Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പ്രധാനമന്ത്രിയുടെ ആഹ്വനം ഏറ്റെടുത്ത് കേരളം; ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ നല്‍കി തലസ്ഥാന നഗരം; മാതൃക

രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തലസ്ഥാനത്തെ ജനങ്ങള്‍ ശിരസാ വഹിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. സ്വകാര്യ, സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമായി. നിരത്തുകള്‍ ഒഴിഞ്ഞ നിലയിലാണ്. ടാക്സി, ഓട്ടോ മറ്റ് ഓണ്‍ലൈന്‍ ഡെലിവറി എന്നിവ പ്രവര്‍ത്തിച്ചില്ല. അവശ്യ സേവന സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Mar 22, 2020, 02:08 pm IST
inThiruvananthapuram

തിരുവനന്തപുരം: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണ നല്‍കി തലസ്ഥാനവും. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പതു വരെ രാജ്യത്തെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങാതെ കൊറോണ വൈറസിനെതിരെ പ്രതിരോധം തീര്‍ക്കാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തലസ്ഥാനത്തെ ജനങ്ങള്‍ ശിരസാ വഹിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. സ്വകാര്യ, സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ നിശ്ചലമായി. നിരത്തുകള്‍ ഒഴിഞ്ഞ നിലയിലാണ്. ടാക്സി, ഓട്ടോ മറ്റ് ഓണ്‍ലൈന്‍ ഡെലിവറി എന്നിവ പ്രവര്‍ത്തിച്ചില്ല. അവശ്യ സേവന സര്‍വ്വീസുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്.

കൊറോണ സ്ഥിരീകരിച്ച സംസ്ഥാനത്തെ മറ്റു ജില്ലകളെ പോലെ തന്നെ തിരുവനന്തപുരവും അതീവജാഗ്രതയിലാണ്. നാലുപേര്‍ക്കാണ് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടര്‍ എന്നതും സമ്പര്‍ഗത്തില്‍ ഏര്‍പ്പെട്ടവര്‍ നിരവധി പേര്‍ നിരീക്ഷണത്തില്‍ പോയതും തലസ്ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കര്‍ഫ്യൂ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സാമൂഹ്യമാധ്യമങ്ങളും മറ്റു നവമാധ്യമങ്ങളും പ്രധാനമന്ത്രിയുടെ സന്ദേശവും അതിന്റെ ഗുണഫലങ്ങളും ജനങ്ങളെ ബോധ്യമാക്കി.  

ചിത്രം: വി.വി അനൂപ്‌

കര്‍ഫ്യൂവിനെതിരെയുള്ള വ്യാജപ്രചാരണങ്ങള്‍ തള്ളുന്ന കാഴ്‌ച്ചയാണ് ഇന്ന് തലസ്ഥാനത്ത് കാണാനായത്.കര്‍ഫ്യുവിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തില്‍ നിയന്ത്രണവും നിരീക്ഷണവും ശക്തമാക്കി.

ചിത്രം: വി.വി അനൂപ്‌

 മറ്റ് രാജ്യങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി വിമാനത്തില്‍ ഇവിടെ എത്തുന്ന മുഴുവന്‍ പേരെയും സ്‌ക്രീനിംഗിന് വിധേയരാക്കുകയാണ്. മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്. ഫല്‍ഷ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് ടെംപറേച്ചര്‍ പരിശോധിക്കുന്നത്.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ താമസിക്കുന്ന ഒൗേദ്യാഗിക വസതിയായ തൈക്കാട് ഹൗസും പരിസരവും ശുചീകരിച്ചു. തുടര്‍ന്ന് മറ്റ് പരിപാടികളിലൊന്നും പങ്കെടുക്കാതെ സ്വയം പ്രതിരോധം എന്ന നിലയ്‌ക്ക് വീട്ടില്‍ കഴിഞ്ഞു. വീടും ഓഫീസും ശുചീകരിച്ചാണ് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കര്‍ഫ്യുവിന്റെ ഭാഗമായത്. 

ചിത്രം: വി.വി അനൂപ്‌

ബോധവത്കരണത്തിന്റെ ഭാഗമായി പോലീസ് വീടുകളിലെത്തി നിര്‍ദേശങ്ങള്‍ നല്‍കി. സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷറുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഗൃഹസമ്പര്‍ഗം നടത്തി.  

തലസ്ഥാനത്തെ പ്രധാനപ്പെട്ട റെയില്‍വേസ്റ്റേഷനായ സെന്‍ട്രല്‍, കൊച്ചുവേളി, പേട്ട തുടങ്ങിയ റെയില്‍ വേ സ്റ്റേഷനുകള്‍ ഒഴിഞ്ഞു കിടന്നു. ട്രെയിനുകള്‍ വെട്ടികുറച്ചു. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ബസ്റ്റാന്റ്, ബസ്റ്റോപ്പ്, ബസ് ഷേള്‍ട്ടറുകള്‍ പൊതു നിരത്തുകള്‍ എന്നിവ അണുവിമുക്തമാക്കി.

ചിത്രം: വി.വി അനൂപ്‌
Tags: covidCoronacoronavirusJanata curfew
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

പുതിയ വാര്‍ത്തകള്‍

സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.