Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

പുരസ്‌കാരം അമ്മയ്‌ക്ക് സമര്‍പ്പിച്ച് കീര്‍ത്തി; മഹാനടിയിലൂടെ പുരസ്‌കാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് കീര്‍ത്തി സുരേഷ്

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Aug 10, 2019, 11:16 am IST
inEntertainment

തിരുവനന്തപുരം: മികച്ച നടിയായി പേരെടുത്ത മേനകയുടെയും പ്രശസ്ത നിര്‍മ്മാതാവും നടനുമായ സുരേഷ്‌കുമാറിന്റെയും മകള്‍ കീര്‍ത്തി സുരേഷിനെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തി. പുരസ്‌കാരം തെലുങ്ക് സിനിമയിലെ അഭിനയത്തിനാണെങ്കിലും മലയാളത്തിന്റെ അഭിമാനമായി കീര്‍ത്തി. സംസ്ഥാന പുരസ്‌കാരങ്ങള്‍ അമ്മ മേനകയ്‌ക്കു ലഭിച്ചിട്ടുണ്ട്. അമ്മയ്‌ക്ക് ലഭിക്കാത്ത ദേശീയ പുരസ്‌കാരം തനിക്കു ലഭിച്ചതിലെ സന്തോഷത്തിലാണ് കീര്‍ത്തി. തിരുവനന്തപുരത്തെ തൈക്കാടുള്ള ഫഌറ്റില്‍ അച്ഛനും അമ്മയ്‌ക്കുമൊപ്പമിരുന്ന് രാജ്യത്തെ മികച്ച നടി ജന്മഭൂമിയോട് മനസ്സുതുറക്കുന്നു.

ദേശീയ പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ ആരെയാണ് ഓര്‍മ്മിക്കുന്നത്?

അമ്മയ്‌ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ദേശീയ പുരസ്‌കാരം ലഭിക്കാത്തതിലുള്ള പ്രയാസം പലപ്പോഴും അമ്മയ്‌ക്ക് ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ടു തന്നെ അമ്മയ്‌ക്ക് വേണ്ടി ഈ പുരസ്‌കാരം വീട്ടില്‍ എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രതീക്ഷിച്ചില്ലെങ്കിലും അത് സംഭവിച്ചു.

 മഹാനടിയിലെ അഭിനയം വെല്ലുവിളി നിറഞ്ഞതായിരുന്നോ?

മഹാനടി എന്ന തെലുങ്ക് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഭാഷ പ്രശ്‌നമായിരുന്നു. ഇതിന്റെ ഡബ്ബിങ് പൂര്‍ത്തീകരിക്കാന്‍ തന്നെ 11 ദിവസമെടുത്തു. ചിത്രം പൂര്‍ത്തിയാക്കിയത് ഒന്നര വര്‍ഷം ഷൂട്ട് ചെയ്താണ്. ശരിക്കും സിനിമാ ചിത്രീകരണം ഒരു യാത്രയായിരുന്നു. യുവത്വം, കല്യാണം, അമ്മ തുടങ്ങിയ കാലഘട്ടങ്ങളിലൂടെ സിനിമ കടന്നു പോകുമ്പോള്‍ അതിനനനുസരിച്ച് ശരീരത്തിനും മാറ്റം ഉണ്ടാക്കുക എന്നത് വെല്ലുവിളി നിറഞ്ഞതായിരുന്നു. വണ്ണം കൂട്ടിയും കുറച്ചും നിരവധി ട്രയലുകള്‍ ചെയ്യേണ്ടതായി വന്നു. പഴയ സാരികള്‍ ശേഖരിച്ചു. സിനിമയില്‍ ഉപയോഗിച്ച മിക്ക സാരികളും ഇതിന് വേണ്ടി നിര്‍മിച്ചവയാണ്.

ആഗ്രഹിച്ച കഥാപാത്രമാണോ മഹാനടിയില്‍ ലഭിച്ചത്?

മഹാനടിയിലേത് ആഗ്രഹിച്ചു ലഭിച്ച കഥാപാത്രമല്ല. ഇങ്ങനെ ഒരു കഥാപാത്രത്തെ പറ്റി ചിന്തിച്ചിട്ടുപോലുമില്ല. തേടി വരുന്ന കഥാപാത്രങ്ങള്‍ വിചാരിക്കുന്നതിലും മികച്ചതായിരിക്കും. ഇതുപോലെയാണ് ഈ സിനിമയിലും സംഭവിച്ചത്. സിനിമയ്‌ക്ക് വേണ്ടി പ്രവര്‍ത്തിച്ച  സംവിധായകന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നന്ദി പറയുന്നു.

ദക്ഷിണേന്ത്യയില്‍ ആര്‍ക്കൊപ്പം അഭിനയിക്കാനാണ് ഇനി താത്പര്യം?

മലയാളവും തമിഴും അടങ്ങുന്ന സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഫഹദ് ഫാസിലിന്റെ കൂടെയും തമിഴില്‍ വിജയ് സേതു പതിക്കൊപ്പവും അഭിനയിക്കാനാണ് താത്പര്യം. 

മലയാളത്തില്‍ തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ?

മലയാളത്തില്‍ നിന്നും പോയിട്ടില്ല. ആദ്യ ചിത്രം മലയാളത്തിലായിരുന്നു. നിലവില്‍ തമിഴ്, തെലുങ്കു തുടങ്ങിയ ചിത്രങ്ങളുടെ എണ്ണം കൂടിയതോടെ മലയാളത്തില്‍ സജീവമാകാന്‍ സാധിച്ചില്ല എന്നത് വാസ്തവമാണ്. മലയാളത്തില്‍ ഇറങ്ങാന്‍ പോകുന്ന കുഞ്ഞാലിമരക്കാര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Cricket

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.