Thursday, October 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ
Home
Health

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 06:31 pm IST
inHealth

തിരുവനന്തപുരം: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മെഡിട്രീന ആശുപത്രിയും നാലഞ്ചിറ സെന്റ് ജോൺസ് മോഡൽ ഹയർ സെക്കൻഡറി സ്കൂളും ചേർന്ന് രണ്ട് ലോക റെക്കോർഡുകൾ സ്വന്തമാക്കി. 310-ഓളം വിദ്യാർഥികളെ അണിനിരത്തി ഹൃദയത്തിന്റെ ആകൃതിയിൽ മനുഷ്യച്ചങ്ങല രൂപീകരിക്കുകയും ലൈവ് കാർഡിയോ എക്സർസൈസ് സംഘടിപ്പിക്കുകയും ചെയ്തതിനാണ് ആദ്യ റെക്കോർഡ്. മെഡിട്രീന ആശുപത്രി ചെയർമാനും ചീഫ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. എൻ. പ്രതാപ് കുമാർ 17 രാജ്യങ്ങളിൽ ഇന്റർവെൻഷണൽ കാർഡിയോളജി നടപടിക്രമങ്ങൾ നടത്തിയതിനാണ് രണ്ടാമത്തെ ലോക റെക്കോർഡ്.

വേൾഡ് റെക്കോർഡ്സ് യൂണിയൻ റെക്കോർഡ്സ് മാനേജർ ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റും വേൾഡ് റെക്കോർഡ് ക്യൂറേറ്റർ പ്രജീഷ് നിർഭയയും റെക്കോർഡുകൾ പരിശോധിച്ച് അംഗീകരിച്ചു. തുടർന്ന് ക്രിസ്റ്റഫർ ടെയ്‌ലർ ക്രാഫ്റ്റ് ലോക റെക്കോർഡ് പ്രഖ്യാപനവും സൈറ്റേഷൻ അവതരണവും നടത്തി. ഹൃദയാരോഗ്യ ബോധവൽക്കരണത്തിനും അന്താരാഷ്‌ട്ര തലത്തിലെ ഇന്റർവെൻഷണൽ കാർഡിയോളജി രംഗത്തെ മികവിനും ഒരേസമയം ലഭിച്ച അംഗീകാരമാണ് ഇരട്ട റെക്കോർഡ് നേട്ടമെന്ന് മെഡിട്രീന അധികൃതർ അറിയിച്ചു

Tags: Meditrina Group of HospitalsWorld Heart Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

Varadyam

ഹൃദയപൂര്‍വ്വം പ്രതാപന്‍ ഡോക്ടര്‍

Health

കേരളത്തിൽ ഹൃദ്രോഗം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്!കോസ്‌മോ പൊളിറ്റൻ ഹോസ്പിറ്റൽ

Article

ഇന്ന് ലോക ഹൃദയ ദിനം: ഹൃദയപൂര്‍വ്വം

വിചാരം — വാർത്തയ്ക്കപ്പുറം, നിലപാടുകളും വിശകലനങ്ങളും
ജന്മഭൂമി ഇ-പേപ്പർ — ഇന്നത്തെ പത്രം, അച്ചടിച്ച അതേ രൂപത്തിൽ

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ ഗണ്‍മാനായി എം.എ. ബേബി

ടൈഗര്‍ ഷ്രോഫിനെയല്ല, സല്‍മാൻ ഖാനെ വെടിവച്ച്‌ വീഴ്‌ത്താനായിരുന്നു പ്ലാന്‍; പ്രതികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

19 തുന്നലുണ്ടെന്ന് പറഞ്ഞ് തല പൊതിഞ്ഞുകെട്ടി: അടുത്ത ദിവസം അഞ്ച് രൂപയുടെ ഹാന്‍ഡ് പ്ലാസ്റ്ററൊട്ടിച്ച് വന്ന ഐഷി ഘോഷിന് മികച്ച നടിക്കുള്ള ഓസ്കാര്‍

സിപിഎം യുവനേതാവ് ഐഷി ഘോഷ് (വലത്ത്)

100 വയസ്സുള്ള ആര്‍എസ്എസിനെ ഓടിക്കാന്‍ 30 വയസ്സുള്ള ഐഷി ഘോഷ്…..ചിരി വരുന്നുവെന്ന് സോഷ്യല്‍ മീഡിയ

ഇങ്ങനെ ശ്രീപാർവതീദേവിയെ പ്രാർഥിച്ചു തുമ്പപ്പൂക്കൾ സമർപ്പിച്ചാൽ വിവാഹം സുനിശ്ചയം

ഭാരതവും അമേരിക്കയും വ്യാപാര കരാറിലേക്ക് അടുക്കുകയാണെന്ന് ട്രംപ്, ആവര്‍ത്തിച്ച് മാര്‍ക്കോ റൂബിയോ

വിവാഹ ചിലവ് മാത്രം നൂറ് കോടി , ഗ്രീസിലേയ്‌ക്ക് പറക്കാൻ നാല് വിമാനങ്ങൾ ; അതിഥികൾക്കായി റോൾസ് റോയ്സ് കാറുകൾ

‘നാല് ക്ലാസ് കൂടി പഠിച്ചിരുന്നെങ്കിൽ ഞാൻ ഇം​ഗ്ലീഷൊക്കെ പറഞ്ഞ് അഹങ്കാരിയായേനെ; അറിവുള്ള ആളുകളോട് അടുക്കാൻ വിഷമമാണ്’

ചോദ്യം രാഹുല്‍ ഗാന്ധിയുടെ വിയറ്റ്‌നാം യാത്രയെക്കുറിച്ച്, ‘ഞാന്‍ ട്രാവല്‍ ഏജന്റല്ലെ’ന്ന് തരൂരിന്‌റെ മറുപടി

‘രാമായണം’ സിനിമയ്‌ക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സുവേന്ദു അധികാരി ; തിന്മ എത്ര ശക്തമാണെങ്കിലും, ഒടുവിൽ സത്യവും നന്മയും ജയിക്കുമെന്ന് രൺബീർ കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.