കില്ലര്‍ സ്‌ക്വാഡുകള്‍ മറ നീക്കുമ്പോള്‍
മതാടിസ്ഥാനത്തില്‍ പൊതുസമൂഹത്തെ വിഭജിക്കാനാണിവര്‍ ഹലാല്‍ മുദ്രയുമായി ഇറങ്ങിയത്. ഹലാല്‍ വിഷയം ഉയര്‍ന്നുവന്നപ്പോള്‍ തീവ്രവാദ ശക്തികളുടെ അജണ്ടയ്ക്ക് ഔദ്യോഗിക തുല്യം ചാര്‍ത്തുകയാണ് മുഖ്യമന്ത്രിപോലും ചെയ്തത്. ഈ ഉറപ്പുള്ളതുകൊണ്ടാണ് വിധ്വംസക...







































