ആദ്യ ദളിത് ദേവസ്വം മന്ത്രി വിശേഷണം; കെ. രാധാകൃഷ്ണനെ ഒതുക്കിയത് മൂടിവയ്‌ക്കാനുള്ള സിപിഎം നീക്കം പൊളിഞ്ഞു
സീനിയറായ, അനുഭവപരിചയമുള്ള സിപിഎം കേന്ദ്ര കമ്മറ്റി അംഗമായ രാധാകൃഷ്ണനെ മന്ത്രിസഭയില്‍ ഒതുക്കിയത് ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമമായിരുന്നു ഇതിനു പിന്നില്‍. ചേലക്കര മണ്ഡലത്തില്‍ നിന്ന് നാലാം തവണയാണ് കെ. രാധാകൃഷ്ണന്‍...







































