അഴകിയ രാവണന്‍
നെഹ്‌റുവിന്റെ മണ്ടത്തരങ്ങള്‍ വിഡ്ഢികളുടെ ആവാസകേന്ദ്രമാക്കിയ ഇന്ത്യയെ പണ്ടത്തെ ഭാരതമാക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് നരേന്ദ്രമോദിയെന്ന ഭാരതപുത്രന്‍. അപ്പോഴിതാ നെഹ്‌റു കുടുംബമെന്ന പല്ലിയുടെ മുറിഞ്ഞുവീണ വാല്‍ വീണ്ടും പിടയ്ക്കുന്നു. കന്യാകുമാരിയില്‍...








































