Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെരിയ ഇരട്ടക്കൊല ഫയലുകള്‍ പിടിച്ചെടുക്കുമെന്ന് സിബിഐ; നീക്കം അട്ടിമറി ശ്രമം ഒഴിവാക്കാന്‍

ഏഴ് തവണയാണ് ഫയല്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയത്. ഓരോ തവണയും ഫയല്‍ ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. ഒടുവില്‍ കത്ത് നല്‍കുമ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നായി ക്രൈംബ്രാഞ്ചിന്റെ വാദം. തുടര്‍ന്നാണ് സിആര്‍പിസി 91 വകുപ്പുപ്രകാരം ഫയല്‍ പിടിച്ചെടുക്കാനുള്ള നടപടിയിലേക്ക് സിബിഐ നീങ്ങിയത്. ഈ വകുപ്പ് കേരളത്തില്‍ സിബിഐ ഉപയോഗിക്കുന്നത് ആദ്യമാണ്. രേഖകള്‍ ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെയും സിബിഐ സമീപിച്ചിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 1, 2020, 10:26 am IST
inKerala

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഫയല്‍ പിടിച്ചെടുക്കാനൊരുങ്ങി സിബിഐയുടെ അസാധാരണ നടപടി. ക്രൈംബ്രാഞ്ച് കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐയുടെ മുന്നറിയിപ്പ്. സിആര്‍പിസി നിയമത്തിലെ 91-ാം വകുപ്പ് പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സിബിഐ സമന്‍സ് അയച്ചു.  

ഏഴ് തവണയാണ് ഫയല്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന് സിബിഐ കത്ത് നല്‍കിയത്. ഓരോ തവണയും ഫയല്‍ ഉടന്‍ നല്‍കാമെന്നായിരുന്നു മറുപടി. ഒടുവില്‍ കത്ത് നല്‍കുമ്പോള്‍ സുപ്രീം കോടതിയില്‍ അപ്പീലുണ്ടെന്നായി ക്രൈംബ്രാഞ്ചിന്റെ വാദം. തുടര്‍ന്നാണ് സിആര്‍പിസി 91 വകുപ്പുപ്രകാരം ഫയല്‍ പിടിച്ചെടുക്കാനുള്ള നടപടിയിലേക്ക് സിബിഐ നീങ്ങിയത്. ഈ വകുപ്പ് കേരളത്തില്‍ സിബിഐ ഉപയോഗിക്കുന്നത് ആദ്യമാണ്. രേഖകള്‍ ആവശ്യപ്പെട്ട് എറണാകുളം സിജെഎം കോടതിയെയും സിബിഐ സമീപിച്ചിട്ടുണ്ട്.  

എഫ്ഐആറിട്ട് സിബിഐ അന്വേഷണം തുടങ്ങിയിട്ടും ഫയലുകള്‍ നല്‍കാതെ അന്വേഷണം മുടക്കിയിരുന്നു. പിന്നീടാണ് അപ്പീലുമായീ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു വാദം. സുപ്രീം കോടതി പക്ഷേ സ്റ്റേ അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് സിബിഐ അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.

പെരിയ: സിബിഐ നീക്കം അട്ടിമറി ശ്രമം തകര്‍ക്കാന്‍

കാസര്‍കോട്: പെരിയ കേസില്‍ സിബിഐയുടെ അപൂര്‍വ നടപടി കൊലയാളികളെ സംരക്ഷിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കം പൊളിക്കാന്‍. കേസ് ഡയറി പലവട്ടം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിനെ തുടര്‍ന്ന് ഹാജരാക്കിയില്ലെങ്കില്‍ പിടിച്ചെടുക്കുമെന്ന് സിബിഐ താക്കീത് നല്‍കിയത് ഇതിന്റെ ഭാഗമാണ്.  

അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ രേഖകള്‍ പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന ക്രിമിനല്‍ ചട്ടത്തിലെ 91-ാം വകുപ്പ് പ്രകാരമാണ് സിബിഐ നോട്ടീസ് നല്‍കിയിരിക്കുന്നത്. കേരളത്തില്‍ ഇതാദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് സിബിഐ കത്ത് നല്‍കുന്നത്. കോടതിയില്‍ നിന്ന് വാറണ്ട് നേടിയ ശേഷം തെരച്ചില്‍ നടത്താനും രേഖകള്‍ പിടിച്ചെടുക്കാനും ഏജന്‍സിയെ അധികാരപ്പെടുത്തുന്ന സെക്ഷന്‍ 93 പ്രാവര്‍ത്തികമാക്കുന്നതിന് മുന്നോടിയാണിത്. സിആര്‍പിസി 91 പ്രകാരം സംസ്ഥാന ഏജന്‍സിക്ക് നോട്ടീസ് നല്‍കുന്നത് അപൂര്‍വമാണ്. ഡിവൈഎസ്പിക്ക് പുറമേ കേസിന്റെ രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഇതാദ്യമായാണ് ഫയല്‍ ലഭിക്കാന്‍ സിബിഐ നിയമപരമായ സഹായം തേടാന്‍ നിര്‍ബന്ധിതരാകുന്നത്.

പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ കൊലപാതകത്തിന്റെ അന്വേഷണം 2019 സെപ്തംബര്‍ 30നാണ് സിബിഐയ്‌ക്ക് കൈമാറാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. ഡിവിഷന്‍ ബെഞ്ചും സുപ്രീംകോടതിയും ഉത്തരവ് ശരിവച്ചു. കേസ് ഡയറി ഏജന്‍സിക്ക് കൈമാറുന്ന രീതിയെക്കുറിച്ച് പോലീസിന് സംശയമുണ്ടെന്നും ഇക്കാര്യം ഡയറക്ടര്‍ ജനറലിന് കൈമാറിയതായും പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയില്‍ നിന്നുള്ള അറിയിപ്പാണ് സിബിഐയുടെ ഏറ്റവും പുതിയ നീക്കത്തിന് കാരണമായത്. ഇത് കാലതാമസം വരുത്തുന്നതിനുള്ള തന്ത്രമായി മാത്രമായാണ് സിബിഐ കാണുന്നത്. കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് അന്തിമ വിധി ഇതുവരെ ഉണ്ടായിട്ടില്ല. അതിനാലാണ് കേസ് രേഖകള്‍ കൈമാറാത്തതെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags: CBIപെരിയ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

India

സിബിഐയുടെ ഓപ്പറേഷൻ ചക്ര വിജയകരം: ഡിജിറ്റൽ അറസ്റ്റ് അഴിമതിയിൽ 42 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ അഞ്ച് പ്രതികൾ പിടിയിൽ

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.