Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ഫലം കണ്ടു; റബ്ബര്‍ വില ഉയര്‍ന്നു

കര്‍ഷകര്‍ നേട്ടമാക്കാന്‍ ശ്രമിക്കണം മറ്റു മേഖലകളിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി കര്‍ഷകര്‍ നേട്ടം ഉണ്ടാക്കാറുണ്ട്. ഇതുപോലെ റബ്ബറിലും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ കൃഷിക്കാര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ കിട്ടുന്ന അധികവരുമാനം ഇതിലേക്ക് കര്‍ഷകര്‍ വിനിയോഗിക്കണം. അങ്ങനെയെങ്കില്‍ അന്താരാഷ്‌ട്ര വില കൂടിയാലും കുറഞ്ഞാലും ഇന്ത്യയിലെ റബ്ബര്‍ കര്‍ഷകര്‍ക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ ഉപയോഗപ്പെടുത്താം. ഇതിന് അനുകൂലമായ സമയമാണിപ്പോള്‍. അഡ്വ. എസ്. ജയസൂര്യന്‍ സംസ്ഥാന പ്രസിഡന്റ്, കര്‍ഷക മോര്‍ച്ച, റബ്ബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാന്‍

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Oct 31, 2020, 06:48 pm IST
inKerala

പൊന്‍കുന്നം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ റബ്ബര്‍ മേഖലക്ക് ഉണര്‍വ്വേകുന്നു. രണ്ടാഴ്ചക്കിടെ റബ്ബര്‍ വില 130ല്‍ നിന്ന്  160ലെത്തി. സ്വാശ്രയ ഭാരതം എന്ന ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച അത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി വാണിജ്യ മന്ത്രാലയം ടയര്‍ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും ചൈന വന്‍തോതില്‍ റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതുമാണ് വിലവര്‍ധനവിന് കാരണം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇറക്കുമതിക്ക് 25 ശതമാനം തീരുവയും 7.5 ശതമാനം സെസുകളും ഏര്‍പ്പെടുത്തിയിരുന്നു. ഗാട്ട് കരാര്‍ പ്രകാരം 25 ശതമാനമാണ് പരമാവധി തീരുവ ഏര്‍പ്പെടുത്താന്‍ സാധിക്കുക. മുന്‍ സര്‍ക്കാരുകള്‍ അഞ്ച് ശതമാനമായിരുന്നു ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നത്.  

റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ ഇപ്പോള്‍ സെസ് ഉള്‍പ്പെടെ 32.5 ശതമാനം നികുതി നല്‍കണം. ഇതിനുപുറമേ തുറമുഖങ്ങള്‍ വഴിയുള്ള ഇറക്കുമതിക്കും നിയന്ത്രണമുണ്ട്. ഇറക്കുമതിയില്‍ പരമാവധി തീരുവകള്‍ ഏര്‍പ്പെടുത്തുകയും തുറമുഖ നിയന്ത്രണം കൊണ്ടുവരുകയും ചെയ്തത് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് ഇടയാക്കി. കൂടാതെ ചൈനയില്‍ നിന്നുള്ള ടയറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ആഭ്യന്തര കമ്പനികള്‍ വന്‍തോതില്‍ റബ്ബര്‍ വാങ്ങാന്‍ തുടങ്ങിയതും വില ഉയരുന്നതിന് ഇടയാക്കി.  

നേരത്തെ ചൈനയില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ടയറുകള്‍ ഇറക്കുമതി ചെയ്തപ്പോള്‍ ഇന്ത്യന്‍ കമ്പനികള്‍ ഉത്പാദനം കുറച്ചിരുന്നു. ഇത് റബ്ബറിന്റെ അഭ്യന്തര ഉപഭോഗത്തെയും ബാധിച്ചു. മുമ്പ് നികുതി അടച്ച് എത്ര അളവില്‍ വേണമെങ്കിലും ടയര്‍ ഇറക്കുമതി ചെയ്യാമായിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയിലേക്ക് ചൈനീസ് സെക്കന്റ് ടയറുകളുടെ കുത്തൊഴുക്കായിരുന്നു. സാധാരണ നിലയില്‍ അന്താരാഷ്‌ട്ര വില ഉയരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തീരുവ കുറച്ച് നല്‍കിയിരുന്നു. ഇത് കൃഷിക്കാരെ ദോഷകരമായി ബാധിച്ചിരുന്നു.  

കടുത്ത നിലപാട് മോദി സര്‍ക്കാര്‍ സ്വീകരിച്ചതോടെ റബ്ബര്‍ മേഖലയ്‌ക്ക് പുതിയ ഉണര്‍വ്വാണ് ലഭിച്ചിരിക്കുന്നത്. കൂടുതല്‍ ആദായം ലഭിക്കുന്ന സമയത്തു തന്നെ വില ഉയര്‍ന്നിരിക്കുന്നത് നേട്ടമായെന്ന് കര്‍ഷകര്‍ പറയുന്നു. റബ്ബര്‍ ഉത്പാദക രാജ്യങ്ങളില്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ കൊണ്ട് ഉത്പാദനം കുറഞ്ഞത് അന്താരാഷ്‌ട്ര മാര്‍ക്കറ്റില്‍ വില ഉയരാന്‍ കാരണമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

Ernakulam

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

India

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.