10 ദിവസത്തിനിടെ 213 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; ജില്ലയില്‍ ഇന്നലെ 29 പേര്‍ക്ക് കൂടി കൊറോണ
ഇന്നലെ മാത്രം മൂന്ന് പേര്‍ക്കാണ് കണ്ടെത്തിയത്. രാജാക്കാടും കൊന്നത്തടിയിലും ആറ് പേര്‍ക്ക് വീതവും കരിമ്പനില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലാകെ ഇതുവരെ 539 പേര്‍ക്ക് ആണ്...




































