എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

എന്‍ഐഎയ്‌ക്ക് തെളിവുകള്‍; ബംഗാളില്‍ ഭീകരാക്രമണത്തിന് അല്‍ഖ്വയ്ദ പദ്ധതി

പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദ ഓണ്‍ലൈന്‍ സംവിധാനം വഴി ബംഗാളില്‍നിന്നു യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. ബംഗാളിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ ഉന്നം വച്ചുള്ള ആക്രമണങ്ങള്‍ക്കാണ് അല്‍ഖ്വയ്ദയുടെ...

അമൃത് പദ്ധതികള്‍ സംസ്ഥാനം പാഴാക്കിയത് കേന്ദ്ര ഫണ്ടിലെ 1600 കോടി രൂപ; കൊടുത്ത പണത്തിന്റെ ചെലവു കണക്കു നല്‍കിയില്ല

സംസ്ഥാന സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ച്, അതിന്റെ സാധ്യതയും നടപ്പാക്കല്‍ രീതിയും മനസിലാക്കി കേന്ദ്ര സര്‍ക്കാര്‍ മുഴുവന്‍ തുകയും നല്‍കുന്നതാണ് പദ്ധതി. എന്നാല്‍, ചെലവാക്കിയ കണക്കു കൊടുക്കാഞ്ഞതുമൂലം സംസ്ഥാനത്തിന്...

ലക്ഷക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; ലൈഫ് സര്‍ട്ടിഫിക്കറ്റ് പോസ്റ്റ്മാന്‍ വഴി സമര്‍പ്പിക്കാം

രാജ്യത്തുടനീളം ഈ വാതില്‍പ്പടി സേവനം ലഭ്യമാക്കാന്‍ ഡിഒപിപിഡബ്ല്യുയും ഐപിപിബിയും അവരുടെ ഗ്രാമീണ്‍ ഡാക് സേവകരെയും പോസ്റ്റ്മാന്‍മാരുടെ ശൃംഖലയെയുമാണ് ഉപയോഗപ്പെടുത്തുന്നത്. വീട്ടിലിരുന്ന് തന്നെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കുന്നതടക്കമുള്ള...

ദീപോത്സവം ചരിത്രമായി; അയോധ്യയില്‍ അഞ്ചര ലക്ഷം ദീപങ്ങള്‍ മിഴി തുറന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദീപം കൊളുത്തി വെര്‍ച്വലായി ദീപോത്സവത്തില്‍ പങ്കെടുത്തു. നഗരത്തിലെങ്ങും കലാകാരന്മാര്‍ രംഗോലികള്‍ മനോഹരമായി ഒരുക്കിയിരുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുള്ള ദീപോത്സവം ഇന്നലെ വൈകിട്ടാണ്...

‘കോടിയേരിയില്‍’ പോര്; ബിനീഷിനെതിരെ വിവരങ്ങള്‍ നല്‍കിയത് ബിനോയ്

കൂട്ടുകച്ചവടം നടത്തിയിരുന്ന ജയ്‌സണുമായി ബിനീഷ് തെറ്റിയിരുന്നു. ഇത് പരസ്പരം ഒറ്റുകൊടുക്കലിന് കാരണമായി. ബിനീഷിന്റെ ഇടപാടുകള്‍ അറിയാവുന്ന ജയ്‌സണെയും കൂട്ടി ബിനോയ് നടത്തിയ വന്‍ ആസൂത്രണമാണ് ബിനീഷ് കോടിയേരിയെ...

അന്താരാഷ്‌ട്ര മോഷണ സംഘം പിടിയില്‍; അറസ്റ്റിലായത് ഇറാനികള്‍

ജനുവരിയില്‍ ഇന്ത്യയിലെത്തിയ സംഘം പല സ്ഥലങ്ങളില്‍ നിന്നും വിദേശ കറന്‍സിയും രൂപയും മോഷ്ടിച്ചിരുന്നു. ബെംഗളൂരു, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തില്‍ എത്തിയത്. വിദേശ കറന്‍സി വിനിമയം...

കൊറോണ വാക്‌സിന്‍: മോദിക്ക് നന്ദി പറഞ്ഞ് ഡബ്ല്യുഎച്ച്ഒ തലവന്‍

ആഗോള തലത്തില്‍ പാരമ്പര്യ ചികിത്സാ രീതികളുടെ ഗവേഷണം, പരിശീലനം എന്നിവയ്ക്ക് വേണ്ടിയുള്ള കൂട്ടായ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ മോദിയുമായി ടെലിഫോണിലൂടെ ചര്‍ച്ച നടത്തിയെന്നും ഏറെ ഫലപ്രദമായ സംഭാഷണമായിരുന്നു തങ്ങളുടേതെന്നും...

