എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

കേരളത്തില്‍ ഐബി വലവിരിക്കുമ്പോള്‍

സിബിഐയെയും എന്‍ഐഎയെയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ അന്തര്‍സംസ്ഥാന ബന്ധങ്ങളും രാജ്യാന്തര ബന്ധവുമുള്ള ഭീകരവാദ സംഘടനകളുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാനാകൂ. പുതിയ യൂണിറ്റുകള്‍ വ്യാപിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള...

ശിവഗിരി ഊര്‍ജ്ജ കേന്ദ്രം

ശിവഗിരി തീര്‍ത്ഥാടന നവതിയുടേയും ബ്രഹ്മവിദ്യാലയം കനക ജൂബിലിയുടേയും ഒരുവര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചു നടത്തിയ...

പാഴായിപ്പോയ പാര്‍ട്ടി കോണ്‍ഗ്രസ്

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ...

വ്യാപാരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും സംയുക്ത ജേതാക്കള്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകതയെ പ്രതിനിധീകരിക്കുന്ന ഈ ഉടമ്പടി ഒരു പ്രധാന നാഴികക്കല്ലാണ്. ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 45-50...

പാഠം പഠിക്കാതെ പാകിസ്ഥാന്‍

മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് കൂട്ടുപിടിച്ചയാള്‍ തന്നെ സ്വന്തം രാജ്യത്ത് അധികാരത്തിന് പുറത്തായിരിക്കുന്നതില്‍ ഒരുതരം മധുരപ്രതികാരമുണ്ട്. ഇത് ഇനി വരുന്ന പാക് ഭരണാധികാരികള്‍ക്കും അതിര്‍ത്തിക്കിപ്പുറത്തെ അവരുടെ പിണിയാളുകള്‍ക്കും ഒരു...

ശ്രീലങ്ക കേരളത്തോട് പറയുന്നത്

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ ആശങ്കാജനകമാണ്. 2021-22 ബജറ്റ് പ്രകാരം 3.27 ലക്ഷം കോടി രൂപയാണ് പൊതുകടം. 2021 ല്‍ കേരളം 44,900 കോടി രൂപ കടമെടുത്തു....

തോമസിന്റെ പുറപ്പാടും കോണ്‍ഗ്രസ്സിന്റെ ഗതികേടും

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടെങ്കില്‍ സിപിഎമ്മുമായി ഒരിടത്തും സഖ്യം പാടില്ലെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടട്ടെ. ഇങ്ങനെ പറഞ്ഞാല്‍ സോണിയയ്ക്ക് അത് ഇഷ്ടപ്പെടില്ലെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. എന്നിട്ടും ജനങ്ങളെ...

വീര സവര്‍ക്കര്‍ രചിച്ച മാപ്പിള നോവലിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകങ്ങള്‍ കൊച്ചിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കാ.ഭാ. സുരേന്ദ്രന്‍, ലക്ഷ്മി, ഡോ. ജെ. പ്രമീള ദേവി, വിജി തമ്പി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, സ്മിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

വീര സവര്‍ക്കറുടെ ‘മാപ്പിള’ പ്രകാശനം ചെയ്തു; മാപ്പിളക്കലാപം വിഷയമായ നാല് പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പുറത്തിറങ്ങി

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍', എം.ആര്‍ ദത്തന്റെ 'മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍' എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍,...

തകര്‍ച്ചയുടെ ആഘോഷം

സിപിഎമ്മിന്റെ ആകെ അംഗസംഖ്യ ഒന്‍പത് ലക്ഷം ആണെന്ന് സംഘടനാരേഖയില്‍ വ്യക്തമാക്കുന്നു. ഇതില്‍ അഞ്ചരലക്ഷം പേരും, അതായത് 60 ശതമാനവും കേരളത്തില്‍ നിന്നാണ്. 2016 നു ശേഷം കേരളത്തില്‍...

തിരുവിതാംകൂറിന്റെ കാവല്‍ നായകന്‍

തിരുവിതാംകൂര്‍ തങ്ങള്‍ക്ക് തീറെഴുതിക്കിട്ടിയതാണെന്ന അഹന്തയോടെ അധികാരം അടിച്ചേല്പിക്കാനിറങ്ങിത്തിരിച്ച വെള്ളപ്പട്ടാളത്തെ കരയിലും കായലിലും നേരിട്ട ദളവാ വേലുത്തമ്പിയുടെ വലംകൈയായി നിന്ന് പോരാടിയ വൈക്കം പത്മനാഭപിള്ളയെ 1809ല്‍ വൈക്കത്ത് തിരുവേളിയില്‍...

