്ദ്രങ്ങളില്‍ പട്ടികജാതി/വര്‍ഗ വിഭാഗങ്ങള്‍ക്ക് മാത്രമള്ള ബാച്ചുകളുമുണ്ട്.

കോഴ്‌സ് ഫീസ്: അഡ്മിഷന്‍ ഫീസ് 3,140 രൂപ, ട്യൂഷന്‍ ഫീസ് 9,500 രൂപ, കമ്പ്യൂട്ടര്‍ ഫീസ് 3500 രൂപ, പരീക്ഷാ ഫീസ് 2700 രൂപ. (ആകെ 18,840 രൂപ). ഇതിനു പുറമെ 1345 രൂപ ടെക്‌സ്റ്റ് ബുക്കിന് നല്‍കണം. ട്യൂഷന്‍ ഫീസ് രണ്ട് ഗഡുക്കളായി അടയ്‌ക്കാം. വിജയകരമായി പഠനം പൂര്‍ത്തിയാക്കി ജെഡിസി സര്‍ട്ടിഫിക്കറ്റ് നേടുന്നവര്‍ക്ക് സഹകരണ വകുപ്പ്/സ്ഥാപനങ്ങളിലും മറ്റു ക്ലറിക്കല്‍ ജോലികള്‍ക്ക് അപേക്ഷിക്കുന്നതിന് അര്‍ഹതയുണ്ടാകും.

 

Tags: educationJunior Diploma in Cooperative (JDC) Course
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെത് മഞ്ജു വാര്യർ

ദൽഹി സർവകലാശാല തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻ വിജയം; എല്ലാ സീറ്റിലും പരാജയപ്പെട്ട് എൻഎസ്‌യുഐയും ഇടതു സഖ്യവും

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.