സ്വന്തം ലേഖകൻ

സ്വന്തം ലേഖകൻ

വികസിതഭാരതം യുവനേതൃ സംവാദം ജനുവരിയില്‍; വലിയ അവസരമെന്ന് പ്രധാനമന്ത്രി, വേദിയാകുന്നത് ദല്‍ഹിയിലെ ഭാരത മണ്ഡപം

ന്യൂദല്‍ഹി: വികസിത ഭാരതത്തെകുറിച്ചുള്ള യുവാക്കളുടെ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ജനുവരിയില്‍ വികസിത ഭാരതം-യുവനേതാക്കളുടെ സംവാദം എന്ന പരിപാടി സംഘടിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ നേരിട്ട്...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വേണം: ചീഫ് സെക്രട്ടറിയോട് ദേശീയ വനിതാ കമ്മിഷന്‍, സ്വാഗതാര്‍ഹമായ നടപടിയെന്ന് സന്ദീപ് വാചസ്പതി

ന്യൂദല്‍ഹി: സിനിമാ മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ഹേമാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തില്‍ ഇടപെട്ട് ദേശീയ വനിതാ കമ്മിഷന്‍. ഹേമാ കമ്മിറ്റി...

ദേശാഭിമാനി വാര്‍ത്തയെ പരിഹസിച്ച് ട്രോളുകള്‍: സൈനികരുടെ രക്ഷാപ്രവര്‍ത്തനം പ്രോട്ടോകോള്‍ പ്രകാരം

കോഴിക്കോട്: വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സൈന്യത്തെ അവഹേളിച്ചും ഡിവൈഎഫ്ഐയെ പ്രകീര്‍ത്തിച്ചും ദേശാഭിമാനി പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ വ്യാപക വിമര്‍ശനം. സൈന്യം മടിച്ചു, യൂത്ത് ബ്രിഗേഡ് ഏറ്റെടുത്തു എന്ന...

മഥുരയില്‍ ഹാട്രിക് വിജയം സ്വന്തമാക്കിയ 
ഹേമാമാലിനി ആഷോഷത്തിനിടെ

യുപിയിലെ സീറ്റു നഷ്ടം നിര്‍ണായകമായി; വോട്ടിങ് ശതമാനത്തില്‍ വന്ന കുറവും തിരിച്ചടിയായി

ന്യൂദല്‍ഹി: പത്തുവര്‍ഷമായി ബിജെപി കോട്ടയായി നിലനിന്ന യുപിയില്‍ 2019നേക്കാള്‍ 30 സീറ്റുകള്‍ ഇത്തവണ നഷ്ടമായി. ബിജെപി സഖ്യം 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 44 സീറ്റുകളാണ്...

ബാര്‍ക്കോഴ; സര്‍ക്കാര്‍ വാദം പൊളിയുന്നു; സിപിഎമ്മും മുഖ്യമന്ത്രിയും സഹായിച്ചു, ബാര്‍ ഉടമകളെ കൈ അയച്ച് സഹായിച്ചത് എല്‍ഡിഎഫ് സര്‍ക്കാർ

തിരുവനന്തപുരം: ബാര്‍ക്കോഴ വിവാദത്തില്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ പൊളിയുന്നു. ബാര്‍ ഉടമകള്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെയും എക്‌സൈസ് മന്ത്രി എം.ബി. രാജേഷിന്റെയും വാദങ്ങളാണ്...

മാലദ്വീപിനെ പിന്തുണച്ച് കോണ്‍ഗ്രസ്; മാലദ്വീപ് മന്ത്രിമാര്‍ നടത്തിയ പരാമര്‍ശങ്ങളെ പ്രധാനമന്ത്രി വ്യക്തിപരമായി എടുക്കുന്നുവെന്ന് ഖാര്‍ഗെ

ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ അപമാനിച്ച സംഭവത്തില്‍ നിരുപാധികം മാപ്പുപറഞ്ഞ് പ്രശ്നപരിഹാരത്തിന് മാലദ്വീപ് ശ്രമിക്കുന്നതിനിടെ മാലദ്വീപിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. രാജ്യത്തെ ജനങ്ങള്‍ ഒന്നടങ്കം പ്രധാനമന്ത്രിയെ പിന്തുണയ്ക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രസിഡന്റ്...

