അമ്പലം വിഴുങ്ങികളെ വെറുതെ വിടരുത്
സുപ്രീംകോടതി അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്ന ഗുരുതരമായ കാര്യങ്ങളോട് ദേവസ്വം ബോര്‍ഡ് അധികൃതരും അവരുടെ യജമാനന്മാരും എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രസക്തം. പതിവുപോലെ അവര്‍ അനങ്ങാപ്പാറ നയം...
സുപ്രീംകോടതി അംഗീകരിച്ച റിപ്പോര്‍ട്ട് പറയുന്ന ഗുരുതരമായ കാര്യങ്ങളോട് ദേവസ്വം ബോര്‍ഡ് അധികൃതരും അവരുടെ യജമാനന്മാരും എന്ത് സമീപനം സ്വീകരിക്കുന്നു എന്നതാണ് പ്രസക്തം. പതിവുപോലെ അവര്‍ അനങ്ങാപ്പാറ നയം...
മൗലികമായ സിനിമാ സങ്കല്‍പ്പങ്ങള്‍ സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമമാണ് ബിശ്വജിത്ത് ശ്രീനിവാസന്‍ നിര്‍മാണവും തിരക്കഥയും സംവിധാനവും ഗാനങ്ങളും സംഗീതവും അഭിനയവും നിര്‍വഹിക്കുന്ന ഇലവരമ്പ് എന്ന ചിത്രം
2008 മുതലാണ് ഐക്യരാഷ്ട്രസഭ ഫെബ്രുവരി 21 നെ വിശ്വമാതൃഭാഷാ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലോകത്തെ പ്രാദേശിക ഭാഷകളേയും സംസ്‌ക്കാരത്തേയും സംരക്ഷിക്കാനും മാതൃഭാഷയുടെ മഹത്വം ലോകത്ത് പ്രചരിപ്പിക്കാനുമാണ് ഈ...
എപ്പോഴാണ് എന്‍ഫോഴ്‌സ്‌മെന്റ് മുഖ്യമന്ത്രിയുടെ വാതിലില്‍ മുട്ടുകയെന്ന് ആര്‍ക്കും പറയാനാവില്ല. ഇങ്ങനെയൊരു സ്ഥിതിവിശേഷം സിപിഎം നേതൃത്വം മുന്നില്‍കാണുന്നുണ്ട്. പിണറായിയെ ഇഡി തൊടില്ലെന്നൊക്കെ എം.വി. ഗോവിന്ദന്‍ വാചകമടിക്കുന്നത് പാര്‍ട്ടിയുടെ പേടികൊണ്ടാണ്....
മലയാള ചലച്ചിത്ര സംഗീതത്തിനു പുത്തന്‍ ശബ്ദസംസ്‌കാരം നല്‍കിയ, ഒരുതലമുറയിലെ യുവതയെ ത്രസിപ്പിച്ച ഗാനങ്ങള്‍ ഒരുക്കിയ കെ.ജെ. ജോയി ചെന്നൈയിലെ വീട്ടിലുണ്ട്. നിനച്ചിരിക്കാത്ത ദുര്‍വിധി ശയ്യാവലംബനാക്കിയ അദ്ദേഹം സംസാരിക്കുന്നു....
ജന്മഭൂമിയുടെ ആദ്യ പത്രാധിപരും പ്രമുഖ പത്രപ്രവര്‍ത്തകനുമായിരുന്ന പി.വി.കെ. നെടുങ്ങാടിയുടെ ചരമദിനമാണ് നാളെ. അടിയന്തിരാവസ്ഥക്കാലത്ത് അടച്ചുപൂട്ടപ്പെട്ട ഏക പത്രം ജന്മഭൂമിയാണ്. പത്രാധിപരായ പിവികെ നെടുങ്ങാടിയെ അറസ്റ്റുചെയ്തു. കോഴിക്കോട് അദ്ദേഹം...
