വിമാനത്താവളത്തിനായി സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണം: പി.കെ. കൃഷ്ണദാസ്
റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു...