ശ്രീജിത്ത് കെ.സി.

ശ്രീജിത്ത് കെ.സി.

മത്സ്യമേഖലയ്‌ക്ക് കുതിപ്പായി പിഎം മത്സ്യ സമ്പദ യോജന

കോട്ടയം: കേന്ദ്ര സര്‍ക്കാര്‍ തുടക്കംകുറിച്ച പിഎം മത്സ്യ സമ്പദ യോജന രാജ്യത്തെ മത്സ്യമേഖലയ്ക്ക് പുത്തന്‍കരുത്താകുന്നു. മത്സ്യ കയറ്റുമതി ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച പദ്ധതിയില്‍ വന്‍കുതിപ്പാണ്. 2022-23ല്‍...

ഇടതും വലതും വിട്ട് കേരളവും മാറണം

പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത സ്ഥാനാര്‍ത്ഥിയെയാണ് എന്‍ഡിഎ കോട്ടയത്ത് അവതരിപ്പിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ സജീവ സാന്നിദ്ധ്യം. എസ്എന്‍ഡിപി യോഗത്തിലൂടെയും ബിഡിജെഎസ് അദ്ധ്യക്ഷന്‍ എന്ന നിലയിലും സംഘടനാപാടവം തെളിയിച്ച തുഷാര്‍വെള്ളാപ്പള്ളി, കേരളത്തിലെ...

വാതില്‍പ്പടി വിതരണം പ്രതിസന്ധിയില്‍; വിതരണക്കാര്‍ക്ക് കിട്ടാനുള്ളത് കോടികള്‍

കോട്ടയം: റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വിതരണക്കാര്‍ക്കു സര്‍ക്കാര്‍ നല്കാനുള്ളത് കോടികള്‍. പണം ലഭിക്കാതായതോടെ പ്രതിസന്ധിയിലായ അവര്‍ റേഷന്‍ കടകളിലേക്കുള്ള വിതരണം കുറച്ചു. വരും ദിവസങ്ങളില്‍ റേഷന്‍ വിതരണം...

രാജ്യത്തെ വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം സ്വനിധി യോജനയില്‍ 50.63 ലക്ഷം ഗുണഭോക്താക്കള്‍

കോട്ടയം: രാജ്യത്തെ വഴിയോരക്കച്ചവടക്കാരുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പിഎം സ്വനിധി യോജനയില്‍ 57.20 ലക്ഷം ഗുണഭോക്താക്കള്‍. തെരുവ് കച്ചവടക്കാര്‍ക്ക് പിന്തുണ നല്കുന്നതിനായി 2020ല്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച മൈക്രോ...

പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജന: രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു

കോട്ടയം: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ സമ്പദായോജന (പിഎംഎംഎസ്‌വൈ) പദ്ധതിയില്‍ രാജ്യത്ത് മത്സ്യകൃഷി വ്യാപകമാകുന്നു. ശുദ്ധജല ബയോഫ്‌ളോക്ക് കുളങ്ങളും മറേല്‍ കള്‍ച്ചര്‍ കുളങ്ങളും നിര്‍മിച്ചാണ് മത്സ്യകൃഷി നടപ്പാക്കുന്നത്....

ദേശീയപാത: ബ്ലാക്ക് സ്‌പോട്ടുകളില്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ പദ്ധതി

സീബ്രാ ക്രോസിങുകള്‍, ക്രാഷ് ബാരിയറുകള്‍, കാല്‍നടയാത്രക്കാര്‍ക്കായി ഗാര്‍ഡ് റെയിലുകള്‍ എന്നിവ സ്ഥാപിക്കലാണ് ഹ്രസ്വകാല പരിഹാരങ്ങളില്‍ ഉള്‍പ്പെടുന്നത്. ബ്ലാക്ക് സ്‌പോട്ടുകള്‍ മെച്ചപ്പെടുത്തുന്നതിന് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ...

ടെക്സ്റ്റൈല്‍ മേഖലയ്‌ക്ക് ഉണര്‍വേകി പിഎം മിത്ര പാര്‍ക്കുകള്‍; ഏഴ് സംസ്ഥാനങ്ങളിലായി ഏഴ് പാര്‍ക്കുകള്‍

ടെക്സ്‌റ്റൈല്‍ വ്യവസായ മേഖലയിലെ ആഗോള കേന്ദ്രമായി ഇന്ത്യയെ ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് പിഎം മിത്ര പാര്‍ക്കുകളുമായി കേന്ദ്രസര്‍ക്കാര്‍. 4.5 കോടിയിലധികം ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന ടെക്സ്‌റ്റൈല്‍ വ്യവസായത്തെ ടെക്സ്‌റ്റൈല്‍...

