എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

പഴി കേന്ദ്രത്തിന്; ശമ്പള വര്‍ധന വിനയായി

2022ല്‍ ഇത്72500 കോടിയായി. വെറും അഞ്ചു ശതമാനം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി വരുത്തിയ വര്‍ദ്ധന മൂലം ഖജനാവ് കാലിയായി. ഇത് മറച്ചുവയ്ക്കാനാണ് കേന്ദ്രത്തെ പഴി ചാരുന്നത്....

ഗോസേവ ജീവിതവ്രതമാക്കിയ ജയകുമാര്‍

ഗോസേവയുടെ പ്രശിക്ഷണത്തിനായി കേരളം മുഴുവന്‍ യാത്ര ചെയ്തുകൊണ്ടിരുന്നു. ഗോസേവയില്‍ പ്രവര്‍ത്തിച്ച് തൊഴിത്തില്‍ മരിക്കണമെന്ന് പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ഏവൂര്‍ ബ്രാഞ്ച് പോസ്റ്റുമാസ്റ്ററായിരുന്നു. ഭാര്യ ജ്യോതിലക്ഷ്മി കായംകുളം...

കക്കാട്: നാട്ടുനന്മയുടെ കവി

പതിമൂന്നാമത് എന്‍.എന്‍.കക്കാട് സാഹിത്യപുരസ്‌കാരം ഇന്ന് തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കുന്നു. പതിനെട്ടു വയസ്സിനു താഴെയുള്ളവര്‍ക്കായി നല്‍കുന്ന പുരസ്‌കാരം ഈ വര്‍ഷം ഗൗതം കുമാരനല്ലൂരിനാണ്...

ശബരിമലയിലെ പാരിസ്ഥിതിക വെല്ലുവിളികള്‍

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് ശബരിമല ക്ഷേത്രത്തിന്റെ ഭാഗങ്ങള്‍ വേര്‍പെടുത്തണമെന്നും പ്രദേശത്തിന്റെ ദീര്‍ഘകാല വികസനത്തിനായി ഒരു മാസ്റ്റര്‍ പ്ലാന്‍ പ്രദേശത്തിന്റെ പരിസ്ഥിതിയുടെ വിശാലമായ പരിഗണനകള്‍ക്കനുസൃതമായി തയ്യാറാക്കണമെന്നും വി.കെ....

ചിന്തയുടെ പ്രബന്ധം വിളിച്ചുപറയുന്നത്

നമ്മുടെ ഉന്നതവിദ്യാഭ്യാസ രംഗം ഒരു ഹെര്‍ക്കുലീസിനും കഴുകി വൃത്തിയാക്കാനാവാത്ത ഈജിയന്‍ തൊഴുത്തായി മാറിയിട്ട് കാലമേറെയായി. വ്യാകരണപ്പിശകില്ലാതെ ഒരു കത്തെഴുതാന്‍ പോലും അറിയാത്ത വൈസ്ചാന്‍സലര്‍മാര്‍ സര്‍വശക്തന്മാരായി വാഴുന്നിടത്ത് മറിച്ച്...

കൂടുതല്‍ പണം; ഇന്ത്യ കുതിക്കുന്നു

പ്രതിരോധ മന്ത്രാലയം-5.94 ലക്ഷം കോടി രൂപ, റോഡ് ഗതാഗത-ദേശീയപാതാ മന്ത്രാലയം-2.70 ലക്ഷം കോടി, റെയില്‍വേ-2.41 ലക്ഷം കോടി, ഭക്ഷ്യ,ഉപഭോക്തൃകാര്യ, പൊതുവിതരണ മന്ത്രാലയം- 2.06ലക്ഷം കോടി, ആഭ്യന്തരമന്ത്രാലയം-1.96 ലക്ഷം...

അമൃതകാലത്തെ ധനകാര്യം

ജനസംഖ്യയിലെ വലിയൊരു വിഭാഗം മധ്യവര്‍ഗക്കാരുള്ള കേരളത്തില്‍ ഇപ്പോഴത്തെ ബജറ്റ് പലതരത്തില്‍ ഗുണം ചെയ്യും. സാമ്പത്തിക അച്ചടക്കം പാലിച്ചും ധനക്കമ്മി വര്‍ധിപ്പിക്കാതെയും രൂപം നല്‍കിയിട്ടുള്ള സമഗ്രവും ശക്തവും സുതാര്യവുമായ...

