Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയ്‌ക്ക് സുപ്രധാനമായ വ്യോമസേനയിലെ വിന്യാസങ്ങള്‍, സുപ്രധാന കെട്ടിടങ്ങളുടെ ലൊക്കേഷനും ആഭ്യന്തരവിവരങ്ങളും കൈമാറിയ യുവാവ് പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ എന്ന് സംശയം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2026, 11:05 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയിലെ ഉദ്യോഗസ്ഥനായ യുപി സ്വദേശി കൈമാറിയത് അതീവപ്രാധാന്യമുള്ള വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. പ്രയാഗ്‌രാജ് സ്വദേശിയായ സുമിത് കുമാർ വ്യോമസേനാ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ, യുദ്ധവിമാന വിന്യാസം, മിസൈൽ സംവിധാനങ്ങൾ, ഉദ്യോഗസ്ഥരെയും വ്യോമസേനയിലെ സുപ്രധാന സൈനികമേധാവികളെയും കുറിച്ചുള്ള വിവരങ്ങൾ എന്നിവ കൈമാറിയതായി സംശയിക്കുന്നു.

2023 മുതല്‍ ഇയാള്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്നെങ്കിലും ഏറ്റവുമൊടുവില്‍ അസമിലെ തന്ത്രപ്രധാനമായ ചബുവ വ്യോമസേനാ കേന്ദ്രത്തിൽ നിന്നുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാള്‍ പാകിസ്ഥാന്‍ ദല്ലാളന്മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ദിബ്രുഗഡ് ജില്ലയിലെ വ്യോമസേനാ താവളത്തിൽ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് അംഗമായി ജോലി ചെയ്യുന്നതിനിടെയാണ് കുമാർ രഹസ്യാന്വേഷണ ഏജൻസികളുടെ സംയുക്ത ഓപ്പറേഷനെ തുടർന്ന് പിടിയിലായത്.

പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ് ഐയ്‌ക്ക് സുപ്രധാനമായ വ്യോമസേനയിലെ വിന്യാസങ്ങള്‍, സുപ്രധാന കെട്ടിടങ്ങളുടെ ലൊക്കേഷനും ആഭ്യന്തരവിവരങ്ങളും ഉള്‍പ്പെടെ കൈമാറിയ യുവാവ് പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണതുവഴിയാണോ ചാരപ്രവര്‍ത്തനത്തിലേക്ക് തിരിഞ്ഞത് എന്ന് സംശയമുണ്ട്.  പാകിസ്ഥാൻ കേന്ദ്രമായുള്ള ഐഎസ് ഐ ഉള്‍പ്പെടെയുള്ള ചാരസംഘടനകൾ സോഷ്യൽ മീഡിയ വഴി യുവതികളുടെ വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇയാളെ കെണിയിൽ പെടുത്തിയതാണോ എന്ന കാര്യം അധികൃതര്‍ പരിശോധിച്ചുവരികയാണ്. ഇന്ത്യയിലെ യുവാക്കളെ കുടുക്കാന്‍ പാകിസ്ഥാന്‍ ചാരസുന്ദരിമായ സോഷ്യല്‍മീഡിയ വഴി വ്യാപകമായി പാക് രഹസ്യസേന ഉപയോഗിക്കുന്നത് വ്യാപകമായിട്ടുണ്ട്.  ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി ഷിപ് യാര്‍ഡിനെ ഒരു താല്‍ക്കാലിക ജീവനക്കാരനായ യുവാവ് സമൂഹമാധ്യമത്തില്‍ പരിചയപ്പെട്ട പാക് സുന്ദരിയായ എഞ്ചല്‍ പായല്‍ എന്ന യുവതിയ്‌ക്ക് പല രഹസ്യവിവരങ്ങളും കൈമാറിയത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായിരുന്നു.

പഞ്ചാബിലെ ഭട്ടിൻഡ (Bathinda) എയർഫോഴ്സ് സ്റ്റേഷനിലും  ഇയാൾ എം.ടി.എസ് (Multi Tasking Staff) ആയി ജോലി ചെയ്തിരുന്നു. അതീവ സുരക്ഷാ പ്രാധാന്യമുള്ള ഒരു എയർബേസായിരുന്നു ഇത്. ഇവിടെ നിന്നും ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യവിവരങ്ങള്‍ ചോരുന്നു എന്നറിഞ്ഞതിനെത്തുടര്‍ന്നാണ് രഹസ്യാന്വേഷണ ഏജൻസികളും (Intelligence Agencies) മിലിട്ടറി ഇൻ്റലിജൻസും സുമിത് കുമാറിനെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. അതില്‍ സുമിത്ത് കുമാർ കുടുങ്ങുകയായിരുന്നു. ഇയാളുടെ ഫോൺ രേഖകളും ഇന്‍റർനെറ്റ് ഉപയോഗവും സംശയാസ്പദമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

Tags: pakistanisiLatest newsIndian spySumit KUmarIAF spyPak women as spyIAF secrets
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ധാതുസുരക്ഷ: നയപരിഷ്‌കാരങ്ങളും സാമ്പത്തിക സുസ്ഥിരതയും

അ​മി​ത് ഷാ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

പെണ്ണുങ്ങള്‍ വീട്ടില്‍ അടങ്ങി ഒതുങ്ങി ജീവിക്കണം; പൊതുവേദിയില്‍ ഇറങ്ങിയാല്‍ വലിയ നാശം ഉണ്ടാകും: നിലപാടില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.