പ്രതിദിനം സ്ഥാപിക്കുന്നത് 14.4 കിലോമീറ്റര്‍ ട്രാക്കുകള്‍; വികസന കുതിപ്പില്‍ ഇന്ത്യന്‍ റെയില്‍വേ

യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ റെയില്‍വേ സംവിധാനമായി ഇന്ത്യന്‍ റെയില്‍വേ വികസന കുതിപ്പിലാണ്. 2014 വരെ വികസനത്തില്‍ ഏറെ പിന്നിലായിരുന്ന എട്ട് വടക്കുകിഴക്കന്‍...

കാടിറങ്ങി വന്യമൃഗങ്ങള്‍; ഭീതിയോടെ നാട്

കോട്ടയത്തെ എരുമേലി, കോരുത്തോട്, മുണ്ടക്കയം മേഖലകളിലാണ് ആക്രമണം പതിവ്. ആന, കാട്ടുപോത്ത്, കാട്ടുപന്നി, മുള്ളന്‍പന്നി, കുരങ്ങ്, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യമാണ്. എരുമേലി പഞ്ചായത്തില്‍ നാലിടങ്ങളില്‍...

ജനപ്രിയ പദ്ധതികളുമായി കേന്ദ്രസര്‍ക്കാര്‍: കുതിപ്പോടെ ആരോഗ്യമേഖല

2014ന് ശേഷം രാജ്യത്ത് 157 ഗവ. മെഡിക്കല്‍ കോളജുകളാണ് ആരംഭിച്ചത്. ഇവിടങ്ങളില്‍ നഴ്‌സിങ് കോളജുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ പുരോഗമിക്കുന്നു. 2014ന് ശേഷം ഗവ. മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍...

‘ഓപ്പറേഷന്‍ ഷവര്‍മ്മ’യില്‍ പിഴയിട്ടത് 36.42 ലക്ഷം; എട്ടു മാസത്തില്‍ നടത്തിയത് 8224 പരിശോധനകള്‍; 834 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്കി

ഷവര്‍മ്മയുമായി ബന്ധപ്പെട്ട് 2023 ജനുവരി ഒന്ന് മുതല്‍ 22 വരെ 6689 പരിശോധനകള്‍ നടന്നു. 218 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 1114 സര്‍വയിലന്‍സ് സാമ്പിളുകളും ശേഖരിച്ചു. 317 സ്ഥാപനങ്ങളുടെ...

ഷിജോയുടെ ഓക്‌സിജന്‍ കേരളത്തിന്റെയും

മൊബൈലില്‍ മലയാളി ടച്ച് ചെയ്ത് തുടങ്ങുന്നതെയുള്ളൂ. ഓടുന്ന ഡിജിറ്റല്‍ കാലത്തിന് മുമ്പേയുള്ള പറക്കലായിരുന്നു ഓക്‌സിജന്‍. അതുകൊണ്ട് റിസ്‌ക് ഏറും. പരിമിതമായ മൂലധനവും ആകാശം മുട്ടുന്ന ആത്മവിശ്വാസവുമായിരുന്നു കൂട്ട്....

ലോക കളിപ്പാട്ട വിപണി നേട്ടം കൊയ്ത് ഇന്ത്യ; കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനവെന്ന് റിപ്പോര്‍ട്ട്

2018-19ല്‍ 371 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. 2021-22ല്‍ ഇത് 70 ശതമാനം കുറഞ്ഞ് 110 മില്യണ്‍ ഡോളറായി. വിദേശ വിപണിയിലേക്കുള്ള ഇന്ത്യ കളിപ്പാട്ടങ്ങളുടെ...

ധര്‍മപാതയില്‍ ഈ ജീവിത സഞ്ചാരം

സഹജീവികളോടുള്ള കരുതല്‍, സ്‌നേഹം, എന്നിങ്ങനെ സനാതനമൂല്യങ്ങള്‍ ഓരോന്നും പകര്‍ത്തിയ ജീവിത യാത്ര. ഈ യാത്രയില്‍ ഓരോ നിമിഷവും നന്മയുടെ ഹൃദയത്തുടിപ്പുകള്‍ മാത്രമാണ് കെ.എന്‍. രവീന്ദ്രനാഥനെ സേവനപാതയില്‍ മുന്നോട്ടു...

