Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധുരന്ധർ 2 ബോക്സ് ഓഫീസിൽ തകർത്ത് മുന്നേറുമ്പോൾ അനുഗ്രഹം തേടി താരങ്ങളും അണിയറ പ്രവർത്തകരും അയോദ്ധ്യ രാമക്ഷേത്രത്തിൽ

ധുരന്ധര്‍ 2 ആദ്യദിവസം തന്നെ 100 കോടി നേടി ബോക്സോഫീസില്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ അനുഗ്രഹം തേടി താരങ്ങളും അണിയറപ്രവര്‍ത്തകരും അയോധ്യ ക്ഷേത്രത്തില്‍ എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2026, 08:38 pm IST
inIndia

ന്യൂദല്‍ഹി: ധുരന്ധര്‍ 2 ആദ്യദിവസം തന്നെ 100 കോടി നേടി ബോക്സോഫീസില്‍ തകര്‍ത്ത് മുന്നേറുമ്പോള്‍ അനുഗ്രഹം തേടി താരങ്ങളും അണിയറപ്രവര്‍ത്തകരും അയോധ്യ ക്ഷേത്രത്തില്‍ എത്തി. കൂടുതല്‍ വിജയത്തിനായുള്ള അനുഗ്രഹം തേടുന്നതോടൊപ്പം സനാതനധര്‍മ്മത്തിലുള്ള വിശ്വാസം പങ്കുവെയ്‌ക്കാനും കൂടിയാണ് സംവിധായകന്‍ ആദിത്യ ധറും ഭാര്യ യാമി ഗൗതമും അയോധ്യാരാമക്ഷേത്രത്തില്‍എത്തിയത്.

സംവിധായകന്‍ ആദിത്യ ധര്‍, ഭാര്യ യാമി ഗൗതം, നടന്മാരായ രണ്‍വീര്‍ സിങ്ങ്, മാധവന്‍, സഞ്ജയ് ദത്ത് എന്നിവരെല്ലാം ദര്‍ശനത്തിനെത്തിയിരുന്നു. നിരവധി ഫോട്ടോകള്‍ അവര്‍ എടുത്തു. പിന്നീട് ദീര്‍ഘനേരം ക്ഷേത്രത്തിനകത്ത് പോയി പ്രാര്‍ത്ഥിച്ചു.

സാധാരണവിജയമായിരുന്നില്ല ധുരന്ധര്‍ ഒന്നാം ഭാഗവും ധുരന്ധര്‍ രണ്ടാം ഭാഗവും നേടിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് എങ്ങിനെയാണ് ഇന്ത്യന്‍ രാഷ്‌ട്രീയക്കാര്‍ പാകിസ്ഥാന് വേണ്ടി രാജ്യത്തെ പണയപ്പെടുത്തിയിരുന്നത് എന്ന് വ്യക്തമായി സംഭവകഥകളുടെ അടിസ്ഥാനത്തില്‍ തുറന്നുകാണിക്കുകയാണ് ഈ സിനിമ. പാകിസ്ഥാനിലെ കള്ളനോട്ടടി സംഘവും അധോലോകസംഘവും കോണ്‍ഗ്രസ് രാഷ്‌ട്രീയനേതാക്കളുടെ തണലില്‍ എത്രത്തോളം ഇന്ത്യയെ അമ്മാനമാടിയിരുന്നു എന്ന കാണുന്നത് പ്രേക്ഷകര്‍ക്ക് വലിയ ഷോക്കായിരുന്നു. രണ്ടാം ഭാഗത്തില്‍ മോദിയുടെ കഥയും കൂടി എത്തുന്നതോടെ കൂടുതല്‍ ജനപ്രീതി നേടിയിരിക്കുകയാണ്. നോട്ട് നിരോധനത്തിന് പിന്നില്‍ കള്ളപ്പണം പിടിക്കല്‍ മാത്രമല്ല, മറ്റ് കുറെ ലക്ഷ്യങ്ങള്‍ മോദിയ്‌ക്കുണ്ടായിരുന്നു എന്ന കാര്യം സിനിമയില്‍ വിശദമായി കാണിക്കുന്നു. സിനിമ നാല് മണിക്കൂര്‍ ദൈര്‍ഘ്യം ഉണ്ടായിരുന്നിട്ടും ബോറടിക്കാതെ കണ്ടു എന്നാണ് എഴുത്തുകാരി ശോഭാ ദേ പറഞ്ഞത്. പക്ഷെ ചരിത്രസത്യങ്ങളില്‍ കോര്‍ത്തെടുത്ത സിനിമയായിരുന്നിട്ടും ഇതിനെതിരെ കോണ്‍ഗ്രസ് അനുഭാവികളും കോണ്‍ഗ്രസ് അനുകൂല ബുദ്ധിജീവികളും വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്.

Tags: #Dhurandhar2‌ #DhurandharTheRevegesanjay duttAyodhya templeranveer singhdemonetisationLatest newsmadhavanAditya Dhar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

കിളിമാനൂർ സംസ്ഥാന പാതയിൽ അപകടം; മൂന്നു പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം

കമന്റ് ബോക്സിൽ വന്ന് തന്തയ്‌ക്ക് വിളിക്കുക, തെറി വിളിക്കുക, എന്നിട്ട് പടച്ചോനെ കൂട്ടുപിടിക്കുക ; നിന്നെ കൊണ്ടൊന്നും ഈ നാടിന് ഒരു പ്രയോജനവുമുണ്ടാവില്ല

യുവേഫ നേഷന്‍സ് ലീഗ്: ഹാലന്‍ഡിന്റെ ഇരട്ട ഗോള്‍ മികവില്‍ നോര്‍വേ

ചരിത്രം കുറിച്ച് വിദർശ കെ വിനോദ്; ഏഷ്യൻ ഗെയിംസിൽ ഇരട്ടവെള്ളി, നേട്ടത്തിലെത്തുന്ന ആദ്യ മലയാളി ഷൂട്ടർ

ഭാരത താരം റയാന്‍ വില്ല്യംസ് സഹതാരങ്ങള്‍ക്കൊപ്പം ഗോള്‍നേട്ടം ആഘോഷിക്കുന്നു

ഭാരതം പാനമയെ 1-1ല്‍ പൂട്ടി

വടകര പോലീസ്‌ സ്റ്റേഷന് മുന്നിൽ വെച്ച് എംഡിഎംഎ കേസ് പ്രതി കീർത്തനക്ക് കുത്തേറ്റു; പങ്കാളി കസ്റ്റഡിയിൽ

പാകിസ്ഥാന്റെ ഭീകരവാദത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഐക്യരാഷ്‌ട്രസഭയിൽ ഷഹബാസ് ഷെരീഫിന് ഭാരതത്തിന്റെ മറുപടി

കരാര്‍ നടപടികള്‍ വൈകുന്നു; സാനിറ്റേഷന്‍ പ്രോട്ടോക്കോളും പ്രഖ്യാപനത്തില്‍ ഒതുങ്ങും

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

ഏഷ്യൻ ഗെയിംസിൽ ഭാരതത്തിന് മൂന്നാം സ്വർണം; വനിതാ കബഡി ഫൈനലിൽ ഇറാനെതിരെ ആധികാരിക വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.