Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

ശശീന്ദ്രൻ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം

അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ അധ്യക്ഷനായി ജനതാ പാര്‍ട്ടി പുനസംഘടിപ്പിച്ചപ്പോള്‍ ജനതാ പാര്‍ട്ടിയുടെ എടക്കാട് നിയോജകമണ്ഡലം പ്രസിഡണ്ടായി ശശീന്ദ്രന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 27, 2020, 10:03 pm IST
inBJP

കണ്ണൂര്‍: ബിജെപി സംസ്ഥാന സമിതി അംഗമായ എം.കെ. ശശീന്ദ്രന്‍ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങൾക്ക് തീരാനഷ്ടം. നാല് പതിറ്റാണ്ടിലേറെക്കാലം ബിജെപിയിൽ കർമ്മനിരതനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെയെല്ലാം അടുത്ത സുഹൃത്തുകൂടിയായിരുന്നു. പിഎസ്പി പ്രാദേശിക നേതാവായിരുന്ന വാരത്തെ വായോറ ഗോവിന്ദന്‍ നമ്പ്യാരുടെയും എം.കെ. ശ്രീദേവി അമ്മയുടെയും ഏക മകനായി 1951ല്‍ ആണ് ശശീന്ദ്രന്‍ മാസ്റ്ററുടെ ജനനം. 

അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ അധ്യക്ഷനായി ജനതാ പാര്‍ട്ടി പുനസംഘടിപ്പിച്ചപ്പോള്‍ ജനതാ പാര്‍ട്ടിയുടെ എടക്കാട് നിയോജകമണ്ഡലം പ്രസിഡണ്ടായി ശശീന്ദ്രന്‍ മാസ്റ്റര്‍ തെരഞ്ഞെടുക്കപ്പെട്ടു. ജനതാപാര്‍ട്ടിയിലെ ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടിക്കകത്ത് ഒരുവിഭാഗം സോഷ്യലിസ്റ്റുകളും മുന്നണിക്കകത്തെ ഒരുവിഭാഗം ഇടത് പക്ഷ വിഭാഗവും പീഡിപ്പിച്ചപ്പോള്‍ ദ്വയാംഗവാദത്തിന്റെ പേരില്‍ ജനതാപാര്‍ട്ടി പിളരുകയും ജനതാപാര്‍ട്ടിയിലെ സ്വയംസേവകരോട് ആഭിമുഖ്യം പുലര്‍ത്തിയ സംഘടനാ കോണ്‍ഗ്രസ് നേതാക്കളായ എന്‍.സി.ടി. മധുസൂദനന്‍ നമ്പ്യാര്‍, പി. അച്ചുതന്‍, എസ്.പി. മൊയ്തുഹാജി എന്നിവരോടൊപ്പം എടക്കാട് മണ്ഡലത്തില്‍ നിന്നും ശശീന്ദ്രന്‍ മാസ്റ്ററുടെയും ഇരിക്കൂര്‍ മണ്ഡലത്തില്‍നിന്നും എ.വി. കരുണാകരന്‍ മാസ്റ്ററുടെയും നേതൃത്വത്തില്‍ ഒരുകൂട്ടം യുവാക്കള്‍ ബിജെപിയോടൊപ്പം നിന്നു. 

സോഷ്യലിസ്റ്റ് നേതാക്കളായ എം.കെ. ലക്ഷ്മണന്‍, കേരള കോണ്‍ഗ്രസ് നേതാക്കളായ ജോസഫ് പാലക്കല്‍ എന്നിവരുടെ നേതൃത്വത്തിലും നിരവധി സോഷ്യലിസ്റ്റ്, കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകർ ഈ ഘട്ടത്തില്‍ ബിജെപിയില്‍ അണിചേര്‍ന്നിരുന്നു. അച്ചടക്കമുള്ള പ്രവര്‍ത്തകനും ഇച്ഛാശക്തിയുള്ള നേതാവുമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍. സംഘടന ഏൽപിക്കുന്ന പദവികളും തെരഞ്ഞെടുപ്പിലെ ‍ സ്ഥാനാര്‍ത്ഥിത്വവും വൈമനസ്യം കൂടാതെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചുവന്നിരുന്നു. ചേലോറ പഞ്ചായത്ത് വാര്‍ഡ് കമ്മറ്റി അംഗമായും എടക്കാട് മണ്ഡലം പ്രസിഡണ്ടായും തുടര്‍ന്ന് ജില്ലാ വൈസ് പ്രസിഡണ്ട്, ട്രഷറര്‍, തുടര്‍ച്ചയായി രണ്ട് തവണ ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട് സ്ഥാനങ്ങളിലും സംസ്ഥാന കമ്മറ്റി അഗം, ദേശീയ കൗണ്‍സില്‍ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 

ചേലോറ ഗ്രാമപഞ്ചായത്ത് വാര്‍ഡ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചപ്പോള്‍ വിമുഖത കാട്ടാതെ മത്സരിച്ച ശശീന്ദ്രന്‍ മാസ്റ്റര്‍, എടക്കാട് നിയോജകമണ്ഡലം, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്നിവിടങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി ആയിരക്കണക്കിന് പൊതുവേദികളില്‍ പ്രസംഗിച്ച ശശീന്ദ്രന്‍ മാസ്റ്റര്‍ മലയോര മേഖലകളുള്‍പ്പെടെ ജില്ലയിലെ മുഴുവന്‍ സ്ഥലങ്ങളിലും സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി സഞ്ചരിച്ചിട്ടുണ്ട്. 

സംഘര്‍ഷ കാലങ്ങളില്‍ ഈമേഖലകളില്‍ പ്രവര്‍ത്തകര്‍ക്ക് ആത്മധൈര്യം നല്‍കാന്‍ ശശീന്ദ്രന്‍ മാസ്റ്റര്‍ മുന്‍പന്തിയിലുണ്ടായിരുന്നു. കണ്ണൂരിലെ സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ മുഖ്യ സംഘാടകരില്‍ ഒരാളായ ശശീന്ദ്രന്‍ മാസ്റ്റര്‍ ട്രസ്റ്റ് വൈസ് പ്രസിഡണ്ടും വിദ്യാഭ്യാസകാര്യ സമിതി കണ്‍വീനറുമാണ്. ഇതുകൂടാതെ എന്‍എസ്എസ് കരയോഗം പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. സ്‌കൂള്‍ യുവജനോത്സവ മേളകളില്‍ നിറസാന്നിധ്യമായിരുന്നു ശശീന്ദ്രന്‍ മാസ്റ്റര്‍.

Tags: bjpSaseendran Master
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.