പ്രതിവര്‍ഷം 1,835 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍; ഇരുന്നൂറ് പുതിയ സ്റ്റേഷനുകള്‍; 68,800 കോച്ചുകളില്‍ ബയോ ടോയ്‌ലറ്റുകള്‍; വികസനക്കുതിപ്പില്‍ റെയില്‍വെ

രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പിപിപി മാതൃകയിലുള്ള റെയില്‍വെ സ്റ്റേഷനായ റാണി കമലാപതി റെയില്‍വെ സ്റ്റേഷന്‍ 2021 നവംബര്‍ 15നാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതേ മാതൃകയില്‍ ഇരുന്നൂറോളം...

സിപിഎമ്മിനെ പേടിച്ച് മിണ്ടാതെ കേരള കോണ്‍ഗ്രസ്, എംഎല്‍എയ്‌ക്ക് പോലും കാര്യങ്ങള്‍ വിശദീകരിക്കാനാവാത്ത സ്ഥിതി, മുതലെടുക്കാൻ ജോസഫ് വിഭാഗം

പ്രാദേശിക നേതാക്കളുടെ അതൃപ്തി പരിഹരിക്കാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇതുവരെ ശ്രമം നടത്തിയിട്ടില്ല. മാടപ്പള്ളിയില്‍ പോലീസിന്റെ ക്രൂര നടപടികള്‍ ഉണ്ടായിട്ടും സ്ഥലം എംഎല്‍എ ജോബ് മൈക്കിള്‍ ഇടപെടാതിരുന്നത്...

രാജ്യത്തെ ഒമ്പത് കോടിയിലധികം വീടുകളില്‍ പൈപ്പ് കണക്ഷന്‍; ജല്‍ ജീവന്‍ മിഷനില്‍ 100 ശതമാനം നേട്ടം കൈവരിച്ച് മൂന്ന് സംസ്ഥാനങ്ങള്‍

പഞ്ചാബ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ 90-99 ശതമാനം വരെ വീടുകളില്‍ പൈപ്പ് കണക്ഷന്‍ നല്കി. 2019 ആഗസത് വരെ 3.23 കോടി വീടുകളില്‍ മാത്രമാണ്...

റബ്ബര്‍ ഷീറ്റ് ഉത്പാദനം കുറഞ്ഞു; റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകാന്‍ ധനസഹായ പദ്ധതിയുമായി റബ്ബര്‍ ബോര്‍ഡ്

കിലോഗ്രാമിന് രണ്ട് രൂപ വരെ പ്രോത്സാഹനമായി നല്കുന്നതാണ് റബ്ബര്‍ ബോര്‍ഡ് പദ്ധതി. റബ്ബറുത്പാദക സംഘങ്ങളിലോ റബ്ബര്‍ ബോര്‍ഡ് കമ്പനികളിലോ ഷീറ്റു റബ്ബര്‍ നല്കുന്ന കര്‍ഷകര്‍ക്കായിരിക്കും ഈ ആനുകൂല്യം...

കർഷകർ ലാറ്റക്സ് വിൽപ്പനയിലേക്ക്; റബ്ബർ ഷീറ്റ് ഉത്പാദനം കുറഞ്ഞു, ധനസഹായ പദ്ധതിയുമായി റബ്ബർ ബോർഡ്

സംസ്ഥാനത്ത് 2021 ഒക്ടോബർ മുതൽ തുടർച്ചയായി പെയ്ത കനത്ത മഴ റബ്ബറുത്പാദനത്തെ കാര്യമായി ബാധിച്ചു. ഇത് ആഭ്യന്തര വിപണിയിൽ റബ്ബറിന്റെ ലഭ്യതക്കുറവിന് കാരണമായി.

റബ്ബര്‍ വില 185 രൂപയിലെത്തി; മഴ ചതിച്ചു; വില ഉയര്‍ന്നിട്ടും ഗുണം ലഭിക്കാതെ റബ്ബര്‍ കര്‍ഷകര്‍

മിക്ക റബ്ബര്‍ തോട്ടങ്ങളിലും മാര്‍ച്ചില്‍ ടാപ്പിങ് നിര്‍ത്തിയതാണ്. ടാപ്പിങ് നിര്‍ത്തുന്ന കാലയളവില്‍ റബ്ബറിന് വില കാര്യമായി ഉയര്‍ന്നിരുന്നില്ല. റെയിന്‍ ഗാര്‍ഡിങ് നടത്തിയാല്‍ നഷ്ടം ഭയന്ന് മിക്ക കര്‍ഷകരും...

