Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

സി.കേശവന്റെ ജീവിതം നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായം: വെള്ളാപ്പള്ളി

ഇന്ന് സി.കേശവന്റെ 130-ാം ജന്മദിനം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 23, 2020, 05:44 am IST
inArticle

കൊച്ചി: അവശ പിന്നാക്ക ജനവിഭാഗങ്ങളുടെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്തിയ വീരേതിഹാസമാണ് സി.കേശവന്റെ ജീവിതമെന്ന് എസ്എന്‍ഡിപി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അദ്ദേഹത്തിന്റെ 130-ാം ജന്മദിനമാണ് ഇന്ന്. അധ:സ്ഥിതനെ അധികാരത്തിന്റെ ഏഴയലത്തുപോലും അടുപ്പിക്കാതിരുന്ന സാമൂഹ്യവ്യവസ്ഥിതികളോട് അനുസ്യൂതം പോരാടി തിരുകൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദംവരെ അലങ്കരിച്ച സി.കേശവന്റെ ജീവിതം കേരള നവോത്ഥാന ചരിത്രത്തിലെ സുവര്‍ണ അദ്ധ്യായമാണെന്നും വെള്ളാപ്പള്ളി  പത്രക്കുറിപ്പില്‍ പറഞ്ഞു.  

അനീതിക്കും അസമത്വത്തിനും എതിരെ തുറന്നുപിടിച്ച കണ്ണും കാതുമാണ്, ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ ദു:ഖഭാരം ചുമലിലേറ്റാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കിയത്. 1930 കളുടെ അവസാനം മുതല്‍ തിരുവിതാംകൂറിലെയും പിന്നീട് ഐക്യകേരളത്തിലേയും ലക്ഷക്കണക്കിന് അധസ്ഥിത പിന്നോക്ക സമുദായങ്ങള്‍ ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഉദ്യോഗസ്വാതന്ത്ര്യം ആ മഹാത്മാവിന്റെ പോരാട്ട ഫലമാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.  

 ശ്രീനാരായണഗുരുദേവന്റെ അരുവിപ്പുറം പ്രതിഷ്ഠാപരിപാടിതൊട്ട് കേരളത്തില്‍ നടന്നുവന്ന സാമൂഹ്യനവോത്ഥാനത്തിന്റെ രാഷ്‌ട്രീയ വിജയം കൂടിയായിരുന്നു സി.കേശവന്റെ പോരാട്ടചരിത്രം. പ്രത്യയശാസ്ത്രങ്ങളുടെ പേരില്‍ കുടുംബകാരണവര്‍ കൂടിയായ സി.വി കുഞ്ഞുരാമനോടുപോലും എതിരിടേണ്ടിവന്ന സന്ദര്‍ഭവും മുഖ്യമന്ത്രിയായിരിക്കെ രാജ്യതാത്പര്യത്തിന്റെ പേരില്‍ രണ്ടുതവണ മകന്‍ കെ.ബാലകൃഷ്ണനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്‌ക്കാന്‍ ഉത്തരവിടുകയും ചെയ്ത വേറിട്ട നേതാവുമാണ് അദ്ദേഹമെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.  ഒരുവശത്ത് വോട്ട് ബാങ്ക് രാഷ്‌ട്രീയവും ന്യൂനപക്ഷപ്രീണനവും മറുവശത്ത് ഭൂരിപക്ഷസമുദായങ്ങളെ  തമ്മിലടിപ്പിക്കുന്ന രാഷ്‌ട്രീയ അടവുനയങ്ങളുമാണ് കേരളത്തില്‍ നടമാടുന്നത്. ജനസംഖ്യാനുപാതികമായി വിഭവങ്ങള്‍ പങ്കുവയ്‌ക്കപ്പെടുമ്പോഴല്ലാതെ സാമൂഹ്യനീതി നടപ്പിലായെന്ന് അവകാശപ്പെടാനാവില്ല. അതുകൊണ്ടുതന്നെ സി.കേശവന്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ കേരളത്തില്‍ ഇന്നും പ്രസ്തമാണെന്നതാണ് അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ ഉദ്ബോധിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Tags: ഐഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.