ജീവനില്ലെങ്കില്‍, ശിവനില്ലെങ്കില്‍ ശവമായി. അതുകൊണ്ടാണ് ഗുരുദേവന്‍ ശിവന്‍ വന്നാല്‍ എല്ലാമായി എന്നരുളി ചെയ്തുകൊണ്ട് ശിവരാത്രി നാളില്‍ ശിവനെ അരുവിപ്പുറത്തേക്ക് ഇറക്കിക്കൊണ്ടുവന്നത്. അത് മഹാഗുരുവിന്റെ അവതാരകൃത്യ നിര്‍വ്വഹണത്തിന്റെ ആരംഭം...
സ്ഥിതിവിവരക്കണക്കുകളില്‍ ദൃശ്യമാകുന്നതിനേക്കാള്‍ കൂടുതല്‍ നേട്ടം ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ മൂലമുണ്ടായിട്ടുണ്ട്. ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങളെ കൂടുതല്‍ ആഴത്തിലാക്കാന്‍ ഇരുവിഭാഗവും സ്വന്തം പ്രതിനിധികളെ ഇരുരാജ്യങ്ങളിലേക്കും അയക്കുകയുണ്ടായി....
ശിവശങ്കര്‍ അറസ്റ്റിലായിട്ടും പതിവിന് വിപരീതമായി മുഖ്യമന്ത്രി പ്രതികരിക്കാത്തത് സ്ഥിതിഗതികളുടെ ഗുരുതരാവസ്ഥയാണ് കാണിക്കുന്നത്. ഇക്കാര്യങ്ങളിലൊക്കെ സത്യം പുറത്തുവരണമെന്നും, ഏത് ഉന്നതനായാലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടണമെന്നുമാണ് ബഹുഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത്....
ജി 20 ഉച്ചകോടിയുടെ ഭാഗമായുള്ള ഒന്നാം ഊര്‍ജ പരിവര്‍ത്തന പ്രവര്‍ത്തന സമിതി യോഗം ബെംഗളൂരുവില്‍ വിജയകരമായി സമാപിച്ചു. 18 അംഗ രാജ്യങ്ങളെയും പ്രത്യേക ക്ഷണിതാക്കളായ 9 അതിഥി...
ഒരു നൂറ്റാണ്ട് മുമ്പ് ആലുവയിലെ സര്‍വമതസമ്മേളനത്തില്‍ ഉയര്‍ന്നുകേട്ട മതസാരങ്ങള്‍ ഇന്നും എന്നും നമ്മുടെ ബോധത്തിലുണ്ടായിരിക്കേണ്ടതാണ്. കാരണം അതുണ്ടായില്ലെങ്കില്‍ മതങ്ങള്‍ മനുഷ്യനെ നന്നാക്കുന്നതിനേക്കാള്‍ വേഗത്തില്‍ മനുഷ്യരെ ദുഷിപ്പിക്കുന്നതായി തീരും....
കൊലനടത്തിയവര്‍ തന്നെ കൊല്ലിച്ചവരെക്കുറിച്ച് പറയുന്നു എന്നതാണ് ഇപ്പോഴുണ്ടായിരിക്കുന്ന ഒരു മാറ്റം. പക്ഷേ സിപിഎം അധികാരത്തിലുള്ളപ്പോള്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും പോലീസില്‍നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. പ്രശ്‌നം പറഞ്ഞൊതുക്കാന്‍ സിപിഎമ്മിനെ സഹായിക്കുന്ന...
ശാസ്ത്രജ്ഞന്‍, പത്രപ്രവര്‍ത്തകന്‍, സംവിധായകന്‍ എന്ന നിലയിലെല്ലാം സി.രാധാകൃഷ്ണന് മേല്‍വിലാസമുണ്ടെങ്കിലും ഭാഷാസ്‌നേഹികളുടെ മനസില്‍ ഒന്നാമതായും രണ്ടാമതായും മൂന്നാമതായും അദ്ദേഹം എഴുത്തുകാരനാണ്. പൗരാണികതയോളമെത്തുന്ന ചരിത്രപാരമ്പര്യത്തില്‍നിന്നും ആധുനിക ശാസ്ത്രയുക്തികളില്‍ നിന്നും ഇത്രമേല്‍...