സേവന മുഖത്ത് സമാനതകളില്ലാതെ

സേവനം നല്‍കുമ്പോള്‍ അവിടെ ജാതി, മത, രാഷ്ട്രീയ ഭേദചിന്തകള്‍ അരുത്. ദുരന്തമുഖത്ത് വേര്‍തിരിവുകളെല്ലാം അപ്രസക്തം. അവിടെ ആരേയും കാത്തുനില്‍ക്കരുത്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഉണര്‍ന്നെണീയ്ക്കാന്‍ വൈകി. പക്ഷേ,...

കൂട്ടിക്കല്‍ ഉരുള്‍പ്പൊട്ടല്‍: ഒരുമിച്ച് പോയത്അവര്‍ ആറു പേര്‍

ഇന്നലെ രാവിലെയാണ് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പാലക്കാട്ട് ബന്ധുവീട്ടിലേക്ക് കൊണ്ടുപോകും.

മാപ്പിളക്കലാപ രക്തസാക്ഷി അനുസ്മരണ സമിതിയുടെ അഭിമുഖ്യത്തില്‍ ചങ്ങനാശ്ശേരിയില്‍ നടത്തിയ ചരിത്രകാര സംഗമം ചരിത്രകാരനും കേരള സര്‍വ്വകലാശാല ചരിത്ര വിഭാഗം മേധാവിയുമായിരുന്ന ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. സി.ഐ. ഐസക്, പ്രൊഫ. പി.കെ. ബാലകൃഷ്ണ കുറുപ്പ് അഡ്വ. എം.എസ്. കരുണാകരന്‍ സമീപം

മാപ്പിളക്കലാപം: ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റ്; സത്യം തുറന്നുകാട്ടി ചരിത്രകാര സംഗമം

മാപ്പിളക്കലാപം കാര്‍ഷിക സമരമാണെന്ന ഒരു വിഭാഗം ഇടത് ചരിത്രകാരന്മാരുടെ കണ്ടെത്തലുകള്‍ തെറ്റാണെന്നും അസത്യമാണെന്നും തെളിവുകള്‍ സഹിതം സംഗമത്തില്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടി. ഹിന്ദുവംശഹത്യയാണെന്നും ഹൈന്ദവ ഉന്മൂലനത്തിലൂടെ അല്‍ദൗറ രാഷ്ട്രം...

പ്രണയം നിരസിച്ചാല്‍ കൊലപാതകം; ദിനംപ്രതി രേഖപ്പെടുത്തുന്നത് നിരവധി ആക്രമണങ്ങള്‍; കേരളത്തില്‍ അരങ്ങേറുന്നത് മനംമരവിപ്പിക്കും സംഭവങ്ങള്‍

പാലാ സെന്റ് തോമസ് കോളജില്‍ വെള്ളിയാഴ്ച നടന്ന ഞെട്ടിക്കുന്ന സംഭവം ഒന്നുമാത്രം. വൈക്കം തലയോലപ്പറമ്പ് സ്വദേശിയായ നിഥിനമോളെയാണ് കഴുത്തറുത്തുകൊന്നത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കൃത്യം ചെയ്തത്.

ലൗ, നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം; വസ്തുതകളെക്കുറിച്ച് അന്വേഷണമില്ല, ചര്‍ച്ച വഴിതിരിച്ചുവിടാന്‍ നീക്കം, ബിഷപ്പിന്റെ വാക്കുകൾ സമുദായങ്ങൾക്ക് എതിരല്ല

കേരളത്തില്‍ മതസൗഹാര്‍ദം തകരുന്നതൊന്നുമുണ്ടായിട്ടില്ല. ഒരു സമുദായത്തിലെ ഏതാനും ചില ഛിദ്ര ശക്തികളുടെ ജിഹാദി പ്രവര്‍ത്തനങ്ങളെപ്പറ്റി മാത്രമാണ് ബിഷപ്പ് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു സമുദായത്തിനും എതിരുമല്ല. പക്ഷേ,...