വിസാറ്റ് ഭ്രമണപഥത്തില്‍; ഈ വനിതകള്‍ വിജയപഥത്തില്‍, അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുക ലക്ഷ്യം

തിരുവനന്തപുരം: പുതുവര്‍ഷദിനത്തില്‍ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി 58 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ തലസ്ഥാനത്തെ ഒരുകൂട്ടം വനിതകളുടെ ആത്മാഭിമാനവും...

കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമിച്ച ഇലക്ട്രിക് ബോട്ടുകൾ അയോധ്യയിലേക്ക്; വാട്ടര്‍മെട്രോ മാതൃകയിലുള്ള ബോട്ടിൽ 50 പേർക്ക് യാത്ര ചെയ്യാം

കൊല്ലം: അയോധ്യയില്‍ ശ്രീരാമക്ഷേത്രം ദര്‍ശനത്തിനെത്തുന്നവരെ കാത്ത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നിര്‍മിച്ച ഇലക്ട്രിക് ബോട്ടുകള്‍. കൊച്ചിന്‍ വാട്ടര്‍മെട്രോ മാതൃകയിലുള്ള രണ്ട് ഇലക്ട്രിക് ബോട്ടുകളാണ് അയോധ്യയിലേക്കും വാരാണസിയിലേക്കും എത്തുന്നത്. അയോധ്യയില്‍...

മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു; ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള സംഘര്‍ഷം പതിവ്, പോലീസും സര്‍ക്കാരും നിഷ്‌ക്രിയം

തിരുവനന്തപുരം: സര്‍ക്കാര്‍ കൊട്ടിഘോഷച്ച് നൈറ്റ് ലൈഫ് നടപ്പിലാക്കിയ സാംസ്‌കാരിക ഇടനാഴി, മാനവീയം വീഥി അക്രമികളുടെ ഇടനാഴിയാകുന്നു. നൈറ്റ്‌ലൈഫിന്റെ മറവില്‍ സംഘര്‍ഷങ്ങള്‍. പോലീസും സര്‍ക്കാരും നോക്കുകുത്തിയാകുന്നു. ശനിയാഴ്ച രാത്രിയില്‍...

വേദമന്ത്ര പഠന വഴിയില്‍ മണ്ണാറശ്ശാല അമ്മ; ഇനി ഒരു വര്‍ഷക്കാലം വ്രത ദീക്ഷയിൽ, ആയില്യം നാളില്‍ നിലവറയ്‌ക്ക് സമീപം ദർശനം

ഹരിപ്പാട്: മണ്ണാറശ്ശാല ക്ഷേത്രവും കാവുകളും ആയില്യത്തോടെനുബന്ധിച്ചു ഭക്തിയില്‍ ലയിച്ചു നില്‍ക്കവേ, അമ്മയായി അഭിഷിക്തയായ സാവിത്രി അന്തര്‍ജനം വേദമന്ത്ര പഠന വഴിയിലാണ്. കഴിഞ്ഞ ആഗസ്ത് 9 ന് മണ്ണാറശ്ശാല...

ഗുരുവായൂര്‍ ദേവസ്വത്തില്‍ കുക്ക് തസ്തിക ബ്രാഹ്മണര്‍ക്ക് മാത്രമെന്ന് വിജ്ഞാപനം; സംഭവത്തെക്കുറിച്ച് ദേവസ്വം മന്ത്രിക്കും മൗനം

തൃശ്ശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം കുക്ക് തസ്തിക ബ്രാഹ്മണര്‍ക്കു മാത്രമെന്നു ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്. ഗുരുവായൂര്‍ ദേവസ്വത്തില്‍ ക്ഷേത്രം കുക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിലാണ് ബ്രാഹ്മണര്‍ മാത്രം...

വിമാനത്താവളത്തിനായി സ്ഥലം വിട്ടു നല്‍കിയ ഭൂവുടമകളുടെ ദുരിതത്തിന് അടിയന്തിര പരിഹാരം കാണണം: പി.കെ. കൃഷ്ണദാസ്

റണ്‍വേയുടെ നീളം 4000 മീറ്ററാക്കാനായി കാനാട് പ്രദേശത്തെ 260 ഏക്കറോളം ഭൂമി ഏറ്റെടുക്കുന്നതായി മൂന്ന് വര്‍ഷം മുമ്പ് സംസ്ഥാന സര്‍ക്കാര്‍ വിഞ്ജാപനം ഇറക്കിയിരുന്നു. തുടര്‍ന്ന് ഭൂമി അളന്നു...

