ജില്ലയില്‍ 143 പേര്‍ക്ക് കൂടി കൊറോണ; ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
33 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
33 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
റോഡും വൈദ്യുതി ബന്ധവും തകര്‍ന്നതോടെ ഒറ്റപ്പെട്ട ഇടമലക്കുടിയിലേക്ക് വൈദ്യുതിയെത്തുന്നത് ഏഴുപത് ദിവസത്തിന് ശേഷം. സംസ്ഥാനത്തെ ആദ്യ ഗോത്രവര്‍ഗ പഞ്ചായത്തിലേക്കുള്ള ഗതാഗതം താല്‍ക്കാലികമായി കഴിഞ്ഞ ദിവസം പുനസ്ഥാപിച്ചിരുന്നു.
പരമാവധി സംഭരണ ശേഷിയേക്കാള്‍ 10 അടി മാത്രം കുറവാണ് ഇപ്പോള്‍ ഉള്ളത്. 24 മണിക്കൂറിനിടെ 2.9 സെ.മീ. മഴ പദ്ധതി പ്രദേശത്ത് ലഭിച്ചപ്പോള്‍ 27.246 മില്യണ്‍ യൂണിറ്റ്...
പിപിഇ കിറ്റ് ധരിച്ച് എത്തിയ 2 പോലീസുകാരുടെ നേതൃത്വത്തില്‍ എത്തിയ സംഘം ഇവരെ സ്റ്റേഷനിലേക്ക് നടത്തി കൊണ്ടുപോകുകയായിരുന്നു. അക്രമം ഉണ്ടാക്കിയ സതി മദ്യവും മറ്റ് ലഹരി വസ്തുക്കളും...
ചെറിയ അണക്കെട്ടുകളില്‍ പലതും നിലവില്‍ തുറന്നിരിക്കുമ്പോള്‍ മറ്റ് എല്ലാ അണക്കെട്ടുകളിലും 80-90 ശതമാനം വരെയാണ് നിലവിലെ ജലശേഖരം. തുടരെത്തുടരെ ഉണ്ടാകുന്ന ന്യൂനമര്‍ദങ്ങളും തുലാമഴ ഇനിയും എത്താനിരിക്കുന്നതുമാണ് ഭീഷണി.
155 പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചു. ഇതുവരെ 5326 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 3941 പേര്‍ രോഗമുക്തി നേടി. 6 പേരുടെ മരണം സ്ഥിരീകരിച്ചപ്പോള്‍ 1379 പേരാണ്...
ജലനിരപ്പ് ഉയരുകയും സംസ്ഥാനത്ത് ഡിമാന്റ് കൂടാതെ വരികയും ചെയ്തതോടെയാണ് അധികവൈദ്യുതി കേന്ദ്ര പൂള്‍ വഴി വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ ശ്രമം ആരംഭിച്ചത്. ചൊവ്വാഴ്ച തന്നെ ഇക്കാര്യം പവര്‍ എക്സചേഞ്ചില്‍...
വീടിനായി പലതവണ അപേക്ഷ നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതി. കാല്‍ മുറിച്ച് കളഞ്ഞ വയോധികന്‍ അടങ്ങുന്ന കുടുംബം ദുരിതത്തില്‍
രണ്ടാം നമ്പര്‍ ജനറേറ്റര്‍ ജനുവരി 20ന് ആണ് തകരാറിലായത്. ജനറേറ്ററിന്റെ അറ്റകുറ്റപണി പൂര്‍ത്തിയാക്കാന്‍ ഫ്രാന്‍സില്‍ നിന്ന് സാധനങ്ങള്‍ എത്തേണ്ടതുണ്ട്. എന്നാല്‍ ഇതുവരെയും സാമഗ്രഹികള്‍ എത്തിക്കാന്‍ കെഎസ്ഇബിയ്ക്ക് ആയിട്ടില്ല.
കേരളത്തിലെ ദേശീയ പാതകളുടെ വികസനത്തിന്റെ ഭാഗമായിട്ടാണ് ചെറുതോണിയില്‍ പുതിയ പാലം വരുന്നത്. ചെറുതോണി ഉള്‍പ്പെടെ ഏഴു വികസന പദ്ധതികള്‍ക്കാണ് ഇന്നലെ തുടക്കമിട്ടത്.
മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എംവിഐപി)യുടെ വലതുകര കനാലിന്റെ ഭാഗമായി നിര്‍മ്മിച്ച ഈ റോഡ് എംവിഐപി റോഡെന്നാണ് അറിയപ്പെടുന്നത്. ഇടവെട്ടി പഞ്ചായത്തില്‍ ഏതാണ് ആറര കിലോ മീറ്റര്‍...
ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 5212 പേരായി. ആറ് പേര്‍ മരിച്ചപ്പോള്‍ 3782 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 1424 പേരാണ് ജില്ലയില്‍ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്.
സൂര്യനെല്ലിയില്‍ മാറി മാറി വന്ന ഉദ്യോഗസ്ഥരെ കബളിപ്പിച്ചും പല കാരണങ്ങള്‍ പറഞ്ഞും കയ്യേറ്റക്കാര്‍ നടപടി നീട്ടികൊണ്ട് പോകുകയായിരുന്നു. 2013ല്‍ അന്നത്തെ തഹസില്‍ദാര്‍ ആണ് പട്ടയം വ്യാജമെന്ന് കണ്ടെത്തി...
