Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് എംകെ1എ (Mk1A) നിര്‍മ്മാണത്തിന് വേഗം കൂട്ടാന്‍ നാല് F404-IN20 എന്‍ജിനുകള്‍ കൂടി അമേരിക്കയിലെ എയ്‌റോസ്‌പേസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക് (GE Aerospace) ഇന്ത്യയ്‌ക്ക് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2026, 12:24 am IST
inIndia, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് എംകെ1എ (Mk1A) നിര്‍മ്മാണത്തിന് വേഗം കൂട്ടാന്‍ നാല് F404-IN20 എന്‍ജിനുകള്‍ കൂടി അമേരിക്കയിലെ എയ്‌റോസ്‌പേസ് കമ്പനിയായ ജനറല്‍ ഇലക്ട്രിക് (GE Aerospace) ഇന്ത്യയ്‌ക്ക് നല്‍കി. തേജസ് എംതെ1എയ്‌ക്കായി HAL-ന് ലഭിച്ച F404 എന്‍ജിനുകളുടെ എണ്ണം 14 ആയി.

2021ല്‍ GE Aerospace-ുമായി ഒപ്പുവെച്ച കരാറിന്റെ ഭാഗമായാണ് എന്‍ജിനുകളുടെ വിതരണം. അന്ന് 99 F404-IN20 എന്‍ജിനുകള്‍ക്കായി 5,375 കോടി രൂപയുടെ കരാറാണ് ഒപ്പുവെച്ചത്. തേജസ് Mk1A വിമാനങ്ങളുടെ എന്‍ജിന്‍ ആവശ്യകത നിറവേറ്റുന്നതിനായിരുന്നു ഈ കരാര്‍. ഇതില്‍ 14 എഞ്ചിനുകള്‍ മാത്രമേ ജനറല്‍ ഇലക്ട്രിക് എച്ച് എ എല്ലിന് കൈമാറിയിട്ടുള്ളൂ.

”ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസിന് ആവശ്യമായ എന്‍ജിനുകള്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു,”- കഴിഞ്ഞ ദിവസം ജിഇ എയ്റോസ്പേസ് വ്യക്തമാക്കി. ഇന്ത്യയുടെ സിംഗിള്‍ എന്‍ജിന്‍ തേജസ് യുദ്ധവിമാനത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത F404 എന്‍ജിന്റെ പുതിയ പതിപ്പാണ് F404-IN20. F404 കുടുംബത്തിലെ ഏറ്റവും ഉയര്‍ന്ന കുതിപ്പ് നല്‍കുന്ന പതിപ്പാണ് ഈ ഇന്ത്യന്‍ വേരിയന്റെന്ന് GE Aerospace പറയുന്നു. കൂടുതല്‍ വായുപ്രവാഹം സാധ്യമാക്കുന്ന ഫാന്‍, സിംഗിള്‍-ക്രിസ്റ്റല്‍ ടര്‍ബൈന്‍ ബ്ലേഡുകള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ എന്‍ജിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ വ്യോമസേനയുടെയും തേജസ് വിമാനത്തിന്റെയും ആവശ്യകതകള്‍ കണക്കിലെടുത്താണ് എന്‍ജിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരക്കണക്കിന് യുദ്ധവിമാനങ്ങളില്‍ ഉപയോഗിച്ചുവരുന്ന F404, സൈനിക വ്യോമയാന രംഗത്തെ പ്രധാന എന്‍ജിനുകളിലൊന്നാണെന്നും ജിഇ എയ്റോസ്പേസ് വ്യക്തമാക്കി.