കര്‍ഷക സമരക്കാര്‍ക്ക് എന്തു പറയാനുണ്ട്?

2021-22 വര്‍ഷത്തെ കാര്‍ഷിക കയറ്റുമതിയില്‍ 20 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത് ചരിത്രപരമാണ്. അരി, ഗോതമ്പ്, പഞ്ചസാര എന്നിങ്ങനെയുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയില്‍ രാജ്യം റിക്കോര്‍ഡ് നേട്ടം കൈവരിച്ചു.

നമ്മുടെ ഭൂമി, നമ്മുടെ ആരോഗ്യം; ഇന്ന് ലോകാരോഗ്യദിനം

വ്യക്തിയുടെ ശാരീരിക, മാനസികാരോഗ്യത്തെയും സാമൂഹ്യ സുരക്ഷയെയുമെല്ലാം, പരിസ്ഥിതിക്കായി വരും ദശകങ്ങളില്‍ സമൂഹമെടുക്കേണ്ട കര്‍മപദ്ധതികളുടെ ഭാഗമാക്കുവാനാണ് ലോകാരോഗ്യ സംഘടന, ലോകനേതാക്കളോടും രാഷ്ട്രങ്ങളോടും ആഹ്വാനം ചെയ്യുന്നത്.

വിലയ്‌ക്കു വാങ്ങിയ ലങ്കന്‍ പ്രതിസന്ധി

ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം പ്രതിപക്ഷ പാര്‍ട്ടികള്‍ നിരസിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങുകയായിരുന്നു. പ്രതിഷേധം അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമം വിജയിച്ചില്ല എന്നുമാത്രമല്ല...

ആടിയുലഞ്ഞ് പാകിസ്ഥാന്‍

75 വര്‍ഷമാകുന്ന പാകിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെക്കാലം ഭരിച്ചത് സൈന്യമാണ്. അത്തരത്തില്‍ നേരിട്ടുള്ള സൈനികവാഴ്ചയോ അല്ലെങ്കില്‍ സൈന്യം തിരശ്ശീലയ്ക്കു പിന്നില്‍ നിന്ന് ഭരിക്കുന്ന 'ജനാധിപത്യ' സംവിധാനം തന്നെയായിരിക്കുമോ പാകിസ്ഥാനില്‍...

പാകിസ്ഥാന്റെ പതനങ്ങള്‍

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാതെ അധികാരത്തിന് പുറത്തേക്ക് പോകേണ്ടിവരുന്ന ആദ്യത്തെ പാക് ഭരണാധികാരിയല്ല ഇമ്രാന്‍ഖാന്‍. ഒന്നുകില്‍ സര്‍ക്കാരിലെ ഭിന്നത, അല്ലെങ്കില്‍ ജനരോഷം, അതുമല്ലെങ്കില്‍ സൈനിക അട്ടിമറി. ഇവയിലേതെങ്കിലുംകൊണ്ട് ഏറെക്കുറെ...

കേന്ദ്ര ഫണ്ട് വിനിയോച്ച റിപ്പോര്‍ട്ട് കൈമാറാത്തെ കേരളം; പോഷണ്‍ അഭിയാന്‍ കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശമ്പളം മുടങ്ങി

കേന്ദ്രം അനുവദിച്ച തുകയുടെ വിനിയോഗം സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ യഥാസമയം കൈമാറാത്തതും ജീവനക്കാരുടെ കരാര്‍ കാലാവധി നീട്ടിയത് കേന്ദ്രത്തെ അറിയിക്കാന്‍ വൈകിയതുമാണ് കാരണം. ജനുവരി മുതലുള്ള...

മണ്ണടിയിലെ വേലുത്തമ്പി സ്മാരകം

മണ്ണടിയിലെ വേലുത്തമ്പി സ്മാരകം സര്‍ക്കാര്‍ മറന്നു

വേലുത്തമ്പിയുടെയും മണ്ണടിയുടെയും ചരിത്രം അന്വേഷിച്ച് മ്യൂസിയത്തില്‍ വരുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം. കല്ലടയാറ്റിലും മറ്റും ഉപേക്ഷിക്കപ്പെട്ട് കിടന്ന പൊട്ടിയ വിഗ്രഹങ്ങളും അടക്കം പഴയ കുറച്ച് ചരിത്ര വസ്തുക്കള്‍ മാത്രമാണ്...

