Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിവില്‍ സര്‍വീസ് അക്കാദമിയിലെ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കം

നിയമ വകുപ്പ് എതിര്‍പ്പ് അറിയിച്ചെങ്കിലും ധനകാര്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും പട്ടികയിലുള്ളതിനാല്‍ ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടി. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയുള്ള സ്ഥിരനിയമന നീക്കമാണ് നടക്കുന്നത്. കരാര്‍ ജീവനക്കാരില്‍ അധികം പേരും വി.എസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാര്‍ട്ടി പ്രവര്‍ത്തകരാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 2, 2020, 01:03 pm IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അനധികൃത നിയമനത്തിനു നീക്കം. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെന്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് അക്കാദമിയില്‍ പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്താനുള്ള നീക്കം. 16 ജീവനക്കാര്‍ക്കാണ് സ്ഥിര നിയമനം നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലും വകുപ്പ് സെക്രട്ടറിയും ഉള്‍പ്പെടുന്ന ഗവേണിങ് ബോഡിയാണ് നിയമനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ധനകാര്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ അടുത്ത ബന്ധുവും സ്ഥിരപ്പെടുത്തുന്നവരുടെ പട്ടികയിലുണ്ട്.

നിയമ വകുപ്പ് എതിര്‍പ്പ് അറിയിച്ചെങ്കിലും ധനകാര്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും പട്ടികയിലുള്ളതിനാല്‍ ധനകാര്യ വകുപ്പ് പച്ചക്കൊടി കാട്ടി. മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെയുള്ള  സ്ഥിരനിയമന നീക്കമാണ് നടക്കുന്നത്. കരാര്‍ ജീവനക്കാരില്‍ അധികം പേരും വി.എസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച പാര്‍ട്ടി പ്രവര്‍ത്തകരാണ്.  

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളില്‍ നിരവധി പേരെ പിന്‍വാതില്‍ വഴി നിയമിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് സിവില്‍ സര്‍വീസ് അക്കാദമിയിലെയും നിയമന നീക്കം. കര്‍ണാടകയിലെ ഉമാദേവി കേസിനെ കൂടാതെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി കരാര്‍ ജീവനക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കരുതെന്നുള്ള സുപ്രീംകോടതി വിധികളുടെ ലംഘനമാണിത്. പിണറായി സര്‍ക്കാരിന്റെ കാലാവധി കഴിയാറായതിനാല്‍ പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ എല്ലാ വകുപ്പുകളിലും തിരുകിക്കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നിയമന നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Article

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

Article

കുട്ടനാട് ഒരു വിസ്മയനാട്

പുതിയ വാര്‍ത്തകള്‍

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.