ജനകീയനാണെന്ന് നടിക്കുന്ന ഒരു ഭരണാധികാരിയാണ് ഇത്രയധികം ജനവിരുദ്ധമായി പെരുമാറുന്നത്. ഇന്ത്യയിലെ ആരോടെങ്കിലുമല്ല, കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഏകാധിപതികളോടാണ് പിണറായിയെ താരതമ്യപ്പെടുത്താവുന്നത്. ഇവരുടെ പതനം ഏതുതരത്തിലായിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളെ...
സംസ്ഥാനങ്ങള്‍ക്ക് നികുതി വിഹിതം ഭരണഘടനയുടെ 280-ാം വകുപ്പ് പ്രകാരം നിയമിക്കുന്ന ധനകാര്യ കമ്മീഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നല്‍കുക. 15-ാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പണം കേരളത്തിന്...
രാഷ്ട്രീയ കൊലപാതകവും തല്ലിക്കൊലയും ലൈംഗിക പീഡനവും കവര്‍ച്ചയും ബോംബാക്രമണവും സ്വജനപക്ഷപാതവും നിയമവിരുദ്ധ നിയമനവുമൊക്കെ കേരളത്തില്‍ എത്ര വേണമെങ്കിലും നടക്കും. ഇതൊക്കെ കുറ്റകൃത്യങ്ങളാണോയെന്ന് സര്‍ക്കാരിനെ നയിക്കുന്ന സിപിഎം തീരുമാനിക്കും....
സാമൂഹ്യ നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള, മയക്കുമരുന്ന് ആവശ്യകത കുറയ്ക്കുന്നതിനുള്ള ദേശീയ കര്‍മപദ്ധതി സംസ്ഥാന ഗവണ്മെന്റുകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, എന്‍ജിഒകള്‍/ മറ്റ് സന്നദ്ധ സംഘടനകള്‍, ജില്ലകള്‍, ഗവണ്മെന്റ്...
ദേശീയ പതാകയില്‍ കാവിനിറം ശക്തിയുടേയും ധൈര്യത്തിന്റേയും പ്രതീകമായിട്ടാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ള, ചുവപ്പ്, കറുപ്പ് എന്നീ മൂന്ന് നിറങ്ങള്‍ സംയോജിച്ചാണ് കാവിനിറം ഉണ്ടാകുന്നത്. അവയില്‍ വെള്ള നിറം സദ്ഗുണത്തെയും...
വയനാട്ടിലെ പൂര്‍വ്വികര്‍ വനവാസികളാണ്. അവരിലേറ്റവും പ്രബലരായിരുന്നു കുറിച്ചിയ ഗോത്രം. ബ്രിട്ടീഷുകാരോടെതിര്‍ത്ത് നാട്ടില്‍ ഒറ്റപ്പെട്ട് കാടുകയറിയ പഴശ്ശി രാജാവിനെ ജീവന്‍ നല്‍കി സംരക്ഷിച്ച ജനത. ഒളിയുദ്ധ മുറകളാല്‍ കേണല്‍...
ഇടതുമുന്നണി സര്‍ക്കാരിനെ ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ സംസ്ഥാനത്തിന്റെ സമ്പദ്ഘടന കുട്ടിച്ചോറാകുമെന്നതില്‍ യാതൊരു സംശയവും വേണ്ട. നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തിയിരിക്കുകയാണെന്ന സിഎജി റിപ്പോര്‍ട്ട് വലിയൊരു...
മുതലാളിത്തവും കമ്മ്യൂണിസവുമാണ് ലോകക്രമത്തിനുള്ള മാര്‍ഗരേഖകള്‍ എന്ന സ്ഥിതി നിലനില്‍ക്കുമ്പോഴാണ് ഒരു ദേശീയ ബദല്‍ എന്ന ചിന്തയുമായി ദീനദയാല്‍ജി വരുന്നത്. ജനസംഘത്തിന് അതിന്റെതായ ഒരു ദിശാബോധം നല്‍കല്‍ മാത്രമല്ല,...