ഇന്ദ്രിയാതീതമായ സൗന്ദര്യസന്ദേശങ്ങള്‍

'ഉത്തരായണം' എന്ന ചലച്ചിത്രത്തിന്റെ സംവിധായകനായി അരവിന്ദന്‍ പ്രത്യക്ഷപ്പെടുന്നത്. അത് ചലച്ചിത്രകലയ്ക്ക് മലയാളത്തില്‍ ഒരു ദിശാവ്യതിയാനം നല്‍കി. ഒരു തലമുറ മുഴുവനും പുതിയ പ്രത്യാശയോടെ അരവിന്ദനെ പിന്‍തുടരുവാന്‍ സന്നദ്ധരായി....

വൈശാലീജന്‍മം

അന്നത്തെ കവിയുടെ ആവാക്കുകളിലെ അനുഗ്രഹവര്‍ഷത്തിനു മുന്നില്‍ കണ്ണീര്‍ക്കണം പൊഴിക്കേണ്ടി വന്നു രാമനുണ്ണിക്ക്. തന്റെ പ്രവര്‍ത്തനങ്ങളെ നല്ലപോലെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്നതില്‍ നവതിയിലെത്തിയ ഋഷികവിയോടുള്ള കടപ്പാടിന്റെ ആഴം വര്‍ദ്ധിച്ചു...

ഇതിഹാസങ്ങളെ ബഹളമയമാക്കാനില്ല

ഈ ശ്രേണിയില്‍ രാജീവ് ശിവശങ്കര്‍ വ്യത്യസ്തനാകുന്നത് മഹാഭാരതത്തെ അവലംബമാക്കി മൂന്ന് ശ്രദ്ധേയമായ രചനകള്‍ നടത്തിയെന്നതുകൊണ്ടാണ്. വളരെ വ്യത്യസ്തവും എന്നാല്‍ ചിന്താപരമായ ഏകതാനത പുലര്‍ത്തുന്നതുമായ ഈ നോവലുകളും വേറിട്ടൊരു...

ക്ഷേത്രങ്ങളെ എന്തിന് സര്‍ക്കാര്‍ നിയന്ത്രിക്കണം

ഒരു മതേതര രാഷ്ട്രത്തിലെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിലെ വിരോധാഭാസം കണാതിരുന്നുകൂട. ഹിന്ദു മന്ത്രിമാരും ഹിന്ദു എംഎല്‍എമാരും ദേവസ്വം കമ്മിറ്റി അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്നത് ഭരണഘടനയുടെ മതേതരത്വത്തിന് വിരുദ്ധമാണ്....

സേവാസംഗമം: സേവന പ്രവര്‍ത്തനങ്ങള്‍ പുതിയ തലങ്ങളിലേക്ക്

വ്യക്തിഹിതങ്ങള്‍ മാറ്റിവച്ച് സമാജഹിതത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് 2012ല്‍ കൊടുങ്ങല്ലൂരില്‍ നടന്ന സേവാസംഗമത്തില്‍ നല്‍കിയ സന്ദേശം. കൂടുതല്‍ ആളുകളെ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുക എന്ന...

കര്‍ത്തവ്യപഥിലെ ആത്മനിര്‍ഭരത

ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന ഓരോ ദൃശ്യങ്ങളും കര്‍ത്തവ്യപഥിലൂടെ കടന്നുപോവുമ്പോള്‍ ജനങ്ങള്‍ ആവേശഭരിതരായി. സാമ്രാജ്യത്വത്തിന്റെ കരിനിഴലില്‍നിന്നും മുക്തമായി പുതിയ ഇന്ത്യ പിറന്നുകഴിഞ്ഞതിന്റെ വ്യക്തമായ ചിത്രമാണ് ഇവയെല്ലാം വരച്ചുകാട്ടിയത്....

സൈനികര്‍ക്കുള്ള ധീരതാ പുരസ്‌കാരങ്ങളും അവയുടെ ഉല്‍പ്പത്തിയും

ഇന്ത്യയില്‍ നാളിതുവരെ 21 പേര്‍ക്കാണ് പരമോന്നത ബഹുമതിയായ പരമവീരചക്രം ലഭിച്ചിട്ടുള്ളത്. അതില്‍ 14 പേര്‍ക്ക് ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. പരമവീരചക്രം ലഭിച്ചവരില്‍ മലയാളികള്‍ ആരുംതന്നെയില്ല. വിവിധ യുദ്ധങ്ങളിലായി...

