Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക്കിസ്ഥാന്റെ നിസഹകരണം: ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി വൈകുന്നതായി ഇന്ത്യ

ഭീകരതയ്‌ക്ക് ഇരയായവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്. ഐക്യരാഷ്‌ട്രസഭ ഭീകരവിരുദ്ധ വിഭാഗവും അഫ്ഗാനിസ്ഥാന്‍, സ്‌പെയ്ന്‍ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും സംയുക്തമായിട്ടാണ് വെര്‍ച്വല്‍യോഗം സംഘടിപ്പിച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 01:16 pm IST
inIndia

ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ നിസഹരണംമൂലം ഭീകരാക്രമണത്തിലെ ഇരകള്‍ക്ക് നീതി വൈകുന്നതായി ഇന്ത്യ. 2008ലെ മുംബൈ ഭീകരാക്രമണം, 2016ലെ പത്താന്‍കോട്ട് വ്യോമസേനാത്താവളത്തിലെയും ഭീകരാക്രമണങ്ങളിലെ ഇരകള്‍ക്കാണ് പാക്കിസ്ഥാന്റെ വിമുഖതയും നിസ്സഹരണവുമൂലം നീതി വൈകുന്നത്.  

ഭീകരതയ്‌ക്ക് ഇരയായവരുടെ ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിച്ചുകൊണ്ട് വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂര്‍ സിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇവര്‍ക്ക് നീതി കിട്ടുന്നതിന് ലോകസമൂഹത്തിന് ബാധ്യതയുണ്ട്.  ഐക്യരാഷ്‌ട്രസഭ ഭീകരവിരുദ്ധ വിഭാഗവും അഫ്ഗാനിസ്ഥാന്‍, സ്‌പെയ്ന്‍ എന്നിവിടങ്ങളിലെ വിദേശകാര്യമന്ത്രിമാരും സംയുക്തമായിട്ടാണ് വെര്‍ച്വല്‍യോഗം സംഘടിപ്പിച്ചത്.

പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍ ഇ തൊയ്ബയും ജെയ്‌ഷെ ഇ മുഹമ്മദ് ഭീകരഗ്രൂപ്പുകളാണ് ആക്രമണത്തിനുത്തരവാദികള്‍. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഇരകള്‍ക്ക് നീതി ലഭിക്കുവാന്‍ അന്താരാഷ്‌ട്രതലത്തില്‍ നടപടികള്‍ ആവശ്യമാണെന്നും സിങ് പറഞ്ഞു. ലോകസമാധാനത്തിനും സുരക്ഷയ്‌ക്കും ഭീകരവാദം ഭീഷണിയാണ്. ലോകസമൂഹം ഇരകളെ എങ്ങനെ സഹായിക്കാമെന്ന് ചിന്തിക്കേണ്ടതുണ്ട്. ആഗസ്റ്റ് 21 ഭീകരതയ്‌ക്ക് ഇരയായവരുടെ ഓര്‍മദിനമായി ആചരിക്കാന്‍ യുഎന്‍ പൊതുസഭ രണ്ടുതവണ പ്രമേയം പാസാക്കിയിരുന്നു. 2021ല്‍ നടക്കുന്ന ഭീകരാക്രമണത്തിലെ ഇരകളെ സഹായിക്കുന്നതിനുള്ള ഗ്ലോബല്‍ കോണ്‍ഗ്രസ് ഇവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും സഹായത്തിനായുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും സിങ് പറഞ്ഞു.

ഗില്‍ജിത് പ്രവിശ്യയില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള പാക്കിസ്ഥാന്‍ നീക്കത്തില്‍ ഇന്ത്യ പ്രതിഷേധിച്ചു

ന്യൂദല്‍ഹി: ഗില്‍ജിത് ബാ ള്‍ട്ടിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടത്താനുള്ള പാക്കിസ്ഥാന്റെ നീക്കത്തില്‍ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു. നവംബര്‍ 15നാണ് ഗില്‍ജിത് ബാള്‍ട്ടിസ്ഥാനില്‍ തെരഞ്ഞെടുപ്പു നടത്താന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത്.  

ജമ്മു കശ്മീരിന്റെ ഭാഗമായ ഗില്‍ ജിത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. പാക്കിസ്ഥാന്‍ അന്യായമായി കൈയടക്കിയിരിക്കുന്ന പ്രദേശമാണിത്. അനധികൃത കൈയേറ്റത്തിലൂടെ ഗില്‍ജിത് പ്രവിശ്യ പിടിച്ചെടുക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. അനധികൃത കൈയേറ്റത്തിലൂടെ ഇവിടെ ഒരുതരത്തിലുള്ള മാറ്റങ്ങളുണ്ടാക്കുവാനും പാക്കിസ്ഥാന്‍ ശ്രമിക്കരുത്. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്നു ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍.  

ഇക്കാര്യം ഐക്യരാഷ്‌ട്രസഭ അടക്കമുള്ള അന്താരാഷ്‌ട്രവേദികളില്‍ ഇന്ത്യ ഉന്നയിച്ചിട്ടുള്ളതാണ്. ഇവിടെ തെരഞ്ഞെടുപ്പു നടത്തുവാന്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ല. അനധികൃതമായി ഇവിടെ തെരഞ്ഞെടുപ്പ് നടത്താന്‍ പാക്കിസ്ഥാന് യാതൊരു അധികാരവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.