Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുടിയന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി, ഒടുവില്‍ പറ്റിച്ച് സര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യലഭ്യതയ്‌ക്കുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. എന്നാല്‍ കുടിയന്‍മാര്‍ക്ക് ഏത് വിധേനയും മദ്യം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷനല്‍കി. നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് തന്നെ അറിയാവുന്ന കാര്യത്തിന് വേണ്ടിയാണ് മദ്യപന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിയെന്നത് ശ്രദ്ധേയമാണ്.

ഭൃഗുരാമന്‍ എസ് ജെ by ഭൃഗുരാമന്‍ എസ് ജെ
Apr 3, 2020, 01:54 pm IST
in Kerala

തിരുവനന്തപുരം: പ്രതീക്ഷ നല്‍കിയ ശേഷം കുടിയന്‍മാരെ പറ്റിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ മദ്യലഭ്യതയ്‌ക്കുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. എന്നാല്‍ കുടിയന്‍മാര്‍ക്ക് ഏത് വിധേനയും മദ്യം എത്തിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ നല്‍കി.  നിലവിലെ സാഹചര്യത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാരിന് തന്നെ അറിയാവുന്ന കാര്യത്തിന് വേണ്ടിയാണ് മദ്യപന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കിയെന്നത് ശ്രദ്ധേയമാണ്.

ലോക്ഡൗണ്‍ ആയതിനാല്‍ മദ്യഷോപ്പുകള്‍ അടച്ചിട്ടതോടെ  മദ്യം  ലഭിക്കാതെ ചിലര്‍ ആത്മഹത്യ ചെയ്തു തുടങ്ങി. ഇതോടെ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ബിവറേജസില്‍ എത്തി മദ്യം വാങ്ങാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ വീടുകളില്‍ എത്തിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മദ്യനയത്തില്‍ തന്നെ കാതലായ മാറ്റം വരുത്തിയ ശേഷം മാത്രം തീരുമാനമെടുക്കേണ്ട കാര്യമാണ് കൊറോണ കാലത്തെ പ്രത്യേക സവിശേഷതയുടെ പേരില്‍ നടപ്പാക്കാന്‍ ഒരുങ്ങിയത്. ഇത് നടക്കാതായതോടെ ഡോക്ടര്‍മാരുടെ കുറിപ്പടിയോടെ മദ്യം വിതരണം ചെയ്യാവുന്ന ശ്രമമായി. തുടക്കത്തില്‍ തന്നെ ഇതിനെതിരെ കെജിഎംഒഎ ഉള്‍പ്പടെയുള്ള ഡോക്ടര്‍മാരുടെ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

മദ്യം വീടുകളില്‍ വിതരണം ചെയ്യുന്നത് ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. എന്നിട്ടും മദ്യ വിതരണ നടപടിയുമായി സംസ്ഥാനം മുന്നോട്ട് പോകുകയാണെന്ന് കുടിയന്‍മാരെ തെറ്റിദ്ധരിപ്പിച്ചു. . മദ്യം ഉടന്‍ ലഭ്യമാക്കുമെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിലായിരുന്നു സര്‍ക്കാര്‍ കുടിയന്‍മാരെ  ആശ്വാസിപ്പിച്ചത്. ഒടുവില്‍ വിഷയം കോടതി കയറി. ഉത്തരവ് സ്റ്റേ ചെയ്യുകയും ഹൈക്കോടതിയുടെ പരാമര്‍ശവും പുറത്തുവന്നു.   എന്നാല്‍ എങ്ങനെയെങ്കിലും മദ്യ വിതരണം നടത്തനായാല്‍ അവസരം മുതലെടുത്ത് ബാറുകള്‍ക്കും ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പിലാക്കാനായിരുന്നു നീക്കം. ഇതും ഹൈക്കോടതിയുടെ ഇടപെടലോടെ പൊളിഞ്ഞു.

Tags: keralaസര്‍ക്കാര്‍beveragesബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ഉറക്കം കുറഞ്ഞാൽ കൊളസ്ട്രോൾ കൂടും: ഒളിഞ്ഞിരിക്കുന്ന അപകടസാധ്യത തിരിച്ചറിയാം

ഡോക്ടർ ചുമ്മാ നോക്കി നിന്നു,തൊട്ടുപോലും നോക്കിയില്ല; എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ താലുക്ക് ആശുപത്രിക്കെതിരെ അച്ഛൻ

കരുതിയിരിക്കണം, പാമ്പുകള്‍ കയറിവരും

ചോദിക്കൂ പറയാം: വനിതാ സംവരണം, മണ്ഡല പുനര്‍നിര്‍ണയം; സംശയങ്ങളും മറുപടിയും

കരിമരുന്ന് പ്രയോഗങ്ങള്‍ കാലാനുസൃതമാവണം

പൂരവും വെടിക്കെട്ടും നടത്തണമെന്നാണ് പൊതുവികാരം; നിലപാട് മാറ്റി പറമേക്കാവ് ദേവസ്വം, സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം

തമിഴ്നാട്ടിലും ബംഗാളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു; ഒമ്പത് മണിവരെ ബംഗാളിൽ 18.76% പോളിങ്, തമിഴ്നാട്ടിൽ 17.69%

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

ചിറയിൻകീഴിൽ പാമ്പ് കടിയേറ്റ് എട്ട് വയസുകാരൻ മരിച്ചു; ദിക്ഷലിനെ പാമ്പ് കടിച്ചത് വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.