പഞ്ചവര്‍ണക്കോലങ്ങള്‍ നിറഞ്ഞാടുകയായി
മധ്യതിരുവിതാംകൂറിലെ പത്തനംതിട്ട, കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ വിവിധ സ്ഥലങ്ങളിലായി അവതരിപ്പിച്ചു വരുന്ന നാടക സ്വഭാവമുളള അനുഷ്ഠാന കലയാണ് പടയണി. കേരളത്തിന്റെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി...








































