Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2026, 01:47 am IST
inGulf, Marukara

ദുബായ് : മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക്  ഒക്ടോബർ 6, ചൊവാഴ്ച അബുദാബിയിൽ ആരംഭിക്കും. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗ്ലോബൽ ഫുഡ് വീക്ക് 2026-ലൂടെ, ആഗോള ഭക്ഷ്യ-കാർഷിക മേഖലയുടെ സംഗമസ്ഥാനമായി മാറാൻ അബുദാബി ഒരുങ്ങുന്നു. അബുദാബിയിലെ ADNEC സെന്ററിൽ വെച്ചാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

2026 ഒക്ടോബർ 6-ന് ആരംഭിക്കുന്ന മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് 2026 ഒക്ടോബർ 8 വരെ നീണ്ട് നിൽക്കും. ADNEC ഗ്രൂപ്പ്, അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) എന്നിവർ സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ലോകമെമ്പാടുമുള്ള ഭക്ഷ്യ-കാർഷിക മേഖലകളിലെ പ്രമുഖർ, നിക്ഷേപകർ, ഗവേഷകർ, സംരംഭകർ തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കുന്നതാണ്. സുസ്ഥിരതയിലൂന്നിയുള്ള ഭക്ഷ്യ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ആഗോളതലത്തിൽ തന്നെ ആശയങ്ങൾ കൈമാറുന്നതിനുള്ള ഒരു വേദിയായി അബുദാബിയെ നിലനിർത്തുന്നതിൽ ഈ പരിപാടി പ്രധാന പങ്ക് വഹിക്കുന്നതാണ്. സുസ്ഥിരമായ ഒരു ആഗോള ഭക്ഷ്യ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമങ്ങളെ ഗ്ലോബൽ ഫുഡ് വീക്ക് പിന്തുണയ്‌ക്കുന്നു.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്കിൽ അതിഥി രാഷ്‌ട്രമായി ഇന്ത്യ പങ്കെടുക്കുന്നതാണ്. യു എ ഇയുമായുള്ള ശക്തമായ ബന്ധവും ആഗോള ഭക്ഷ്യ-കാർഷിക മേഖലകളിൽ കൈവരിച്ചുകൊണ്ടിരിക്കുന്ന നിർണ്ണായക പങ്കും കണക്കിലെടുത്താണ് ഇന്ത്യ ഈ പരിപാടിയിൽ ‘ഗസ്റ്റ് ഓഫ് ഓണർ’ എന്ന രീതിയിൽ പങ്കെടുക്കുന്നത്.

ഈ മേളയിൽ ഇന്ത്യയ്‌ക്കായി പ്രത്യേകം സജ്ജീകരിക്കുന്ന പവലിയൻ, ഇന്ത്യൻ കമ്പനികൾക്കും ബ്രാൻഡുകൾക്കും കയറ്റുമതിക്കാർക്കും സർക്കാർ ഏജൻസികൾ, വാങ്ങുന്നവർ, നിക്ഷേപകർ, ഭക്ഷ്യസുരക്ഷാ രംഗത്തെ പ്രമുഖർ എന്നിവരുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരമൊരുക്കുന്നതാണ്. ഭക്ഷണം, കൃഷി, കയറ്റുമതി, വിപണി പ്രവേശനം, ചില്ലറ വ്യാപാരം, ലോജിസ്റ്റിക്സ്, പാക്കേജിംഗ്, സാങ്കേതികവിദ്യ, ധനകാര്യം, നിക്ഷേപം എന്നീ മേഖലകളെ ഉൾക്കൊള്ളുന്ന രീതിയിലായിരിക്കും ഈ പങ്കാളിത്തം.

ബിസിനസ് കൂടിക്കാഴ്ചകൾ, ബ്രാൻഡ് പ്രദർശനങ്ങൾ, നിക്ഷേപം സംബന്ധിച്ച ചർച്ചകൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കുന്നതാണ്. ഇന്ത്യൻ സംസ്കാരം, പാചകരീതി, സർഗ്ഗാത്മകത, സമൂഹം എന്നിവയുടെ പ്രദർശനവും സന്ദർശകർക്ക് ഇവിടെ പ്രതീക്ഷിക്കാവുന്നതാണ്.

Tags: abudhabiGulfGCCAbudhabi global food week
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

Gulf

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Gulf

അപരിചിതമായ വ്യക്തിഗത വിവരങ്ങൾ പങ്ക് വെക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ

Gulf

സൗദിയിൽ ഒക്ടോബർ രണ്ട് വരെ പരക്കെ മഴ ലഭിക്കും : മക്ക മേഖലയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് സൗദി സിവിൽ ഡിഫൻസ് 

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.