രാജ്യത്ത് നാല് കോടി വാക്‌സിന്‍ നിര്‍മിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റിയൂട്ട്

നിലവില്‍ വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇന്ത്യയില്‍ പുരോഗമിക്കുകയാണ്. 1,600 പേരാണ് പരീക്ഷണാര്‍ഥം വാക്‌സിന്‍ സ്വീകരിച്ചത്. എത്രയും പെട്ടെന്ന് വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചുമായി...

മുംബൈയിലെ മസഗോണ്‍ ഡോക്‌യാര്‍ഡില്‍ ഐഎന്‍എസ് വാഗിര്‍ കടലിലിറക്കുന്നു

കരുത്ത് കൂടി നാവികസേന; ഐഎന്‍എസ് വാഗിര്‍ നീരണിഞ്ഞു

നാവിക സേനയുടെ പ്രോജക്ട്-75ന്റെ ഭാഗമായാണ് വാഗിറിന്റെ നിര്‍മാണം. ഫ്രഞ്ച് നാവിക, പ്രതിരോധ, ഊര്‍ജ്ജ കമ്പനിയായ ഡിസിഎന്‍എസ് രൂപകല്‍പ്പന ചെയ്യുന്ന ആറ് കാല്‍വേരി അന്തര്‍വാഹിനികളുടെ ഭാഗമാണ് വാഗിര്‍. സമുദ്രോപരിതലത്തിലും...

ഒരേദിവസം അഞ്ചു കപ്പലുകള്‍ നീറ്റിലിറക്കി കൊച്ചി കപ്പല്‍ശാല; രണ്ടു കപ്പലുകള്‍ക്ക് കീലിട്ടു

കൊച്ചി കപ്പല്‍ശാല സിഎംഡി മധു. എസ്.നായരുടെ ഭാര്യയും ഡിആര്‍ഡിഒ ശാസ്ത്രജ്ഞയുമായ രമീത. കെ ആണ് പുതിയ കപ്പലുകള്‍ നീറ്റിലിറക്കിയത്. രണ്ടു കപ്പലുകളുടെ കീലിടല്‍ ചടങ്ങുകള്‍ക്ക് സിഎംഡി മധു....

ആത്മനിര്‍ഭര്‍ ഭാരത്; കര്‍ഷകര്‍ക്ക് ലഭിച്ചത് 1.4 ലക്ഷം കോടി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി 2.5 കോടി കര്‍ഷകര്‍ക്ക് 1.4 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നടപ്പാക്കി...

ഒ.ടി.ടി, വെബ് പോര്‍ട്ടല്‍ നിയന്ത്രണം; നടപ്പായത് ദീര്‍ഘകാല ആവശ്യം

കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ സിനിമകള്‍ അടക്കം ഓവര്‍ ദി ടോപ്പ് (ഒ ടി ടി) പ്ലാറ്റ്‌ഫോമുകളില്‍ റിലീസിങ്ങിന് ഒരുങ്ങുന്ന പശ്ചാത്തലത്തില്‍ ശശാങ്ക് ഝാ എന്ന അഭിഭാഷകനാണ് ഇത്തരം...

മയക്കുമരുന്ന് ഇടപാട്: ബിനീഷ് വാങ്ങിക്കൂട്ടിയത് നിരവധി സ്വത്തുക്കള്‍

മയക്കുമരുന്ന് ഇടപാട് വഴി ലഭിച്ച പണം ഉപയോഗിച്ച് ബിനീഷ് ബിനാമി പേരില്‍ കൂടുതല്‍ സ്വത്തുക്കള്‍ സ്വന്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലംഘിക്കുന്നവരുടെ സ്വത്തുക്കളുടെ രേഖകള്‍ വീണ്ടെടുക്കുകയും...

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ വേറിട്ട വഴികള്‍; ബിജെപി കൗണ്‍സിലര്‍ നടത്തിയത് മാതൃകാപ്രവര്‍ത്തനം

നഗരസഭക്ക് നാളിതുവരെ ഒരു കുടിവെള്ള പദ്ധതിയില്ല. അതുകൊണ്ടുതന്നെ വേനല്‍ക്കാലങ്ങളില്‍ മേഖലയിലെ പല കിണറുകളും വറ്റി വരളുന്നു. കൂടാതെ കിണറു കുഴിക്കാന്‍ സാമ്പത്തിക ശേഷിയില്ലാതെ കഷ്ടപ്പെടുന്ന ചിലരും തന്റെ...

