Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

ദല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്ത പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ വനിതാ പൊലീസില്ലായിരുന്നെന്നും പുരുഷ പൊലീസ് സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചെന്നും ചെവിക്കല്ല് അടിച്ചുപൊട്ടിച്ചുവെന്നുമാണ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയെക്കൊണ്ട് നുണ പറയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2026, 10:33 pm IST
inKerala, India
രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

ന്യൂദല്‍ഹി: രാഹുല്‍ഗാന്ധി ഒരു മലയാളി പെണ്‍കുട്ടിയെയും കൂട്ടിവന്ന്  നുണക്കഥ പറഞ്ഞ്ഒ ദല്‍ഹി പൊലീസിനെ കുടുക്കാന്‍ എത്തിയെങ്കിലും ആ നുണ പൊളിച്ച് സമൂഹമാധ്യമസൈറ്റുകള്‍. ദല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്ത മലയാളി പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റിയപ്പോള്‍ ഒരൊറ്റ വനിതാ പൊലീസില്ലായിരുന്നെന്നും പുരുഷ പൊലീസ് സ്വകാര്യഭാഗങ്ങളില്‍ മര്‍ദ്ദിച്ചെന്നും ചെവിക്കല്ല് അടിച്ചുപൊട്ടിച്ചുവെന്നുമാണ് രാഹുല്‍ ഗാന്ധി പെണ്‍കുട്ടിയെക്കൊണ്ട് നുണ പറയിച്ചത്. രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തിനെത്തിയ ഈ മലയാളിപെണ്‍കുട്ടിയെക്കൊണ്ട് ഇംഗ്ലീഷിലാണ് നുണയത്രയും പറയിച്ചത്. എങ്കിലേ ദേശീയ മാധ്യമങ്ങളില്‍ ഇത് ഓടൂ എന്ന് രാഹുല്‍ ഗാന്ധിയുടെ പിആര്‍ ടീമിന് അറിയാം. ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആണ് ഈ മലയാളി പെണ്‍കുട്ടി രാഹുലിനൊപ്പം വന്ന് നുണ പറയുന്നത്.

ഓടല്ലേ സംഘിസ് ട്വിസ്റ്റ്‌ ഉണ്ട് 🔥🔥😂😂 pic.twitter.com/HKEAKNOroS

— Rightwave Bharat (@RightwaveBharat) October 14, 2026

പുരുഷ പൊലീസ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതിനാല്‍ ഒരു ചെവി കേള്‍ക്കില്ല എന്നും രാഹുല്‍ പറയിക്കുന്നുണ്ട്. എന്നാല്‍ ഇതേ പെണ്‍കുട്ടി കഴിഞ്ഞ ദിവസത്തെ ചലോ ദല്‍ഹി സമരം കഴിഞ്ഞയുടന്‍ മലയാളത്തിലെ ചില മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസ്താവന സമൂഹമാധ്യമങ്ങള്‍ കുത്തിപൊന്തിക്കുകയായിരുന്നു. പെണ്‍കുട്ടി മലയാളത്തില്‍ പറഞ്ഞതനുസരിച്ച് വനിതാ പൊലീസ് ഞങ്ങള്‍ രണ്ട് സ്ത്രീകളെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവന്നു എന്നാണ്. പുരുഷ പൊലീസ് തല്ലി എന്ന കാര്യമേ പെണ്‍കുട്ടി പറഞ്ഞിട്ടില്ല. എല്ലാം വനിതാ പൊലീസുകാരായിരുന്നെന്നും തങ്ങളെ അടിച്ച ഇവര്‍ക്കെതിരെ നടപടിയെടുക്കണം എന്നും മാത്രമേ ഈ പെണ്‍കുട്ടി പറഞ്ഞിരുന്നുള്ളൂ.

ഇതേ കഥയെ പൊടിപ്പും തൊങ്ങലും വെച്ച് ബുധനാഴ്ച രാഹുല്‍ ഗാന്ധി അവതരിപ്പിക്കുകയായിരുന്നു. വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും പുരുഷ പൊലീസ് ചെവിക്കല്ലടിച്ചുപൊട്ടിച്ചെന്നും പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്നും നുണപറയിച്ച പട്ടായപപ്പുവിനെതിരെ കേസ് കൊടുക്കണമെന്നാണ് സമൂഹമാധ്യമസൈറ്റുകളില്‍ ഉയരുന്ന ആഹ്വാനം.

Tags: Latest newsKerala girlfake storyPattaya PappuRahul Gandhi liesMalayali girl lie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

‘ജുഡീഷ്യറിയെ ഭീഷണിപ്പെടുത്താനാവില്ല’; രാഹുൽ ഗാന്ധിയുടെ മാർച്ചിൽ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ഷോർട്ട്ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ പ്രഖ്യാപിച്ചു.

ബ്ലാക്ക് ബോർഡ് ” പൂർത്തിയായി

ഇതാണ് മുഖ്യമന്ത്രി, ഇങ്ങനെയാവണം മുഖ്യമന്ത്രി; ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത വിദ്യാർത്ഥികളോട് ചെയ്തത് ഇങ്ങനെ

കേരളത്തിൽ 18 കാരറ്റ് സ്വർണ്ണവില ഏകീകരിച്ചു; പുതുക്കിയ നിരക്ക് ഇന്ന് മുതൽ

പിന്നാക്ക സംവരണം പോകും: മതപരിവർത്തന വിഷയത്തിൽ മദ്രാസ് ഹൈക്കോടതിവിധി സുപ്രീം കോടതി ശരിവെച്ചു

നേഹ ബോറയുടെ ബംഗ്ലാദേശ് പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമർശനം : ഇന്ത്യയിലെ ജനാധിപത്യത്തെ തകർക്കാനുള്ള ഗൂഢാലോചനയെന്ന് ബിജെപി

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

പാകിസ്ഥാനിലെ പെഷവാറിൽ സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ് 21 കുട്ടികളും അധ്യാപകനും മരിച്ചു : അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.