Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പിന് ചുവപ്പുകാക്കി മതി

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Mar 16, 2019, 01:40 am IST
inKerala

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത്  ജോലിക്ക് ഇടത് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥരെ തെരഞ്ഞുപിടിച്ച് നിയമിക്കാന്‍ നീക്കം. ഇക്കാര്യത്തില്‍ സിപിഎം ഫ്രാക്ഷന്‍ പിടിമുറുക്കിയപ്പോള്‍ ജോലിയില്‍ പ്രവേശിക്കാനാകാതെ 59 പോലീസുകാര്‍.   ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്നത് ശിക്ഷാ നടപടിയും. 

    മലബാര്‍മേഖലയില്‍ തെരഞ്ഞടുപ്പ് ജോലിക്കായി നിയോഗിച്ച സിപിഎം അനുകൂലികളല്ലാത്ത 59 പോലീസുകാരെയാണ് ശിക്ഷാനടപടിയുടെ പേരില്‍ പിന്‍വലിച്ചത്. പോലീസ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷന്റെ ഇടപെടലാണ് ഉത്തരവ് പിന്‍വലിച്ചതിനു പിന്നില്‍. സിപിഎമ്മിന് സ്വാധീനമുള്ള കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട് മണ്ഡലങ്ങളില്‍  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച സിഐ, എസ്‌ഐ, അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ശിക്ഷാ നടപടിയുടെ പേരില്‍ ഡിജിപി തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പിലേക്കയച്ചത്.

  നിശ്ചിത സമയത്തിനകം ചുമതലയേറ്റെടുത്തില്ല എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്ന കുറ്റം. തെരെഞ്ഞെടുപ്പ് ചട്ടത്തിന്റെ ഭാഗമായി സ്ഥലംമാറ്റിയ ഉദ്യോഗസ്ഥര്‍ക്ക് സമയപരിധിക്കുള്ളില്‍ ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ റിലീവിങ് ലെറ്റര്‍ അതത് ജില്ലാ പോലീസ് മേധാവികള്‍ ബോധപൂര്‍വം വൈകിപ്പിക്കുകയായിരുന്നു. ഇത് ഡിജിപിയെ അറിയിച്ചെങ്കിലും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കി പോലീസ് അസോസിയേഷനില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം ഫ്രാക്ഷന് കൈമാറിയെന്നാണ് സൂചന. ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ട ഇടതനുകൂലികളല്ലാത്ത ഉദ്യോഗസ്ഥരുടെ റിലീവിങ് ലെറ്റര്‍ ബോധപൂര്‍വം തടഞ്ഞു വച്ചു. ഇതോടെ പോലീസുകാര്‍ക്ക് ഡ്യൂട്ടിയില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല. അതേസമയം സമയപരിധിക്ക് ശേഷം ഇടത് അനുഭാവികളായ ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.

സിപിഎമ്മിന് സ്വാധീനമുള്ള വടക്കന്‍ ജില്ലകളിലാണ് സംസ്ഥാനത്തെ പ്രശ്‌നബാധിത പോളിങ് സ്റ്റേഷനുകളില്‍ ഭൂരിഭാഗവും .കള്ളവോട്ടുകള്‍ വ്യാപകമായി പോള്‍ ചെയ്യുന്നു എന്ന പരാതികളുടെ ഇവിടെ നിലനില്‍ക്കുന്നു. ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസില്‍ ഇത് ഏതാണ്ട് തെളിഞ്ഞിട്ടുമുണ്ട്.

വിഷയം വിവാദമായതോടെ കൂടുതല്‍ പേരില്‍ നടപടി എടുത്തെന്ന് വരുത്തിതീര്‍ക്കാന്‍ 230 പോലീസുകാര്‍ക്കുകൂടി വിശദീകരണം ചോദിച്ചുകൊണ്ട് നോട്ടീസ് നല്‍കി. അതേ സമയം ശിക്ഷാ നടപടിയുടെ ഭാഗമായി 13 പേരെകൂടി അടൂര്‍ ക്യാമ്പിലേക്കു മാറ്റി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം ആലപിച്ച് 26 മദ്രസകൾക്ക് അംഗീകാരം നൽകി ഉത്തരാഖണ്ഡ് സർക്കാർ: എല്ലാ കുട്ടികൾക്കും ആധുനിക വിദ്യാഭ്യാസം ലഭിക്കണമെന്ന് മുഖ്യമന്ത്രി ധാമി 

India

രാജ്യത്തിന്റെ ഹീറോ അഭിനന്തൻ വർധമാൻ ഇനി യാത്രാ വിമാനം പറത്തും, ഫ്ലൈ 91 കമ്പനിയിൽ ചേർന്നു

India

അശ്ലീല ആപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

World

മതഭ്രാന്തിന് ഇന്ത്യയുടെ മറുപടി : പാകിസ്ഥാനിലെ 100 വർഷം പഴക്കമുള്ള ഹിന്ദു ക്ഷേത്രം തകർത്തതിനെ വിമർശിച്ച് വിദേശകാര്യ മന്ത്രാലയം

Kerala

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 1,222 ആയി ഉയർന്നു

ട്രെയിനിൽ ദീപം കത്തിച്ച് പ്രാർഥന; യാത്രക്കാരനെതിരെ കേസ്, തീവണ്ടിയിൽനിന്ന് ഇറക്കിവിട്ടു

ഐടിആർ ഫയലിംഗില്‍ റെക്കോർഡ്‌; സമർപ്പിച്ചത് 7.8 കോടിയിലധികം റിട്ടേണുകൾ

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.