ന്യൂദല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിക്കെതിരെ ആഞ്ഞടിച്ച് ടിവി ആങ്കറും പ്രാസംഗികയുമായ മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറലായി പ്രചരിക്കുന്നു. “പാറ്റകളെ, നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? അത് സാധ്യമല്ല, കാരണം കൊക്കില്‍ ജീവനുള്ളിടത്തോളം ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല”- വിക്രമ ടിവിയുടെ അവതാരക കൂടിയായ മുംതാസ് അബ്ദുളിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കയ്യടിയാണ് ലഭിച്ചത്.
Mind-block truth bomb!"
Mumtaz Abdul didn't just speak—she exposed the hypocrisy and left anti-national apologists completely speechless at the Yuva Brigade Tiranga Rally! 🔥🇮🇳
When nationalism meets absolute courage, narrative-peddlers don't even know what hit them.… pic.twitter.com/G6oqftvqrT
— 🚩Mohan Gowda🇮🇳 (@Mohan_HJS) October 6, 2026
കര്‍ണ്ണാടകയില്‍ നടന്ന യുവ ബ്രിഗേഡ് തിരംഗ റാലിയില്‍ സംസാരിക്കുകയായിരുന്നു മുംതാസ് അബ്ദുള്‍. നെല്യാഡ്ക. സിജെപി എന്ന പേരില്‍ എത്തിയിരിക്കുന്ന ദേശദ്രോഹികളുടെ കാപട്യം തുറന്നുകാട്ടുകയും രാജ്യവിരുദ്ധരെ ന്യായീകരിക്കുന്നവരെ പൂർണ്ണമായും നിശ്ശബ്ദരാക്കുകയുമാണ് മുംതാസ് അബ്ദുൾ തന്റെ പ്രസംഗത്തില്‍ ചെയ്തത്. .
















