പാക്കിസ്ഥാന്‍ സ്‌പോണ്‍സേഡ് ഭീകരവാദത്തിന് സാമ്പത്തിക ഉറവിടം കേരളം; കനകമലയില്‍ ഒത്തു ചേരല്‍ സ്വര്‍ണക്കടത്തിന്റെ ആദ്യപടി
2016 ഒക്‌ടോബറില്‍ കണ്ണൂര്‍ കനകമലയില്‍ ഭീകരര്‍ ഒത്തു ചേര്‍ന്നപ്പോഴാണ് ഭീകരവാദത്തിന് പണം കണ്ടെത്താന്‍ വിവിധ മാര്‍ഗങ്ങളിലൂടെ സ്വര്‍ണക്കടത്ത് നടത്താന്‍ തീരുമാനിച്ചത്. 2019ല്‍ പിടിയിലായ സെറീന ഷാജിയുടെ പേര്...






