ചിന്താശൂന്യമായ ധനധൂര്‍ത്ത്

ജനങ്ങളില്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റില്‍ ഇതിനുള്ള നിര്‍ദേശമുണ്ടാകുമെന്നാണ് ധനകാര്യ വിദഗ്ദ്ധര്‍ കരുതുന്നത്. വെള്ളക്കരം ഇപ്പോള്‍ തന്നെ വര്‍ധിപ്പിച്ചുകഴിഞ്ഞു. വൈദ്യുതി...

ലോകത്തെ അമ്പരപ്പിക്കുന്ന ഇന്ത്യയുടെ വളര്‍ച്ച

ഇന്ത്യയുടെ കരുത്തുറ്റ സാമ്പത്തിക പ്രകടനം കേവലം യാദൃശ്ചികമല്ല, മറിച്ച് അത് ഘടനാപരമായ പരിഷ്‌കാരങ്ങള്‍, നയപരമായ ഇടപെടലുകള്‍, അവയുടെ ഫലപ്രദമായനടപ്പാക്കല്‍ എന്നിവയുടെ ഫലമാണ്. മുന്‍വര്‍ഷത്തേക്കാള്‍ 45% വളര്‍ച്ചയോടെ ഇന്ത്യയുടെ...

ഇന്ത്യയ്‌ക്കെതിരായ സാമ്രാജ്യത്വ മതിഭ്രമം

കോണ്‍ഗ്രസ്സിന്റെ സങ്കുചിത രാഷ്ട്രീയവും, ദേശവിരുദ്ധ താല്‍പ്പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സ്വഭാവവും മാറാന്‍ പോകുന്നില്ല. അതിനുള്ള ശിക്ഷ അവര്‍ക്ക് ജനങ്ങള്‍ നല്‍കിക്കഴിഞ്ഞു. പ്രശ്‌നം അതല്ല. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി...

യാത്രയെഴുത്തിന്റെ വായനാനുഭൂതി

ചരിത്രവും സംസ്‌കാരവും ഭൂപ്രകൃതിയുമെല്ലാം ഇവിടെ വിശ്ലേഷണം ചെയ്യപ്പെടുന്നുണ്ട്. ഡാര്‍ജിലിങിലെ പ്രസിദ്ധമായ മാള്‍റോഡില്‍നിന്ന് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മഹാകാല്‍ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണത്തോടെയാണ് ആരംഭം. ആദ്യ അധ്യായത്തിന്റെ പേര് 'ഇടിമുഴക്കത്തിന്റെ നാട്' എന്നാണ്....

കര്‍ഷകര്‍ക്കായി സഹകരണ സംഘങ്ങള്‍

രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിച്ചു വരുമ്പോള്‍ ഭക്ഷ്യസ്വയം പര്യാപ്തതയും ഭക്ഷ്യസുരക്ഷയും പ്രധാനപ്പെട്ട വിഷയങ്ങളാവും. അപ്പോള്‍ ഉത്പാദന ക്ഷമത കൂട്ടുകയും പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കുറച്ചുകൊണ്ട് ആരോഗ്യം സംരക്ഷിക്കുന്നതിനുമായി ശ്രമങ്ങള്‍ ആരംഭിക്കേണ്ടതും...

അനശ്വരനായ നേതാജി; ഇന്ന് നേതാജി ജയന്തി

ഇരുപതുരാജ്യങ്ങളില്‍ നേതാജി തന്റെ വിപ്ലവ സംഘടന സ്ഥാപിച്ചു. ശൂന്യതയില്‍ നിന്ന് ഭിന്നഭൂഖണ്ഡങ്ങളില്‍ വിമോചന സേനയുടെ ദളങ്ങള്‍ രൂപീകരിച്ചു. ലോകോത്തര സൈനികശക്തിക്കെതിരെ മാതൃഭൂമിയുടെ വിമോചനത്തിനുള്ള യുദ്ധത്തിന് തുടക്കമിട്ടു. അസാമാന്യ...

ജാതിവിവേചനങ്ങളുടെ ഇടതു സംവിധായകര്‍

സ്ഥാനത്തു തുടരാന്‍ തടസ്സമില്ലാതിരുന്നിട്ടും ശങ്കര്‍മോഹന് രാജിവയ്‌ക്കേണ്ടിവന്നത് സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ വിജയമാണ്. എന്നാല്‍ പ്രശ്‌നം ഒരു രാജിയില്‍ അവസാനിക്കുന്നില്ല. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ ജാതിവിവേചനങ്ങളെക്കുറിച്ച് അന്വേഷിച്ച് സമര്‍പ്പിക്കപ്പെട്ട...