അക്രമസംഭവങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം: സര്‍വകക്ഷി യോഗം

ജില്ലയില്‍ അടുത്തകാലത്തായി നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടാവരുതെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ ഓരോ പാര്‍ട്ടിയും തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം...

അയോധ്യ ശ്രീരാമ ക്ഷേത്രത്തിനായുള്ള ഭൂമിപൂജക്ക് നാടെങ്ങും ആഘോഷം; ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ മധുരം വിതരണം ചെയ്തു

കാടാച്ചിറ ഡോക്ടര്‍മുക്കില്‍ രാമക്ഷേത്ര പുനര്‍നിര്‍മ്മാണ ഭൂമിപൂജയോടനുബന്ധിച്ച് ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ദീപാലങ്കാരം, പ്രാര്‍ത്ഥന, പായസ ദാനം തുടങ്ങിയ പരിപാടികള്‍ നടന്നു.

യോഗ്യത നേടാത്തവരെ തരംതാഴ്‌ത്തണമെന്ന് ഹൈക്കോടതി ഉത്തരവ്; ഇടത് അദ്ധ്യാപക സംഘടനയിൽ ഭിന്നിപ്പ്

ഉഴപ്പരായ അധ്യാപകർ അൻപത് വയസ്സു കഴിഞ്ഞ് പ്രഥമാധ്യാപകർ ചമയാനുള്ള നീക്കമാണ് ഹൈക്കോടതി പൊളിച്ചത്. ഹൈക്കോടതിയുടെ നിലവിലെ ഉത്തരവു പ്രകാരം അൻപതു കഴിഞ്ഞ യോഗ്യത നേടാത്ത മുഴുവൻ പ്രഥമാധ്യാപകരും...

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ദിവസം സിപിഎം വായനശാല വക കുട്ടികളുടെ വിനോദ യാത്ര : നടപടി വിവാദത്തിൽ

റെഡ്‌സോണായി പ്രഖ്യാപിക്കുകയും പൂര്‍ണ്ണമായും അടഞ്ഞു കിടക്കുകയും ചെയ്യുന്ന ഇരിട്ടി പട്ടണത്തില്‍ നിന്നുംഅഞ്ചു കിലോമീറ്ററിനുള്ളിലാണ് ഈ ഗ്രന്ഥാലയം സ്ഥിതി ചെയ്യുന്നത്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒരു മുന്‍കരുതലും ഇവര്‍...

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ജില്ലയിലെങ്ങും പ്രതിഷേധം

മഹിളാമോര്‍ച്ച തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്തു. മഹിളാ മോര്‍ച്ചാ മണ്ഡലം പ്രസിഡണ്ട് കെ....

മാലിന്യങ്ങൾ നീക്കുന്നതിന്റെ മറവിൽ പുഴകളിലെ മണൽ കൊള്ള; രാഷ്‌ട്രീയമായും നിയമപരമായും നേരിടും – പി.കെ. കൃഷ്ണദാസ്

കേരളം കണ്ട ഏറ്റവും വലിയ കുംഭകോണമാണ് ഇവിടെ നടന്നിരിക്കുന്നത്. കൊറോണാകാലത്ത് കയ്യിൽ പണമില്ലെന്ന് പറയുകയും ക്വാറന്റെയ്നിൽ കിടക്കുന്നവരിൽ നിന്നുപോലും പണം പിടിച്ചു വാങ്ങുകയും ചെയ്യുന്ന ഗവർമെന്റ്  പുഴകളിലെ കോടികൾ വിലമതിക്കുന്ന  മണൽ മുഴുവൻ   മണൽ...