4000 കിലോഗ്രാം ഭാരമാണ് തേജസ് എംകെ1എയ്‌ക്ക് വഹിക്കാനാവുക. ഇത് വെച്ച് നോക്കിയാല്‍ നാല് ദീര്‍ഘദൂര (ബിയോണ്ട് വിഷ്വല്‍ റേഞ്ച്) മിസൈലുകളും നാല് ഹ്രസ്വദൂര മിസൈലുകളും വഹിക്കാനാവും. നാല് അസ്ത്ര എംകെ2 മിസൈലും നാല് അസ്രാം മിസൈലും ഒരു തേജസ്സിന് യുദ്ധരംഗത്തേക്ക് കുതിക്കുമ്പോള്‍ മാറിലണിയാന്‍ കഴിയും. ഇത് ഒറ്റയടിക്ക് വിതറിപ്പോന്നാല്‍ പാകിസ്ഥാനെ തീപ്പിടിപ്പിക്കാന്‍ സാധിക്കും.

തേജസ് എംകെ1എയില്‍ ഈ രണ്ട് മിസൈലുകളും വിജയകരമായി പരീക്ഷിച്ച് കഴിഞ്ഞു. പുതിയ അസ്ത്ര മിസൈല്‍ 160 മുതല്‍ 200 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കും..ഇന്ത്യയുടെ അസ്ത്ര മാര്‍ക് 2 മിസൈല്‍ 700 എണ്ണമാണ് പുതുതായി ഇന്ത്യ വാങ്ങുന്നത്. കഴിഞ്ഞ ദിവസം 79000 കോടി രൂപ ചെലവഴിച്ച ആയുധങ്ങള്‍ സംഭരിക്കാനുള്ള പട്ടികയില്‍ അസ്ത്ര മാര്‍ക് 2 ഉം ഉള്‍പ്പെടുന്നു. അസ്ത്ര ഘടിപ്പിച്ച തേജസ് എംകെ1എ യുദ്ധവിമാനത്തെ താങ്ങാന്‍ പാകിസ്ഥാന് കഴിയില്ല. ആകാശയുദ്ധത്തില്‍ ഇതോടെ പാകിസ്ഥാന്‍ ഇന്ത്യയ്‌ക്ക് എതിരാളിയല്ലാതായി മാറും. അസ്ത്ര മാര്‍ക് 2 നമ്മുടെ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ചാല്‍ ദൂരെ നിന്നു തന്നെ ശത്രുവിന്റെ യുദ്ധവിമാനങ്ങളെ വീഴ്‌ത്താന്‍ ഇന്ത്യ്‌ക്ക് സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം പറയുന്നു.

തേജസ് എംകെ1എയില്‍ ഘടിപ്പിക്കുന്ന മറ്റൊരു മിസൈല്‍ ബ്രിട്ടനില്‍ നിന്നുള്ള അപകടകാരിയായ അസ്രാം മിസൈല്‍ ആണ്. അഡ്വാന്‍സ്ഡ് ഷോര്‍ട്ട് റേഞ്ച് എയര്‍ ടു എയര്‍ മിസൈലാണിത്. ഇന്‍ഫ്രാറെഡ് വഴികാട്ടുന്ന ഈ മിസൈലിന് മാക് 3 ആണ് വേഗത. അതായത് ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വേഗം. ഡ്രോണുകളെ അടിച്ചിടാനും യുദ്ധവിമാനങ്ങളെ തകര്‍ക്കാനും അസ്രാം മിസൈലിന് സാധിക്കും. യുദ്ധമുഖത്ത് മറ്റ് യുദ്ധവിമാനങ്ങളുമായിഅടുത്തടുത്ത് ഏറ്റുമുട്ടേണ്ടി വരുമ്പോള്‍ അസ്രാം മിസൈല്‍ ഉപയോഗിക്കാറുണ്ട്. ശത്രുവിമാനത്തിന് നേരെ അസ്രാം മിസൈല്‍ അയച്ചയുടന്‍ യുദ്ധവിമാനം അതിവേഗം തിരിച്ചുപറക്കുന്ന തന്ത്രമാണ് സാധാരണ ഉപയോഗിക്കുക. 2014ല്‍ തന്നെ ഇന്ത്യ 384 അസ്രാം മിസൈലുകള്‍ വാങ്ങിയിട്ടുണ്ട്.

Tags: HALLatest newsIndian defenceTejas MK1AGE Electric
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.