എം. ശിവശങ്കറിന് അവധി അനുവദിച്ചു; പിന്നീട് പിന്‍വലിച്ചു
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനു 2020 ജൂലൈ ഏഴ് മുതല്‍ 2021 ജൂലൈ ആറു വരെ അവധി നല്‍കാന്‍ ജൂലൈ 22 നാണ് ഉത്തരവിറക്കിയത്. ജൂലൈ...
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കറിനു 2020 ജൂലൈ ഏഴ് മുതല്‍ 2021 ജൂലൈ ആറു വരെ അവധി നല്‍കാന്‍ ജൂലൈ 22 നാണ് ഉത്തരവിറക്കിയത്. ജൂലൈ...
ഡിസംബര്‍ ആറിന് അയോധ്യയിലുണ്ടായ സംഭവങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയില്ലെന്ന തങ്ങളുടെ നിലപാട് ശരിവച്ചിരിക്കുകയാണ്. അയോധ്യയില്‍ അന്ന് നടത്തിയ പരിപാടിയും റാലികളും എന്തെങ്കിലും ഗൂഢാലോചനയുടെ ഭാഗമായിരുന്നില്ല,
സംസ്ഥാനത്ത് ഹിന്ദു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതം സമര്‍പ്പിച്ച രാമഗോപാലന്‍ രാജ്യ വ്യാപകമായി ദേശസ്‌നേഹികള്‍ക്ക് പ്രചോദനമായിരുന്നു.
ഏഴ് തവണയാണ് ഫയല്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയത്. ഓരോ തവണയും ഫയല്‍ ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. ഒടുവില്‍ കത്ത് നല്‍കുമ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നായി...
ഉന്നതന്റെയും മറ്റു ചിലരുടെയും പങ്ക് ഒന്നാം പ്രതി സമ്മതിച്ചതോടെ നിര്‍ണായകമാണ് വരും ദിവസങ്ങളില്‍ ലൈഫ് പദ്ധതിയിലെ സിബിഐ മിഷന്‍. ലൈഫ് പദ്ധതിയുടെ തൃശൂര്‍ കോര്‍ഡിനേറ്റര്‍ ലീന്‍സ് ഡേവിഡിനെ...
ഹാജര്‍ എടുക്കുന്നതിന് നിര്‍ബന്ധിക്കാന്‍ പാടില്ല. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ലാബുകളും പരീക്ഷണങ്ങളും നടത്താന്‍ ഒക്ടോബര്‍ 15 മുതല്‍ അനുമതിയുണ്ട്. സ്ഥാപന മേലധികാരി വേണം ഇക്കാര്യത്തില്‍...
അയോധ്യയില്‍ നടന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പെട്ടെന്ന് സംഭവിച്ചതാണ് എല്ലാം. കേസില്‍ പ്രതി ചേര്‍ത്തവര്‍ക്കെതിരെ ശക്തമായ യാതൊരു തെളിവും പ്രോസിക്യൂഷന് സമര്‍പ്പിക്കാന്‍...
സമൂഹത്തിലെ പല ഉന്നതരുമായും ലഹരി ഇടപാടുകാരുമായും അടുത്ത ബന്ധമുണ്ടായിരുന്ന റിയ പലര്‍ക്കും മയക്കുമരുന്ന് എത്തിച്ച് നല്‍കിയിട്ടുണ്ട്. ലഹരി ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി സാമ്പത്തിക കൈമാറ്റങ്ങള്‍ നടത്തിയതിനും...
കൊവിഡ് പ്രതിസന്ധിയും പ്രതികൂല കാലാവസ്ഥയും മൂലം സന്നിധാനത്തും ഇടത്താവളങ്ങളിലും ഒരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ല. നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ മലയിടിച്ചില്‍ മൂലം റോഡ് വിണ്ടു കീറിയതിനെ തുടര്‍ന്ന് സന്നിധാനത്തേക്കുള്ള...