ശബരിമല ജനകീയ മുന്നേറ്റം: പരാജയഭീതി വിട്ടുമാറാതെ സിപിഎം

കണ്ണൂര്‍ ജില്ല അതുവരെ ദര്‍ശിക്കാത്ത ജനകീയ മുന്നേറ്റത്തില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. രാപകല്‍ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പതിനായിരങ്ങള്‍ ശബരിമല പ്രക്ഷോഭത്തില്‍ അണിനിരന്നു.

സ്വപ്‌നയുടെ മൊഴിയില്‍ കുരുങ്ങുക മുഖ്യമന്ത്രിയുടെ കൂടുതല്‍ വിശ്വസ്തര്‍

നയതന്ത്രചാനലിന്റെ മറവില്‍ സ്വര്‍ണക്കടത്ത് പിടികൂടിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേര് ഉയര്‍ന്നപ്പോള്‍ മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്തായതയാണ്. ഒടുവില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍...

ആലപ്പുഴ കുടിവെള്ള പദ്ധതിയില്‍ അഴിമതിയെന്ന് വിജിലന്‍സ്; റിപ്പോര്‍ട്ട് അടുത്ത ദിവസം സര്‍ക്കാരിനു സമര്‍പ്പിക്കും

മന്ത്രി ജി. സുധാകരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. പൈപ്പുകള്‍ക്ക് ഗുണനിലവാരമില്ലാത്തതിനാല്‍ മൂന്ന് വര്‍ഷത്തിനിടെ അന്‍പതിലേറെ തവണയാണ് പൊട്ടിയത്. മികച്ച നിലവാരത്തിലുള്ള റോഡ് തകരുകയും ചെയ്തു. ആലപ്പുഴ...

അക്കൗണ്ടില്‍ 2.3 ലക്ഷം; മോദിയെക്കൊണ്ട് ബുദ്ധിമുട്ടായല്ലോ എന്ന് സുഭാഷ് മാത്യൂസ്

മകനൊരു ഭവന വായ്പ എടുത്തിരുന്നു, ഇക്കഴിഞ്ഞ ജനുവരിയില്‍. കഴിഞ്ഞ ദിവസം അക്കൗണ്ടില്‍ 2,30,000 രൂപ ക്രെഡിറ്റ്ആയിയിരിക്കുന്നു

അകത്തളങ്ങളിലെ ആരുമറിയാത്ത അടിയൊഴുക്കുകള്‍; തുണച്ചത് മോദിയെയും എന്‍ഡിഎയും

മോദി സര്‍ക്കാരിന്റെ അഭിമാനപദ്ധതികളായ, പെണ്‍കുട്ടികള്‍ക്ക് പഠിക്കാനും മുന്നേറാനും അവസരമൊരുക്കുന്ന ബേട്ടി പഠാവോ ബേട്ടി ബച്ചാവോ, സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല പദ്ധതി, ഭവന നിര്‍മാണ പദ്ധതി,...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതു തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ഇന്നുമുതല്‍

ഇടയില്‍ പത്രിക സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ വരണാധികാരിയുടേയോ ഉപവരണാധികാരിയുടേയോ മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രികാ സമര്‍പ്പണത്തോടൊപ്പം സെക്യൂരിറ്റി നിക്ഷേപമായി ഗ്രാമപഞ്ചായത്തിന് 1000 രൂപയും ബ്ലോക്ക് പഞ്ചായത്തിനും...

വാഹനമേഖലയ്‌ക്ക് 57,000 കോടി; ഉത്പാദന മേഖലയ്‌ക്ക് രണ്ടു ലക്ഷം കോടി കേന്ദ്ര സഹായം

ഉത്പന്ന നിര്‍മ്മാണം, ഔഷധ വ്യവസായം, ഉരുക്ക്, വാഹന, വസ്ത്ര നിര്‍മ്മാണം, ടെലികോം, ഭക്ഷ്യോത്പന്നം, സോളാര്‍ ബാറ്ററി നിര്‍മ്മാണം എന്നീ മേഖലകള്‍ക്കാണ് ഉത്പാദനത്തെ അടിസ്ഥാനമാക്കി ആനുകൂല്യങ്ങള്‍ നല്‍കുകയെന്ന് കേന്ദ്രമന്ത്രി...