കണ്ണൂർ വിമാനത്താവളത്തിൽ സ്ഥാപിച്ച തെർമൽ സ്ക്രീനിംഗ് സ്മാർട്ട്‌ ഗേറ്റ് ഉദ്ഘാടനം ചെയ്തു

കോവിഡ് പാശ്ചാത്തലത്തിൽ പ്രവാസികളുടെ നാട്ടിലേക്കുള്ള മടങ്ങിവരവ് കേരള സർക്കാരിന് ഉണ്ടാക്കുന്ന ആശയക്കുഴപ്പവും മറ്റ് വെല്ലുവിളികളും ഉയർത്തുന്ന സാഹചര്യത്തിൽ എയർപോർട്ട് അതോറിറ്റിക്കും, ആരോഗ്യ വകുപ്പിനും വലിയ ആശ്വാസം നല്കുന്നതാണ്...

പിണറായി വിജയൻ മന്ത്രിസഭ കേരളത്തിന് അപമാനമായി മാറുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്.

പിണറായി വിജയൻ മന്ത്രിസഭ കേരളത്തിന് അപമാനമായി മാറുകയാണെന്ന് ബിജെപി ദേശീയ സമിതി അംഗം പി കെ കൃഷ്ണദാസ്.

യുവമോർച്ച നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം: ഡിവൈഎഫ്ഐ നേതാവായ ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കേസ്

25-ന് രാത്രി 10.20 നായിരുന്നു സ്റ്റീല്‍ ബോംബ് എറിഞ്ഞത്. . മാറ്റാങ്കീലിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ രതീഷ് പൂക്കോട്ടിയുടെ വീടിന് നേരെയും ബോംബെറിഞ്ഞിരുന്നു.

ശശീന്ദ്രൻ മാസ്റ്ററുടെ വേര്‍പാട് സംഘപ്രസ്ഥാനങ്ങള്‍ക്ക് തീരാനഷ്ടം

അധ്യാപകനായിരുന്ന ശശീന്ദ്രന്‍ മാസ്റ്റര്‍ ആദ്യം വാരം യുപി സ്‌കൂളിലും പിന്നീട് എളയാവൂര്‍ സെന്‍ട്രല്‍ യുപി സ്‌കൂളിലും പ്രധാനാധ്യാപകനായി ജോലിചെയ്തു. 1977ല്‍ ജനതാസഖ്യം രൂപീകരിച്ചപ്പോള്‍ കെ.ജി. മാരാര്‍ ജില്ലാ...

കണ്ണൂരിൽ വീടുകൾക്ക് ആക്രമണം; സിപിഎം ജില്ലയില്‍ അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടുന്നുവെന്ന് യുവമോര്‍ച്ച

കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ കാലത്ത് നടത്തിയ സേവന പ്രവര്‍ത്തനങ്ങളാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. പ്രദേശത്തെ മുഴുവന്‍ വീടുകളിലും രാഷ്ട്രീയം നോക്കാതെ സഹായങ്ങളെത്തിച്ചപ്പോള്‍ സിപിഎം...

മുള്ളന്‍പന്നിയെ വെടിവെച്ചു കൊന്ന കേസിലെ പ്രതിക്ക് കോവിഡ്; മജിസ്‌ട്രേറ്റ്, കോടതി ജീവനക്കാര്‍, പോലീസുകാര്‍ എന്നിവര്‍ ക്വാറന്റൈനില്‍

ചെറുപുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തട്ടുമ്മലില്‍ ഏപ്രില്‍ നാലിന് ശനിയാഴ്ച രാത്രിയാണ് നായാട്ട് സംഘത്തെ പോലീസ് സംഘം കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ വേട്ടയാടിപ്പിടിച്ച മുള്ളന്‍പന്നിയെയും മൂന്ന്‌തോക്കുകളും ഏഴ്...

ആക്രി ശേഖരണത്തിന് ഡിവൈഎഫ്‌ഐ: ഉപജീവനം നഷ്ടമാകുന്നത് ആയിരങ്ങള്‍ക്ക്

പഴയ വസ്തുക്കളുടെ (ആക്രി) ശേഖരണത്തിന് യുവജന സംഘടനയായ ഡിവൈഎഫ്‌ഐ നേരിട്ടിറങ്ങിയതോടെ ഉപജീവന മാര്‍ഗ്ഗം നഷ്ടമായി വഴിയാധാരമാകുന്നത് ആയിരങ്ങള്‍

ജില്ലയില്‍ 12 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

ജില്ലയില്‍ 12 പേര്‍ക്കു കൂടി ഇന്നലെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും...

