ഇന്‍ഷുറന്‍സ് പോളിസികള്‍ പുതുക്കേണ്ട തീയതി മെയ് 15 വരെ നീട്ടി
ഇത് സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചു. മാര്‍ച്ച് 25നും മെയ് മൂന്നിനുമിടയില്‍ കാലാവധി തീരുന്ന പോളിസി ഉടമകള്‍ക്ക്, കൊറോണ മൂലമുള്ള പ്രതിസന്ധി കാരണം പ്രീമിയം സമയത്തിന് പുതുക്കാന്‍...








































