പ്രവാസി അനൂപ് മാത്യു പറയും; എല്ലാം സജ്ജമാക്കിയ കേരളത്തിന്റെ കാര്യം
അബുദാബിയില്‍നിന്ന് കടവന്ത്ര സ്വദേശി അനൂപ് മാത്യു കൊച്ചി വിമാനത്താവളത്തിലെത്തിയത് മെയ് 18ന്. മൂന്നുമാസ വിസയില്‍ പോയതാണ്, കാലാവധി കഴിഞ്ഞതിനാല്‍ മടങ്ങി. അബുദാബിയില്‍ കൊറോണ പരിശോധന നടത്തി ഇല്ലെന്നുറപ്പാക്കിയാണ്...








































