Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം ജില്ലയില്‍ മുടക്കമില്ലാത്ത വൈദ്യുതിക്ക് കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത് 66.99 കോടി

ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍ 39 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എബിസി കണ്ടക്ടറുകള്‍ സ്ഥാപിക്കുക, ട്രാന്‍സ്‌ഫോര്‍റുകള്‍ സ്ഥാപിക്കുക, പുതിയ 11 കെവി ലൈനുകള്‍ വലിക്കുക, നിലവിലുള്ള ലൈനുകള്‍ ശക്തിപ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം 50.7 കിലോമീറ്റര്‍ 11 കെവി ലൈന്‍, എബിസി 55 കിലോമീറ്റര്‍, എല്‍ടി ലൈന്‍ 177 കിലോമീറ്റര്‍, 147 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Apr 2, 2021, 06:06 pm IST
inKottayam

പൊന്‍കുന്നം: കേന്ദ്ര പദ്ധതികളായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന, ഇന്‍ര്‍ഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് സ്‌കീം എന്നീ പദ്ധതികള്‍ പ്രകാരം കോട്ടയം ജില്ലയില്‍ ചെലവിട്ടത് 66.99 കോടി രൂപ.  ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ ജ്യോതി യോജന (ഡിഡിയുജിജെവൈ) പദ്ധതി പ്രകാരം കോട്ടയം ജില്ലയില്‍ 39 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. എബിസി കണ്ടക്ടറുകള്‍ സ്ഥാപിക്കുക, ട്രാന്‍സ്‌ഫോര്‍റുകള്‍ സ്ഥാപിക്കുക, പുതിയ 11 കെവി ലൈനുകള്‍ വലിക്കുക, നിലവിലുള്ള ലൈനുകള്‍ ശക്തിപ്പെടുത്തുക എന്നീ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പദ്ധതി പ്രകാരം 50.7 കിലോമീറ്റര്‍ 11 കെവി ലൈന്‍, എബിസി 55 കിലോമീറ്റര്‍, എല്‍ടി ലൈന്‍ 177 കിലോമീറ്റര്‍, 147 ട്രാന്‍സ്‌ഫോര്‍മറുകളും സ്ഥാപിച്ചു. 

1.69 ലക്ഷം കേടായ മീറ്ററുകള്‍ മാറ്റി. 5000 ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. ഈ പദ്ധതിയില്‍ തന്നെ ഉള്‍പ്പെടുത്തിയാണ് ദാരിദ്രരേഖക്ക് താഴെയുള്ളവരുടെ ഭവനങ്ങളില്‍ വൈദ്യുതി എത്തിച്ചു. വൈദ്യുതി ഇല്ലാത്ത ഗ്രാമീണ മേഖലയിലെ വീടുകളില്‍ വൈദ്യുതി എത്തുക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്‍ര്‍ഗ്രേറ്റഡ് പവര്‍ ഡെവലപ്‌മെന്റ് സ്‌കീം (ഐപിഡിഎസ്) പദ്ധതി നടപ്പാക്കിയത് കേരളത്തിലെ 43 ടൗണുകളിലാണ്. കോട്ടയം ജില്ലയിലെ പാലാ, കോട്ടയം, ചങ്ങനാശ്ശേരി, വൈക്കം എന്നീ സ്ഥലങ്ങളാണ് ഐപിഡിഎസ് പദ്ധതിയില്‍ ഉള്‍പ്പെട്ട കോട്ടയം ജില്ലയിലെ ടൗണുകള്‍.

 ടൗണ്‍ മേഖലയിലെ വൈദ്യുതി വിതരണത്തിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുകയെന്നതാണ് ഈ പദ്ധതികൊണ്ട് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 27.99 കോടി രൂപയുടെ പ്രവര്‍ത്തികളാണ് ഐപിഡിഎസ് പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കിയത്. കോട്ടയം, പാലാ സര്‍ക്കിളുകളായാണ് പദ്ധതി ജില്ലയില്‍ നടപ്പാക്കിയത്.  12 കോടി രൂപയുടെ പദ്ധതിയാണ് പാലാ സര്‍ക്കിളില്‍ നടപ്പാക്കിയത്. 43 പുതിയ ട്രാന്‍സ്‌ഫോര്‍മറുകള്‍ പുതിയതായി സ്ഥാപിച്ചു. 35 കിലോമീറ്റര്‍ 11 കെവി ഏരിയല്‍ ബഞ്ചഡ് കേബിള്‍, 4 കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട് കേബിള്‍ എന്നിവ സ്ഥാപിച്ചു. കോട്ടയം സര്‍ക്കിളില്‍ 15.99 കോടി രൂപയുടെ പ്രവര്‍ത്തികള്‍ നടന്നു. 11.58 കിലോമീറ്റര്‍ പുതിയ 11 കെവി ലൈന്‍ സ്ഥാപിച്ചു. 11 കെവി റീകണ്ടക്ടറിങ് 3.12 കിലോ മീറ്റര്‍, 40.32 കിലോമീറ്റര്‍ ഏരിയല്‍ ബഞ്ചഡ് കേബിള്‍, .79 കിലോമീറ്റര്‍ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍, 50 ട്രാന്‍സ്‌ഫോര്‍മര്‍, 115 കിലോമീറ്റര്‍ എല്‍ടി റീകണ്ടക്ടറിങ്, എച്ച്വിഡിഎഫ് 6 എണ്ണം, 85 കെഡബ്ല്യു സോളാര്‍ പാനല്‍, 1 കിലോ മീറ്റര്‍ പുതിയ എല്‍ടി ലൈന്‍ എന്നിവ സ്ഥാപിച്ചു.

Tags: modikottayammodi government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

World

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

Kerala

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.