Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കായിക മത്സരങ്ങള്‍ ഉടന്‍ നടത്താനാവില്ല: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

കായിക മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. എന്നാല്‍ അതിന് മുമ്പ് കളിക്കാരുടെ പരശീലന ത്തെ്ക്കുറിച്ച് ചിന്തിക്കണം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉടനെയൊന്നും രാജ്യന്തര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാണ് ഇപ്പോള്‍ മത്സരങ്ങള്‍ നടത്തുന്നത്്. ഈ സാഹചര്യം ആരാധകര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 24, 2020, 05:00 am IST
in Sports

ന്യൂദല്‍ഹി: സമീപഭാവിയില്‍ ഇന്ത്യ രാജ്യാന്തര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കില്ലെന്ന് കേന്ദ്ര കായിക വകുപ്പ് മന്ത്രി കിരണ്‍ റിജിജു. മാറ്റിവച്ച് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ബിസിസിഐ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ മന്ത്രിയുടെ പ്രസ്താവനയ്‌ക്ക് ഏറെ പ്രാധാന്യമുണ്ട്.ഒക്‌ടോബറില്‍ ഓസ്‌ട്രേലിയില്‍ നടക്കാനിരിക്കുന്ന ടി 20 ലോകകപ്പ് മാറ്റിവയ്‌ക്കുകയാണെങ്കില്‍ പതിമൂന്നാമത് ഐപിഎല്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടത്താനാണ് ബിസിസിഐ പദ്ധതി തയ്യാറാക്കുന്നത്.

കായിക മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള ശ്രമംതുടരുകയാണ്. എന്നാല്‍ അതിന് മുമ്പ് കളിക്കാരുടെ പരശീലന ത്തെ്ക്കുറിച്ച് ചിന്തിക്കണം. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഉടനെയൊന്നും രാജ്യന്തര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. കാണികളെ ഒഴിവാക്കി അടച്ചിട്ട സ്‌റ്റേഡിയങ്ങളിലാണ് ഇപ്പോള്‍ മത്സരങ്ങള്‍ നടത്തുന്നത്്. ഈ സാഹചര്യം ആരാധകര്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമേ മത്സരങ്ങള്‍ തുടങ്ങാന്‍ അനുമതി നല്‍കൂ. ആരോഗ്യത്തെ അപകടത്തിലാക്കാന്‍ കഴിയില്ല. ഇപ്പോള്‍ കൊറോണക്കെതിരായ പോരാട്ടത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മത്സരങ്ങള്‍ എപ്പോള്‍ ആരംഭിക്കാനാകുമെന്ന ഇപ്പോള്‍ പറയാനാവില്ല. എന്നിരുന്നാലും ചില മത്സരങ്ങള്‍ ഈ വര്‍ഷം തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.

Tags: sports
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

“നാരി ശക്തി രാജ്യത്തിന് മഹത്വം കൊണ്ടുവന്നു “: ചരിത്രം രചിച്ച പി വി സിന്ധുവിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

India

പരമശിവന് പാൽ അഭിഷേകം നടത്തി , ഓം നമശിവായ ചൊല്ലി ധ്യാനനിരതനായ മെസ്സി : ചിത്രങ്ങൾ വീണ്ടും വൈറൽ

Sports

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

Sports

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

പുതിയ വാര്‍ത്തകള്‍

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.