ഭയംവേണ്ട; പരീക്ഷയെ ഉത്സവമാക്കാം; പരീക്ഷാപേടിയെ മറികടക്കാന്‍ പ്രധാനമന്ത്രിയുമായി പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുക്കാം

വിവിധകാരണങ്ങളാല്‍ പ്രതീക്ഷിച്ച രീതിയില്‍ പഠനപ്രക്രിയകള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവരും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടാകും. പക്ഷേ, പരീക്ഷയ്ക്കായി നല്ലവണ്ണം തയ്യാറാകാന്‍ ഇനിയും ധാരാളം സമയം ഉണ്ട്.

ഗുണ്ടാപ്പോലീസിന് കരുത്ത് രാഷ്‌ട്രീയ-ഭരണ പിന്തുണ

രാഷ്ട്രീയനേതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് ഗുണ്ടാനേതാക്കള്‍ക്കും കൊലപാതകികള്‍ക്കും മയക്കുമരുന്നു കടത്തുകാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെ പോലീസ് മൃദുസമീപനം സ്വീകരിക്കുകയും ചെയ്യുന്നു. സംസ്ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ താല്‍പര്യം സംരക്ഷിക്കുന്ന ഒരു സംവിധാനം...

അഭിമാനമായി സംരംഭക കേരളം; മഹാസംഗമം നാളെ കൊച്ചിയില്‍

ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികള്‍ ഉള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യ വികാസ സൂചികകള്‍ പോലെ തന്നെ...

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ ദുരുപയോഗ സാധ്യതകളേറെ

വിശ്വാസത്തിന് അളവുകോല്‍ നിശ്ചയിക്കാന്‍ സാധ്യമല്ല. കൃത്യമായ ഭരണനിര്‍വഹണവും, സത്യസന്ധവും, ആദര്‍ശപരവുമായ പ്രവര്‍ത്തനവും കാഴ്ചവയ്ക്കുമെന്ന വിശ്വാസത്തിലാണ് (അന്ധമായ വിശ്വാസത്തിലാണ്) ഒരു സര്‍ക്കാരിനെ ജനങ്ങള്‍ സമ്മതിദാനാവകാശം ഉപയോഗിച്ച് തെരഞ്ഞെടുക്കുന്നത്. കുടുംബജീവിതം...

പാക് പ്രധാനമന്ത്രിയുടെ ഏറ്റുപറച്ചില്‍

ഇന്ത്യ അണുബോംബ് നിര്‍മിച്ചിട്ടും പാകിസ്ഥാന് സ്വന്തമായി അതിന് കഴിഞ്ഞില്ല. ചില രാജ്യങ്ങളുടെ സഹായത്തോടെ തങ്ങള്‍ക്കും അണുബോംബുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയാണ് പാകിസ്ഥാന്‍. പുല്ലുതിന്നുമെന്ന ഭൂട്ടോയുടെ വാക്കുകള്‍ അറംപറ്റുകയും ചെയ്തു. ഇന്ത്യയെ...

കാശി തമിഴ് സംഗമം: സംസ്‌കാരങ്ങളെ ബന്ധിപ്പിച്ച കൂട്ടായ്‌മ

തമിഴ്‌നാട്ടില്‍നിന്നുള്ള കൈത്തറിയും, കരകൗശല വസ്തുക്കളും മറ്റു തുണിത്തരങ്ങളും സാഹിത്യവും പാചകരീതികളും വൈവിധ്യമാര്‍ന്ന കലാരൂപങ്ങളും എല്ലാമടങ്ങിയ സവിശേഷ പ്രദര്‍ശനം തമിഴ് കലാകാരന്മാരുടെ കഴിവു മാറ്റുരയ്ക്കുന്ന ഒരു വിപണനമേള കൂടിയായി...

ലക്ഷ്യം നവഭാരതം; നയിക്കാന്‍ ബിജെപി

ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ലെന്നും, സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളില്‍ പരിവര്‍ത്തനം വരുത്താന്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ശരിയായ ദിശാബോധം നല്‍കുന്നതാണ്. നമ്മുടെ യുവാക്കള്‍ക്ക് ഇന്ത്യയുടെ രാഷ്ട്രീയ...

പുതിയ വാര്‍ത്തകള്‍