'ഈ കൂടിക്കാഴ്ചയ്ക്കുശേഷം പരമേശ്വര്‍ജി ഈ ലേഖകന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിതമായി എന്നുവേണം പറയാന്‍. സംശയനിവൃത്തിക്ക് തിരുവനന്തപുരത്ത് തന്നെ ഒരു മഹാ ആചാര്യന്‍ ഉണ്ടെന്ന ബോധം ഈ ലേഖകന് വലിയൊരാശ്വാസമായിരുന്നു....
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് അവിടെ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം വിമര്‍ശകര്‍ക്കുപോലും ബോധ്യം വന്നതായി ജോഡോ യാത്രയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞപ്പോള്‍ പ്രതിപക്ഷത്തിന് ഉത്തരംമുട്ടി. അടുത്ത...
അടുത്തൊന്നും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരില്ല എന്ന സിപിഎമ്മിന്റെ ധൈര്യമാണ് ജനങ്ങള്‍ക്കുമേല്‍ വിലക്കയറ്റം അടിച്ചേല്‍പ്പിക്കാനുള്ള കാരണം. ഇനിയൊരു അധികാരത്തുടര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നു മനസ്സിലാക്കി ഭരിച്ചു മുടിക്കാന്‍ തന്നെയാണ് ഇടതുമുന്നണി സര്‍ക്കാര്‍...
കേരളത്തില്‍ ആദ്യം വന്ന ക്രിസ്ത്യാനികളോ മുസ്ലീങ്ങളോ പ്രത്യേക മതക്കാരായിട്ടല്ല ജനങ്ങള്‍ കരുതിയിരുന്നത്. ഒരു പുതിയ മാര്‍ഗ്ഗം സ്വീകരിച്ചവരെന്ന നിലയിലായിരുന്നു. മതംമാറി എന്ന് ആരും പറഞ്ഞിരുന്നില്ല. മാര്‍ഗ്ഗം മാറിയെന്നേ...
രാഷ്ട്രീയമായും മറ്റും ഇന്ത്യയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള രാജ്യമാണ് തുര്‍ക്കി. ഇന്ത്യാ വിരുദ്ധമായ ഭീകരപ്രവര്‍ത്തനങ്ങളുടെ പ്രഭവകേന്ദ്രമായി സമീപകാലത്ത് ആ രാജ്യം മാറുകയുണ്ടായി. സിറിയ ഐഎസ് ഭീകരരുടെ താവളമാണ്. ഇതൊന്നും...
യുവജനസംഖ്യ, വര്‍ധിച്ചുവരുന്ന നഗരവല്‍ക്കരണം, ഡിജിറ്റല്‍വല്‍ക്കരണം, സാങ്കേതികവിദ്യയുമായുള്ള വന്‍തോതിലുള്ള പൊരുത്തപ്പെടുത്തല്‍, സ്റ്റാര്‍ട്ടപ്പുകളുടെ കുതിച്ചുചാട്ടം എന്നിവയാല്‍, സുസ്ഥിരമായ രീതിയില്‍ മിതമായ നിരക്കില്‍ വൈദ്യുതി സാര്‍വത്രികമായി ലഭ്യമാക്കുക എന്നതിലാണ് ഇന്ത്യയുടെ പ്രാഥമിക...
2023 ഫെബ്രുവരി 5 മുതല്‍ 11 വരെ
സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ഒരു വേദനയേ ഉള്ളൂ, അതു മനുഷ്യന്റെ വേദനയെച്ചൊല്ലിയാണ്
സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ലഭിക്കുന്ന യാതൊരു പദ്ധതിയും ബജറ്റിലില്ല. അത്തരമൊന്നിനെക്കുറിച്ച് ധനമന്ത്രി ആലോചിച്ചതിനുപോലും തെളിവില്ല. ഇതിനുപകരം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ബജറ്റവതരണ പ്രസംഗത്തില്‍ മന്ത്രി ആവേശം കാണിച്ചത്....