കോവിഡ് പ്രതിരോധം; ഇരിട്ടി മേഖലയില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം വീണ്ടും കര്‍ശനമാക്കി പോലീസ്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പോലീസ് സബ് ഡിവിഷന്റെ കീഴില്‍ കണ്ടെത്തിയ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പരിശോധനകളും നിയന്ത്രണങ്ങളും വീണ്ടും പോലീസ് ശക്തമാക്കി . കണ്ടെയ്മെന്റ് സോണിലെ...

കണ്ണൂരിൽ സിപിഎം കേന്ദ്രത്തിൽ ബോംബ് സ്ഫോടനം: സിപിഎം പ്രവർത്തകന്റെ മൂന്ന് വിരലുകൾ നഷ്ടപ്പെട്ടു

ഇരിട്ടി കീഴൂർ കണ്യത്ത് മടപ്പുരക്ക് സമീപം സി പി എം ശക്തി കേന്ദ്രമായ ചാളക്കരയിൽ ബോംബ് സ്ഫോടനം . സി പി എം പ്രവർത്തകൻ്റെ മൂന്ന് കൈ...

KUTTUPUZHA PALAM

കൂട്ടുപുഴ പാലം: എന്‍ഡബ്‌ള്യുബി യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചു

കഴിഞ്ഞ ഏഴിന് ഡല്‍ഹിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫ്രന്‍സ് മുഖേന നടന്ന യോഗത്തിലാണ് കൂട്ടുപുഴ പാലം നിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ തീരുമാനമായത്.

ക്വാറന്റൈനില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ വീടിനു നേരെ സിപിഎം ആക്രമണം; പിതാവിനും മകള്‍ക്കും പരിക്ക്; പ്രതികളെ രക്ഷിച്ചെടുത്ത് പോലീസും പാര്‍ട്ടിയും

തണ്ണിത്തോട് കാവി ജങ്ഷനിൽ ക്വാറന്റൈനിൽ കഴിയുന്ന വിദ്യാർഥിനിയുടെ വീടിനു നേരെ ആക്രമണം. പോലീസ് പിടികൂടിയ പ്രതികളെ വിട്ടയക്കാൻ സിപിഎം തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് മെമ്പർ ഉൾപ്പെടയുള്ളവരുടെ രാഷ്ട്രീയ ഇടപെടൽ

നിരീക്ഷണത്തിലുള്ളവരുടെ ഫോൺ നമ്പറുകളിലേക്ക് സന്ദേശമയച്ച സിപിഎം ജില്ലാ സെക്രട്ടറിയുടെ നടപടി വിവാദത്തിൽ

എയർപോർട്ടിലും ജില്ലാ ആരോഗ്യ വിഭാഗത്തിനും രഹസ്യമായി നൽകിയ തങ്ങളുടെ ഫോൺ നമ്പർ ചോർത്തിയെന്നാണ് വിദേശത്തു നിന്നും വന്നവരുടെ ആരോപണം.

സന്നദ്ധ സേവനത്തിന് തയ്യാറായി നിരവധിപേര്‍ : സര്‍ക്കാര്‍ സംവിധാനത്തിന് ഒച്ചിന്റെ വേഗത

സര്‍ക്കാര്‍ തയ്യാറാക്കുന്ന പദ്ധതിക്കൊപ്പം നിന്ന് സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കാന്‍ തയ്യാറായി അപേക്ഷ സമര്‍പ്പിച്ചവര്‍ എത്രനാള്‍ കാത്തു നില്‌ക്കേണ്ടവരുമെന്നറിയില്ലെന്ന് അപേക്ഷ സമര്‍പ്പിച്ചവര്‍ പറയുന്നു.