കോടതിയില്‍ ഇ.ഡി രേഖാമൂലം; സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധം

പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ മാത്രമാണ് കുഴപ്പക്കാരനെന്നും അന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി വിനിയോഗിക്കപ്പെടുന്നുമെന്നും മറ്റും സംഭവങ്ങളെ ലഘൂകരിച്ച മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമാണ് ഇഡിയുടെ റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കല്‍...

തകര്‍ന്ന വള്ളത്തിന്റെ അവശിഷ്ടങ്ങള്‍ക്കടുത്ത് മത്സ്യത്തൊഴിലാളികള്‍

മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്ന് വന്‍ നാശനഷ്ടം

ഞായറാഴ്ച വൈകിട്ട് മത്സ്യബന്ധനത്തിനു ശേഷം പായല്‍ക്കുളങ്ങര അഞ്ചാലുംകാവ്, കാക്കാഴം പള്ളിമുക്ക് എന്നിവിടങ്ങളില്‍ നങ്കൂരമിട്ടിരുന്ന ഫൈബര്‍ വള്ളങ്ങളാണ് കടലെടുത്തത്. പത്തോളം വള്ളങ്ങളും മറ്റ് ചില വള്ളങ്ങളിലെ വലകളും തിരയില്‍പ്പെട്ടു...

കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര നിര്‍ദേശം

ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടക്കമുള്ള മറ്റ് സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാര്‍, ഒന്‍പത് സംസ്ഥാനങ്ങളിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍ എന്നിവരുമായാണ് കേന്ദ്രമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍...

ദല്‍ഹി കലാപം; താഹിറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് മാരകമായ രാസവസ്തുക്കള്‍

ദല്‍ഹിയിലെ അക്രമങ്ങള്‍ക്ക് പിന്നാലെ നടത്തിയ പരിശോധനയില്‍ രാസവസ്തുക്കളുടെ വന്‍ ശേഖരമാണ് താഹിര്‍ ഹുസൈന്റെ വീട്ടില്‍ നിന്നു കണ്ടെത്തിയത്. 50 ലിറ്റര്‍ ആസിഡ് ഉള്‍പ്പെടെയാണ് വീടിന്റെ ടെറസില്‍ നിന്നു...

ലഹരിമരുന്ന് കേസ്: നടന്‍ അര്‍ജുന്‍ രാംപാലിന്റെ വീടുകളില്‍ റെയ്ഡ്

ലഹരി ഇടപാടില്‍ അര്‍ജുന്‍ രാംപാലിന്റെ സ്ത്രീ സുഹൃത്ത് ഗബ്രിയേല ഡെമെത്രിയാഡ്സിന്റെ സഹോദരന്‍ അഗിസിലാവസിനെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണാഫ്രിക്കന്‍ പൗരനായ ഇയാളില്‍ നിന്ന് ഹാഷിഷ്, അല്‍പ്രാസോളം ഗുളികകള്‍...

സര്‍ക്കാരിനെ കടന്നാക്രമിച്ച് ഹൈക്കോടതി: വേണ്ടിവന്നാല്‍ കേന്ദ്രസേനയെ വിളിക്കും

കോടതി വിധിയുണ്ടായിട്ടും കോതമംഗലം പള്ളി ഏറ്റെടുത്ത് തങ്ങള്‍ക്ക് നല്‍കാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭയിലെ വികാരി തോമസ് പോള്‍ റമ്പാന്‍ നല്‍കിയ കോടതിയലക്ഷ്യ...

കടല്‍ കടന്നെത്തിയത് 6000 കോടി; നടപടി നേരിടാന്‍ കെ.പി. യോഹന്നാന്‍ കനേഡിയന്‍ കോടതിയില്‍ പാപ്പര്‍ ഹര്‍ജി നല്‍കി; യോഹന്നാനെ നാട്ടിലെത്തിക്കാന്‍ ശ്രമം

അതിനിടെ വിദേശത്തുളള കെ.പി. യോഹന്നാനെയും പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചു. കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ് ഇയാള്‍ക്ക് ഏറ്റവും കൂടുതല്‍...

കസ്റ്റഡി കാലാവധി നാളെ അവസാനിക്കും; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ബിനീഷ്

കള്ളപ്പണ ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ ഇഡി കണ്ടെടുക്കുകയും തിരുവനന്തപുരത്തെ ബിനീഷിന്റെ 'കോടിയേരി' വീട്ടിലും ബിനാമികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതോടെ, കുടുങ്ങിയെന്ന് മനസ്സിലാക്കിയാണ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കാന്‍...

പുതിയ വാര്‍ത്തകള്‍