Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ഓസ്‌ട്രേലിയയോ പാകിസ്ഥാനോ…; ട്വന്റി20 ലോകകപ്പ് രണ്ടാം സെമി നാളെ

പൊരുതിക്കയറിയാണ് ഓസീസ് സെമിക്ക് യോഗ്യത നേടിയത്. കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമായിരന്നു മത്സരം. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയിലേക്കെത്തി. ഓപ്പണര്‍ ഡോവിഡ് വാര്‍ണര്‍ ഫോമിലേക്കുയര്‍ന്നതാണ് ഓസിസിന്റെ കരുത്ത്. അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ നടത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 10, 2021, 10:58 pm IST
inCricket

ദുബായ്: കൃത്യസമയത്ത് ഫോമിലേക്കുയര്‍ന്ന് ഓസ്‌ട്രേലിയ, അപരാജിതരായി പാകിസ്ഥാന്‍. ഐസിസി ട്വന്റി20 ലോകകപ്പില്‍ രണ്ടാം സെമിയില്‍ നാളെ ഓസ്‌ട്രേലിയയും പാകിസ്ഥാനും നേര്‍ക്കുനേര്‍.  

പൊരുതിക്കയറിയാണ് ഓസീസ് സെമിക്ക് യോഗ്യത നേടിയത്. കരുത്തര്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ ഒപ്പത്തിനൊപ്പമായിരന്നു മത്സരം. ഒടുവില്‍ ദക്ഷിണാഫ്രിക്കയെ പിന്തള്ളി രണ്ടാം സ്ഥാനക്കാരായി ഓസ്‌ട്രേലിയ സെമിയിലേക്കെത്തി. ഓപ്പണര്‍ ഡോവിഡ് വാര്‍ണര്‍ ഫോമിലേക്കുയര്‍ന്നതാണ് ഓസിസിന്റെ കരുത്ത്. അവസാന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് വാര്‍ണര്‍ നടത്തിയത്. മറുവശത്ത് തോല്‍വിയറിയാതെ ആധികാരികമായിരുന്നു പാകിസ്ഥാന്റെ മുന്നേറ്റം. ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകളെ തോല്‍പ്പിച്ചപ്പോള്‍ തന്നെ ഗ്രൂപ്പിലെ ആദ്യ സ്ഥാനം ഉറപ്പിച്ചു. ബാറ്റിങ്ങും ബൗളിങ്ങും ഫോമിലാണ്.  

ഡേവിഡ് വാര്‍ണറുടെ ബാറ്റില്‍ തന്നെയാണ് സെമിയിലും ഓസ്‌ട്രേലിയയുടെ പ്രതീക്ഷ. ടൂര്‍ണന്റില്‍ ഇതുവരെ 187 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പുറത്താകാതെ 89 റണ്‍സാണ് വാര്‍ണര്‍ നേടിയത്. മുന്‍നിര ഫോമിലാണ്. വാര്‍ണര്‍ക്ക് പുറമെ നായകന്‍ ആരോണ്‍ ഫിഞ്ച്, മിച്ചല്‍ മാര്‍ഷ് എന്നിവരും റണ്‍സ് നേടുന്നു. ഓള്‍റൗണ്ടര്‍ ഗ്ലന്‍ മാക്‌സ്‌വലും സ്റ്റീവ് സ്മിത്തും വലിയ സ്‌കോറിലേക്കെത്തിയിട്ടില്ല. ബൗളിങ്ങില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഏതു ടീമിനെയും വീഴ്‌ത്താന്‍ കെല്‍പ്പുള്ളവര്‍. സ്പിന്നര്‍ ആദം സാമ്പയുടെ മികവും ടീമിന് കരുത്താണ്. ഓസീസിനായി ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയതും സാമ്പയാണ്. ഇതുവരെ നേടിയത് 11 വിക്കറ്റുകള്‍.  

മറുവശത്ത് ഓപ്പണര്‍മാരുടെ മികവിലാണ് പാകിസ്ഥാന്റെ മുന്നേറ്റം. ടൂര്‍ണമെന്റില്‍ ഇതുവരെ കാര്യമായി പരീക്ഷിക്കപ്പെട്ടില്ല. ഓസ്‌ട്രേലിയയോട് ഏറ്റുമുട്ടുമ്പോള്‍ മധ്യനിരക്ക് മികച്ച പ്രകടനം നടത്തേണ്ടി വരും. 264 റണ്‍സ് നേടിയ നായകന്‍ ബാബര്‍ അസമാണ് ഉയര്‍ന്ന റണ്‍വേട്ടക്കാരന്‍. ഹാരിസ് റൗള്‍ എട്ട് വക്കറ്റ് വീഴ്‌ത്തി. ടോസാകും സെമിയില്‍ നിര്‍ണായകമാകുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

Kerala

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

India

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.