സ്‌പൈസസ് ബോര്‍ഡ് അഴിമതി: നഷ്ടമായത് കോടികള്‍; അഴിമതി നടന്നത് യുപിഎ കാലത്ത്
കൊച്ചി സ്‌പൈസസ് ബോര്‍ഡിന്റെ അധീനതയില്‍ മധ്യപ്രദേശിലെ ചിന്ദ്‌വാഡയില്‍ ഉള്ള സ്‌പൈസസ് പാര്‍ക്ക് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പിനുവേണ്ടി ടെന്‍ഡര്‍ പ്രകാരം 2013 നവംബറിലാണ് ചവറയിലെ എ-ടെക് എന്‍ജിനീയറിങ് ആന്റ്...








