മാപ്പിളക്കലാപം സ്വാതന്ത്ര്യ സമരമല്ല; പങ്കെടുത്തവര്‍ രക്തസാക്ഷികളുമല്ല; ഡോ. സി.ഐ. ഐസക്കിന്റെ റിപ്പോര്‍ട്ട് പുറത്ത്

1921ലെ മാപ്പിളക്കലാപത്തില്‍ ഉള്‍പ്പെട്ട വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാര്‍ എന്നിവരുള്‍പ്പെടെ 387 പേരെ രക്തസാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത മതപരിവര്‍ത്തനം, ക്ഷേത്രാക്രമണം...

ലീഗിലെ തര്‍ക്കം; യുഡിഎഫില്‍ പുതിയ പ്രതിസന്ധി; രാഷ്ടീയമായി മുതലെടുക്കാന്‍ സിപിഎം ശ്രമം; കെടി ജലീലിനെ മുന്നില്‍ നിര്‍ത്തി തന്ത്രങ്ങള്‍ മെനയുന്നു

ആര്‍എസ്പിയുടെ കാര്യവും മറിച്ചൊന്നല്ല. മത്സരിച്ച പ്രമുഖരുടെ തോല്‍വി ആര്‍എസ്പിയിലും കലാപക്കൊടി ഉയര്‍ത്തി. പ്രശ്‌നങ്ങള്‍ തല്‍ക്കാലമൊന്ന് അടങ്ങിയെങ്കിലും പരിഹാരം കാണാന്‍ ആര്‍എസ്പി നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല.

കോട്ടയം ജില്ലയില്‍ മുടക്കമില്ലാത്ത വൈദ്യുതിക്ക് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 66.99 കോടി

ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍ 39 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എബിസി കണ്ടക്ടറുകള്‍ സ്ഥാപിക്കുക, ട്രാന്‍സ്‌ഫോര്‍റുകള്‍ സ്ഥാപിക്കുക,...

കാഞ്ഞിരപ്പള്ളിയില്‍ കണ്ണായി കരളായി കണ്ണന്താനം; വികസനത്തിന്റെ വികാരമായി സാധാരണക്കാര്‍ക്കൊപ്പം

കാഞ്ഞിരപ്പള്ളിയില്‍ നേരത്തെ എംഎല്‍എയായിരുന്ന കണ്ണന്താനം അന്ന് വികസനക്കുതിപ്പ് എങ്ങനെയാണ് നടപ്പാക്കിയതെന്ന് അറിയാവുന്നവര്‍ സമ്മാനിക്കുന്ന ചിരി മാത്രം മതി അവരുടെ പിന്തുണ അറിയാന്‍.

പ്രധാനാധ്യാപകരില്ലാതെ പൊതുവിദ്യാലയങ്ങള്‍; പുതിയ അധ്യയന വര്‍ഷം പ്രതിസന്ധിയിലേക്ക്, സുപ്രീംകോടതിയിലെ കേസ് അനന്തമായി നീളുന്നു

കേരളത്തിലുടനീളം 956 പ്രധാനാധ്യാപകരാണ് 2019-20 അധ്യയന വര്‍ഷം വിരമിച്ചത്. ഇതോടോപ്പം 2020-21 അധ്യയന വര്‍ഷം വിരമിക്കാനിരിക്കുന്ന പ്രധാനധ്യാപകരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തുമ്പോള്‍ ഏകദേശം രണ്ടായിരത്തില്‍പരം ഒഴിവുകളുണ്ടാാകും.

എന്‍സിപിയെ പിടിച്ചു നിര്‍ത്തില്ല; ഘടകകക്ഷികളുടെ സീറ്റുകള്‍ സിപിഎം പിടിച്ചെടുക്കും

എല്‍ജെഡി യുഡിഎഫില്‍ ഏഴു സീറ്റിലാണ് മത്സരിച്ചത്. എല്‍ജെഡിക്കും അതിനൊപ്പം സീറ്റുകള്‍ നല്‍കേണ്ടതുണ്ട്. ഇങ്ങനെ പുതിയ കക്ഷികള്‍ക്ക് മാത്രമായി ഇരുപതോളം സീറ്റുകള്‍ നല്‍കേണ്ടിവരുമെന്ന് സിപിഎം നേതൃത്വത്തിന് അറിയാം. ഇതിന്റെ...