ഇക്കഴിഞ്ഞ ജൂണിലും ആഗസ്റ്റിലുമായി കാലവര്‍ഷത്തിലുണ്ടായ രണ്ട് വലിയ ഉരുള്‍പൊട്ടലില്‍ മാത്രം ലോക്ക് ഹാര്‍ട്ട് ഗ്യാപ്പ് റോഡ് ഭാഗത്തുണ്ടായത് പെട്ടിമുടിയുടെ പത്തിരട്ടി വരെ തീവ്രതയുള്ള മലയിടിച്ചിലുകളാണ്. ഇതില്‍ രണ്ടിലുമായി...
ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക്...
സ്ത്രീകളോടും ദളിത് സമൂഹത്തോടും കാലങ്ങളായി സിപിഎം പിന്തുടരുന്ന അസഹിഷ്ണുതയുടെ ജീവിക്കുന്ന ഇരയാണ് കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖ. പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണി കാരണം ഉപജീവന മാര്‍ഗ്ഗമായ...
ഈ മാസം 20 ന് ആയിരുന്നു കരട് പ്രസിദ്ധീകരിച്ചത്. ഇത് മോദി സര്‍ക്കാരിന്റെ നടപടിയല്ല. സ്വകാര്യവല്‍ക്കരണത്തിന് 2011 ല്‍ കേന്ദ്രത്തിലെ യുപിഎ ഭരണകാലത്ത് തീരുമാനിച്ചതും മുന്‍ സിപിഎം...
ഭീകരതയ്ക്ക് ഇരയായവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്. ഐക്യരാഷ്ട്രസഭ...
ആക്രമിസംഘം കവര്‍ന്നതായി ഉടമകള്‍ പരാതിപ്പെട്ട പഞ്ചലോഹ വിഗ്രഹം ഉടമകളുടെ പണിശാലയ്ക്ക് സമീപത്ത് നിന്നു തന്നെയാണ് കണ്ടെടുത്തത്. ഇന്നലെ മൂന്നരയോടെയാണ് വിഗ്രഹം കണ്ടെടുക്കുന്നത്. കനാലിന്റെ കുഴിയില്‍ നിന്ന് അവിടത്തെ...
സംഭവം വിവാദമായതിനെ തുടര്‍ന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പ്രിന്‍സിപ്പാളിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ട്...
ആയിരം പേര്‍ പങ്കെടുത്തിരുന്ന സമരം ഇരുപത് ഇടങ്ങളിലാക്കും. പഞ്ചായത്ത് ബൂത്ത് തലത്തില്‍ സമരങ്ങള്‍ സംഘടിപ്പിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കള്‍ കോര്‍കമ്മിറ്റിയില്‍ വിലയിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയം ഉടന്‍...
. എത്ര രോഗികള്‍ വന്നാലും എല്ലാം സജ്ജം എന്നു പറഞ്ഞ സര്‍ക്കാര്‍ രോഗവ്യാപനത്തിനു മുന്നില്‍ പകച്ചു നില്‍ക്കുന്നു.പിഞ്ചു കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മലയാളി കണികാണുന്നു.
കരിപ്പൂര്‍, കണ്ണൂര്‍ അടക്കമുള്ള വിമാനത്താവളങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസം ദുബായ്‌യിലേക്ക് പോകേണ്ടിയിരുന്ന നിരവധി പേരുടെ യാത്ര മുടങ്ങിയിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈക്രോ ഹെല്‍ത്ത് എന്ന ലാബടക്കം...
അന്വേഷണ ഏജന്‍സിയായ എന്‍ഐഎ കണ്ടെത്തിയ തെളിവുകളും എതിര്‍വാദവും കേട്ടശേഷം കോടതി വിധിയില്‍ സുബഹാനിയുടെ ചെയ്തികള്‍ വിശദീകരിക്കുന്നുണ്ട്. സുബഹാനിയുടെ ആഗ്രഹമായിരുന്നു ഐഎസ്‌ഐഎസില്‍ ചേരുക എന്നത്. ഇറാഖിലേക്ക് പോകാന്‍ വിമാന...
