Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോസ് വിഭാഗം ആഗ്രഹിച്ചതും യുഡിഎഫ് നടപ്പാക്കിയതും ‘പുറത്താക്കല്‍’

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്‌ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു താത്പര്യം.

ശ്രീജിത്ത്‌ കെ. സി.byശ്രീജിത്ത്‌ കെ. സി.
Jun 30, 2020, 03:35 pm IST
inKerala

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം ജോസ് വിഭാഗം ആഗ്രഹിച്ച നടപടി. സ്വയമേ പുറത്തുപോകുന്നത് രാഷ്‌ട്രീയമായി തിരിച്ചടിയാകുമെന്നും മുന്നണിയില്‍ നിന്ന് പുറത്താക്കിയാല്‍ അത് പ്രവര്‍ത്തകര്‍ക്കിടയില്‍ ജോസ് പക്ഷത്തിന് അനുകൂലമായ വികാരമുണ്ടാക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടല്‍.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് യുഡിഎഫ് രാഷ്‌ട്രീയത്തില്‍ പുതിയ നീക്കങ്ങള്‍ക്ക് വഴിതുറന്നത്. കേരളാ കോണ്‍ഗ്രസ്-എമ്മില്‍ ഭിന്നത തുടങ്ങിയപ്പോള്‍ മുതല്‍ കോണ്‍ഗ്രസിന് ജോസഫ് വിഭാഗത്തിനോടായിരുന്നു താത്പര്യം. ഇത് മനസ്സിലാക്കിയ ജോസ് വിഭാഗം യുഡിഎഫില്‍ നിന്ന് പുറത്തുപോകാനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഒരുഘട്ടത്തില്‍ എല്‍ഡിഎഫുമായി ചര്‍ച്ച നടന്നതായി പോലും ജോസഫ് വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍, കാരണമില്ലാതെ മറ്റൊരു മുന്നണിയിലേക്ക് പോയാല്‍ രാഷ്‌ട്രീയ നേട്ടമുണ്ടാകില്ലെന്ന കണക്കുകൂട്ടലാണ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ പിടിച്ചു നിര്‍ത്തിയത്.

യോജിപ്പില്ലാതെ യുഡിഎഫില്‍ നില്‍ക്കുന്നതില്‍ ജോസ് പക്ഷത്തെ പല നേതാക്കള്‍ക്കും എതിര്‍പ്പ് ഉണ്ടായിരുന്നു. പുറത്തുപോകുന്നതിനുള്ള തന്ത്രമായാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിലുള്ള തര്‍ക്കത്തെ കണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെക്കുറിച്ച് ഒരുമിച്ചിരുന്ന് എടുത്ത തീരുമാനം അട്ടിമറിക്കാന്‍ ജോസ് വിഭാഗം ശ്രമിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ ചൊടിപ്പിച്ചു.

കോട്ടയം ജില്ലയിലെ ചില തദ്ദേശ സ്ഥാപനങ്ങള്‍ ജോസഫ് വിഭാഗത്തിന് വിട്ടുകൊടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്താന്‍ ജോസ് വിഭാഗം ശ്രമിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് കോട്ടയം ജില്ലാ നേതൃത്വം ജോസഫ് വിഭാഗത്തിന് പിന്തുണ നല്‍കിയത് ജോസ് വിഭാഗത്തിന് തിരിച്ചടിയായി.

കെ.എം. മാണിയെയാണ് യുഡിഎഫില്‍ നിന്നു പുറത്താക്കിയതെന്നാണ് ജോസ് കെ. മാണി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഈ പ്രസ്താവനയിലൂടെ കെ.എം. മാണി വികാരം സൃഷ്ടിച്ച് കൂടുതല്‍ അണികളെ കൂടെ നിര്‍ത്താനാണ് പുതിയ നീക്കം. എന്നാല്‍ കെ.എം. മാണി ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനെ അഴിമതിക്കാരനാക്കി നിയമസഭയിലുള്‍പ്പെടെ ശക്തമായ പ്രക്ഷോഭം നടത്തിയ എല്‍ഡിഎഫിനൊപ്പം ചേരുന്നത് അണികള്‍ എത്രത്തോളം ഉള്‍ക്കൊള്ളുമെന്ന ആശങ്കയും ജോസ് വിഭാഗത്തിലെ ചില നേതാക്കള്‍ക്കുണ്ട്.

Tags: congressജോസ് കെ.മാണി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.