കേരളം മയക്കുമരുന്നിന്റെ പിടിയില്‍; പരിശോധനകള്‍ കുറയുന്നു; കേസുകളുടെ എണ്ണത്തിലും കുറവ്

2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 3667 മയക്കുമരുന്ന് കേസുകള്‍. 2019ല്‍ 7099 കേസുകളാണ് ഉണ്ടായിരുന്നത്. ഏറണാകുളം ജില്ലയിലാണ് ഏറ്റവും...

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു; റബ്ബര്‍ വില ഉയര്‍ന്നു

കര്‍ഷകര്‍ നേട്ടമാക്കാന്‍ ശ്രമിക്കണം മറ്റു മേഖലകളിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി കര്‍ഷകര്‍ നേട്ടം ഉണ്ടാക്കാറുണ്ട്. ഇതുപോലെ റബ്ബറിലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ കൃഷിക്കാര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍...

എന്‍സിപിയുടെ പിണക്കത്തിനു പിന്നിലും സിപിഎം; ജോസ് കെ. മാണി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുന്നത് തടയാനുള്ള തന്ത്രം

ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ നിലപാട് ചോദ്യം ചെയ്യാനുള്ള ശക്തി എന്‍സിപിക്കില്ല. പാലാ സീറ്റില്‍ മാണി സി. കാപ്പന്റെ വിജയത്തിന് സിപിഎം നേതൃത്വത്തിന്റെ പങ്കും എന്‍സിപിക്ക് നന്നായി അറിയാം. മുഖ്യമന്ത്രി...

കണ്ണീര്‍ തുടയ്‌ക്കുകയാണ് അരവിന്ദയുടെ കരങ്ങള്‍

ആതുരസേവനരംഗത്ത് കാരുണ്യത്തിന്റെ മറുപേരാണ് പൊന്‍കുന്നത്തെ അരവിന്ദ ആശുപത്രി. സമൂഹത്തിന്റെ ദയാവായ്പിനായി കാത്തിരിക്കുന്ന രോഗികള്‍ക്ക് ആശ്രയിക്കാവുന്ന ഈ സ്ഥാപനം വൃക്കരോഗികള്‍ക്ക് നല്‍കുന്ന സേവനം വാക്കുകള്‍ക്കതീതമാണ്. അനുബന്ധമായി തുടങ്ങിയ ആയുര്‍വേദ...

മടിച്ചുനിന്നവരെ ഒപ്പം ചേര്‍ത്ത് കൊവിഡ് പരിചരണത്തില്‍ ജയശങ്കര്‍

ആശങ്കയില്ലാതെ കൊവിഡ് പരിചരണ രംഗത്തേക്കെത്തി എല്ലാവരെയും പ്രചോദിപ്പിച്ച് കൂടെ നിര്‍ത്തിയത് തമ്പലക്കാട് കിഴക്കേപ്പറമ്പില്‍ കെ. ജയശങ്കര്‍. ഭാട്ട്യാ ആശുപത്രിയില്‍ ഏഴു വര്‍ഷമായി നഴ്സാണിദ്ദേഹം. ഇപ്പോള്‍ കൊവിഡ് ഐസിയുവിന്റെ...

ജോസ് വിഭാഗം ആഗ്രഹിച്ചതും യുഡിഎഫ് നടപ്പാക്കിയതും ‘പുറത്താക്കല്‍’

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു...

ചെയര്‍മാന്‍ സ്ഥാനത്തിന് ജോസ് കെ. മാണി നീക്കം ശക്തമാക്കി

കോട്ടയം: കേരള കോണ്‍ഗ്രസില്‍ പദവികള്‍ സംബന്ധിച്ച് ഭിന്നത രൂക്ഷമായി. ഒഴിഞ്ഞുകിടക്കുന്ന ചെയര്‍മാന്‍ സ്ഥാനത്തിനായി ജോസ് കെ. മാണി വിഭാഗം നീക്കം ശക്തമാക്കി. ഇതിന്റെ ഭാഗമായി ജോസ് കെ....

പി.സി. ജോര്‍ജ് ഇറങ്ങുന്നത്

കോട്ടയം: പത്തനംതിട്ടയില്‍ മത്സരിക്കുമെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവന യുഡിഎഫിനെ സമ്മര്‍ദത്തിലാക്കാനുള്ള തന്ത്രം. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കയറിക്കൂടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള പി.സി.ജോര്‍ജിന്റെ നീക്കത്തിന്...

പുതിയ വാര്‍ത്തകള്‍