മുന്നറിയിപ്പില്ലാതെ കല്ലിടല്‍; ബാങ്കുകള്‍ വായ്‌പ നിഷേധിക്കുന്നു; ആശങ്കയോടെ ജനങ്ങള്‍; സ്വപ്‌നങ്ങള്‍ക്ക് വിലങ്ങുതടിയായി കെ റെയില്‍

സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ അലൈന്‍മെന്റില്‍പ്പെട്ടവര്‍ക്കും ഇതിനകം കല്ലിട്ടവര്‍ക്കും ബാങ്കുകള്‍ വായ്പ നല്കാന്‍ വിസമ്മതിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. വിവാദമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇനി വസ്തുക്കരം എടുക്കുമോയെന്ന് അറിയില്ലെന്നും...

ഗീത പാഠമാകുമ്പോള്‍

വിദ്യാഭ്യാസ രംഗത്തും അതിലൂടെ സാമൂഹ്യ മണ്ഡലത്തിലും നിരവധി മാനങ്ങളുള്ളതും വിവിധ മേഖലകളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ അതിനിര്‍ണ്ണായക തീരുമാനമായി വേണം ഇതിനെ കാണാന്‍. നൂറ്റാണ്ടുകള്‍ നീണ്ട കോളനി...

ഡബിള്‍ ധമാക്ക; ഐപിഎല്ലില്‍ നാളെ രണ്ട് മത്സരങ്ങള്‍; മുംബൈ-ദല്‍ഹി മത്സരം വൈകിട്ട് നാലിന്, പഞ്ചാബ്- ബെംഗളൂരു പോരാട്ടം രാത്രി എട്ടിന്

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ആധിപത്യം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുംറ എന്നിവരാണ് മുംബൈയുടെ കരുത്ത്....

മോദിക്കു മുന്നില്‍ തകര്‍ന്നത് പിണറായിയുടെ വ്യാമോഹം

കേരളത്തിന് വിനാശകരമെന്ന് സാമ്പത്തിക വിദഗ്ധരും പരിസ്ഥിതി പ്രവര്‍ത്തകരും ടെക്നോക്രാറ്റുകളും സാമൂഹ്യചിന്തകരും ഒരേ സ്വരത്തില്‍ വേണ്ടെന്നു പറയുന്ന ഒരു പദ്ധതിക്കെതിരെ കടുത്ത ജനരോഷമുയരുമ്പോള്‍ അതില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍കൂടിയാണ് മുഖ്യമന്ത്രി...

മമതയുടെ ഭരണത്തില്‍ തുടരുന്ന നരഹത്യകള്‍

സംഭവത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്നും, പ്രാദേശിക പ്രശ്‌നങ്ങളാണ് കാരണമെന്നും പറഞ്ഞ് ഈ കൊടുംക്രൂരതയെ നിസ്സാരവല്‍ക്കരിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ്സ് ശ്രമിക്കുന്നതെങ്കിലും കൊല്‍ക്കത്ത ഹൈക്കോടതി സ്വയം കേസെടുത്തതോടെ ഈ തന്ത്രം പാളിയിരിക്കുകയാണ്....

ദിവ്യാംഗ ക്ഷേമം ഉറപ്പാക്കണം

ഗ്രാമപഞ്ചായത്തുകളും മറ്റുവകുപ്പുകളും നടപ്പിലാക്കി വരുന്ന പ്രൊജക്ടുകളുടെ നിര്‍വഹണത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗമായ ഭിന്നശേഷിക്കാരുടെ വിവിധ ആനുകൂല്യങ്ങള്‍ വരുമാനപരിധിയില്‍ തട്ടി ലഭിക്കാതെ പോകുന്ന അവസ്ഥയാണ്

ഈ വധഭീഷണി രാജ്യദ്രോഹം

സര്‍ക്കാര്‍ മുദ്ര വച്ച കവറില്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കുകയുണ്ടായി. സത്വരമായ അന്വേഷണം നടത്തി കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്നാണ് റിപ്പോര്‍ട്ട് മടക്കി നല്‍കിക്കൊണ്ട് കോടതി...

കേന്ദ്ര ഫണ്ട് വകമാറ്റി സംസ്ഥാന സര്‍ക്കാര്‍; അങ്കണവാടി ജീവനക്കാരുടെ ശമ്പളം മുടങ്ങി; ആയിരക്കണക്കിനുപേര്‍ ദുരിതത്തില്

സാധാരണ എല്ലാ മാസവും ഏഴാം തീയതിക്കകം ബ്ലോക്ക് ലെവല്‍ പ്രോജക്ട് ഓഫീസര്‍മാര്‍ (സിഡിപിഒ) അതാത് പ്രോജക്റ്റിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരുടെ ബില്‍ ട്രഷറിയില്‍ സമര്‍പ്പിച്ച് ശമ്പളം പാസ്സാക്കി...

പുതിയ വാര്‍ത്തകള്‍