തുടര്‍ച്ചയായ തിരിച്ചടികളില്‍ തകര്‍ന്ന് മൂന്നാറിലെ ടൂറിസം മേഖല, ദേവികുളം-ഗ്യാപ്പ് റോഡ് പൂർണമായും അടച്ചു, ശനിദശ ആരംഭിച്ചത് കഴിഞ്ഞ പ്രളയകാലം മുതൽ

മൂന്നാര്‍: ഗ്യാപ്പ് റോഡും പെരിയവാര പാലവും അടച്ചതോടെ രാജ്യത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിനെ കൈവിട്ട് ഉത്തരേന്ത്യന്‍ സഞ്ചാരികള്‍. ഉത്തരേന്ത്യയില്‍ നിന്നുള്ളവരും തമിഴ്‌നാട്ടില്‍ നിന്നുള്ളവരുമാണ് മൂന്നാറിന്റെ...

അട്ടിമറിക്കു നേര്‍സാക്ഷ്യമായി അന്വേഷണ റിപ്പോര്‍ട്ട്

കൊച്ചി: വാളയാറില്‍ ദളിത് സഹോദരിമാരുടെ ദുരൂഹമരണത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസ്  നടത്തിയ നീക്കങ്ങളുടെ വ്യക്തമായ തെളിവായി അന്വേഷണ റിപ്പോര്‍ട്ട്. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈഎസ്‌പി എം.ജെ. സോജന്‍ ജില്ലാ പോലീസ്...

ക്ഷേത്രങ്ങളിലെ ആചാരപരമായ ആന എഴുന്നള്ളിപ്പ് തടയാന്‍ ആസൂത്രിത നീക്കം; പിന്നില്‍ വിദേശ ഫണ്ട് സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍; ഒത്താശ ചെയ്ത് പിണറായി സര്‍ക്കാര്‍

തൃശൂര്‍: ക്ഷേത്രാചാരമായ ആന എഴുന്നള്ളിപ്പ് തടയാന്‍ വീണ്ടും ആസൂത്രിത നീക്കം. മൃഗസ്‌നേഹത്തിന്റെ മുഖംമൂടി അണിഞ്ഞ സന്നദ്ധ സംഘടനയും വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമാണ് പിന്നില്‍. ശബരിമലയിലെ ആചാര്യ...

‘കേരളത്തിലെ സാംസ്‌കാരിക നായകര്‍ സ്ഥാന, അധികാര മോഹികള്‍; കലാലയങ്ങളില്‍ എസ്എഫ്ഐ അഴിഞ്ഞാടിയിട്ടും ഒരക്ഷരം ആരും മിണ്ടുന്നില്ല’; ടി.പത്മനാഭനും എം.മുകുന്ദനും എവിടെപ്പോയിരിക്കുകയാണെന്ന് അബ്ദുള്ളക്കുട്ടി

കാസർകോട്: എസ്‌എഫ്‌ഐയും സിപി‌എമ്മും കേരളത്തിൽ കാട്ടിക്കൂട്ടുന്ന അക്രമങ്ങൾക്കെതിരെ ഒന്നും പ്രതികരിക്കാൻ സ്ഥാന,അധികാര മോഹികളായ കേരളത്തിലെ സാംസ്കാരിക നായകർ തയാറാകുന്നില്ലെന്ന് എ.പി അബ്ദുള്ളക്കുട്ടി. കലാലയങ്ങളിൽ എസ്‌എഫ്‌ഐ അഴിഞ്ഞാടിയിട്ടും ഒരക്ഷരം...

ഓം ബിർള ചുമതലയേറ്റു: രാഷ്‌ട്രപുരോഗതിക്കായി അദ്ദേഹം നൽകിയ സംഭാവനകള്‍ പ്രശംസിക്കപ്പെടേണ്ടത്-മോദി

ന്യൂദൽഹി: രാജസ്ഥാനിൽ നിന്നുള്ള ബിജെപി എംപി ഓം ബിർള ലോക്സഭാ സ്പീക്കറായി ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഓം ബിർളയെ സ്പീക്കറായി നിർദേശിച്ചു കൊണ്ടുള്ള പ്രമേയം സഭയിൽ അവതരിപ്പിച്ചു....

ശ്രീലങ്കൻ സ്‌ഫോടനം: അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ

നിലമ്പൂർ: കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മുന്നോറോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലമ്പൂർ അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ. പാകിസ്ഥാൻ കോളനിയെന്ന് വിളിപ്പേരുള്ള ഇവിടെ നിന്ന്...

പുതിയ വാര്‍ത്തകള്‍