ഇന്നലെ വരെ ആകെ 5039 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ 3606 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 5 പേര്‍ മരിച്ചപ്പോള്‍ 1428 പേരാണ് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്....
പ്രതിഷേധം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 60 പോലീസുകാര്‍ ഉള്‍പ്പെടെ നൂറോളം വരുന്ന ഉദ്യോഗസ്ഥ സംഘമാണ് ഭൂമി ഏറ്റെടുക്കാനായി ഇന്നലെ രാവിലെ സ്ഥലത്തെത്തിയത്.
കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരനെ സെലീനയെന്ന യുവതി വെട്ടി പരിക്കേല്‍പ്പിക്കുകയും പിന്നാലെ തയ്യല്‍കട നടത്തിയിരുന്ന യുവതിയെ യുവാവ് ആക്രമിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ തുടരുമ്പോഴും നടപടികള്‍ എങ്ങുമെത്തുന്നില്ല...
നിലവിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയില്ലെങ്കിലും നാളെ രാവിലെയോടെ അതി തീവ്ര ന്യൂനമര്‍ദമായി ഇത് മാറും. ഇന്ന് വൈകിട്ട് 4ന് ലഭിച്ച വിവരം പ്രകാരം വിശാഖപട്ടണത്ത് നിന്ന്...
സൂര്യനെല്ലിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ് സ്ഥിതിചയ്യുന്ന 3.5 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയാണ് ഉടന്‍ തിരിച്ച് പിടിക്കാന്‍ ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കിയത്. 2017ല്‍...
പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട ആറു മാസം പ്രായമുള്ള കുഞ്ഞ് അടക്കം ആകെ 16 പേര്‍ മാത്രമുള്ള എട്ടു കുടുംബങ്ങള്‍ക്കാണ് മൂന്നാറിന് സമീപത്തെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയില്‍ സ്ഥലം...
വനത്തില്‍ കാണുന്ന രണ്ട് ആയത്തുംപന ചെത്തി കള്ള് ഉല്‍പ്പാദിപ്പിക്കുന്നതായി കാണപ്പെട്ടത്. പ്രതിയെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്. മുകളിലേക്ക് കയറുന്നതിനായി മുളകൊണ്ട് കാലുകള്‍ നാട്ടി കാട്ടുവള്ളികള്‍ ഉപയോഗിച്ച്...
ഇഞ്ചിക്കാട് ആറ്റോരം പുത്തന്‍പുരയില്‍ വീട്ടില്‍ അരുണ്‍. കെ.തങ്കപ്പന്‍ കുടുംബാംഗങ്ങളുമാണ് ഇവരുടെ വീടിനു മുമ്പില്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ സമരം തുടങ്ങിയത്. ഇവരുടെ കുടുബത്തില്‍ ആറ് പേര്‍ക്ക് കഴിഞ്ഞ...
4777 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ രോഗം ബാധിച്ചത്. 3496 പേര്‍ക്കാണ് ഇതില്‍ രോഗമുക്തി ലഭിച്ചത്. അഞ്ച് പേര്‍ മരിച്ചപ്പോള്‍ 1276 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
പതിവായി കാലവര്‍ഷത്തിന്റെ അവസാനത്തോടെ ചര്‍ച്ചയിലേക്കെത്തുന്ന മുല്ലപ്പെരിയാര്‍ തുലാമഴ തീരുന്നവരെ സംസ്ഥാനത്ത് സജീവമായി നില്‍ക്കും. ഇത് വര്‍ഷങ്ങളായുള്ള പതിവാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ജലബോംബ് എന്നാണ് വിശേഷിപ്പിക്കുന്നത്.
1895 ഒക്ടോബര്‍ പത്തിന് വൈകിട്ട് ആറ് മണിക്കാണ് മദ്രാസ് ഗവര്‍ണര്‍ വെള്ളം തുറന്നുവിട്ട് ഡാം ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചത്. കുടിവെള്ളത്തിന് പോലും ക്ഷാമം നേരിട്ടിരുന്ന തമിഴ്‌നാടിന് പുതുജീവന്‍ പകര്‍ന്ന്...
ഇടുക്കി സംഭരണിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ എന്‍ടിപിസി(നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) സംസ്ഥാന വൈദ്യുതി...
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ജില്ലയില്‍ രോഗികളുടെ എണ്ണം നൂറ് കടക്കുന്നത്. കഴിഞ്ഞ 8 ദിവസത്തിനിടെ 837 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭണിയാണെന്ന് അറിയുന്നത്. തുടര്‍ന്ന് തൊടുപുഴ വനിതാ ഹെല്‍പ്പ് ലൈനില്‍ അറിയിക്കുകയായിരുന്നു.
89 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 17 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന്...
ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം 2389.44 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്, 84.46 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2376.04 അടിയായിരുന്നു ജലനിരപ്പ്, 69.86%. ഇതിനെ...
കാസര്‍കോട് തൃക്കരിപ്പൂര്‍ പുതിയപറമ്പത്ത് വീട്ടില്‍ പി.പി. ഹരീഷ് ആണ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചത്. 26ന് ആണ് ഇവര്‍ 3 പേരും ഡോബിപ്പാലത്തെ...