പത്ത് വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ളവര്‍ക്ക് ദര്‍ശനം അനുവദിക്കില്ല. നെയ്യഭിഷേകത്തിനുള്ള നെയ്യ് പമ്പയിലോ സന്നിധാനത്തോ ശേഖരിച്ച് പകരം അഭിഷേകം നടത്തിയ നെയ്യ് ലഭ്യമാക്കാന്‍ പ്രത്യേക ക്രമീകരണം...
കഴിഞ്ഞ ദിവസം പാര്‍ലമെന്റിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തിയെത്തിയിരുന്നു ലിസിപ്രിയ. ഇതിലൂടെ ലക്ഷ്യമിട്ടത് പാര്‍ലമെന്റംഗങ്ങളുടെ പിന്തുണ തേടല്‍. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്...
അഞ്ഞൂറ് കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസ് ക്രൂയിസ് മിസൈല്‍, 800 കിലോമീറ്റര്‍ ദൂരപരിധിയുള്ള നിര്‍ഭയ് ക്രൂയീസ് റേഞ്ച് മിസൈല്‍, കര വ്യോമ മിസൈലായ ആകാശ് എന്നിവയാണ് ഇന്ത്യ അണിനിരത്തിയത്....
ഉത്തര കേരളത്തിലെ തെയ്യാട്ടക്കാവുകളുടെ ആരൂഢ സ്ഥാനമായി അറിയപ്പെടുന്ന മാടായി തിരുവര്‍ക്കാട്ട് കാവിലെ കലശപ്പെരുങ്കളിയാട്ടത്തിന് മേനോത്തീയ്യന്‍ ആചാരസ്ഥാനമലങ്കരിച്ച് അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ ഇനി രാമപുരത്തെ കോറോക്കാരന്‍ കണ്ണനില്ല.
പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് 780 കോടി രൂപയ്ക്ക് യുഎസ് കമ്പനിയായ സിജ് സോറില്‍ നിന്ന് റൈഫിളുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. അതിര്‍ത്തികളില്‍ വിന്യസിച്ചിരിക്കുന്ന സൈനിക യൂണിറ്റുകള്‍ക്കാണ്...
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ ഭാര്യയേയും കൊണ്ട് സ്വകാര്യ ആശുപത്രികളിലടക്കം പതിനാലു മണിക്കൂര്‍ അലഞ്ഞ്, ഒടുവില്‍ രണ്ട് പിഞ്ചോമനകളുടെ മൃതദേഹങ്ങളുമായി ഖബര്‍സ്ഥാനിലേക്ക് നടക്കേണ്ടി...
ചുനക്കര കോമല്ലൂരില്‍ നിന്നും ഇയാള്‍ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഇന്റജിലന്‍സ് ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. ഇവര്‍ കുറത്തികാട് പോലീസില്‍ നിന്നും എഫ്‌ഐആറിന്റെ കോപ്പി വാങ്ങി മടങ്ങിയതിനു...
നേരത്തെ ലഭിച്ച രേഖകളുടെ പകര്‍പ്പുകളുടെ സമാനതകളും പരിശോധിച്ചു. അനുമതിയുമായി ബന്ധപ്പെട്ട രേഖകള്‍ സംഘം ശേഖരിക്കുകയും ചെയ്തു. നേരത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് സംഘവും...
അതേസമയംതന്നെ വടക്കാഞ്ചേരി നഗരസഭയില്‍നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ സിബിഐ ശേഖരിച്ചു. സെക്രട്ടേറിയറ്റിലുള്ള ഫയലുകളുടെ കോപ്പികള്‍ വടക്കാഞ്ചേരിയില്‍നിന്ന് കിട്ടി. ചില ഫയലുകളുടെ റഫറന്‍സ് നമ്പറും ഓര്‍ഡറുകളുടെയും മറ്റു പരാമര്‍ശങ്ങളുടെയും...
ജമ്മു കശ്മീര്‍ വിഷയം പരാമര്‍ശിച്ച് ഇമ്രാന്‍ നടത്തിയ പ്രസംഗത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുടെ പ്രതിനിധി മിജിതോ വിനിതോ ഇറങ്ങിപ്പോയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പാകിസ്ഥാന് മറുപടി നല്‍കിയത്. ശക്തമായ ഭാഷയിലാണ്...