Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

ജനാധിപത്യത്തിലൂടെ മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനാവില്ലെന്നും തെരുവാധിപത്യത്തിലൂടെ മാത്രമേ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയൂ എന്നും പ്രസ്താവിച്ച ബുദ്ധിജീവിയാണ് യോഗേന്ദ്രയാദവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 09:52 pm IST
inIndia
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

ന്യൂദല്‍ഹി: ജനാധിപത്യത്തിലൂടെ(Democracy) മോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാനാവില്ലെന്നും തെരുവാധിപത്യത്തിലൂടെ(Mobocracy) മാത്രമേ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കഴിയൂ എന്നും പ്രസ്താവിച്ച ബുദ്ധിജീവിയാണ് യോഗേന്ദ്രയാദവ്. സമരത്തിന് നേഹ ബോറയുള്‍പ്പെടെയുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ എത്രയോ കാലമായി മോദി സര്‍ക്കാരിനെതിരെ ഒരുക്കുന്നതിലും ഇയാള്‍ മുന്നിലാണ്. തെരുവാധിപത്യം അഥവാ മോബോക്രസി എന്നാല്‍ കലാപം, അട്ടിമറി എന്നൊക്കെയാണര്‍ത്ഥം. ബംഗ്ലാദേശിലും നേപ്പാളിലും ശ്രീലങ്കയിലും നടന്നതുപോലെ ഒരു കലാപത്തിലൂടെ മോദീഭരണം അവസാനിപ്പിക്കുക എന്നതാണ് ഇവരുടെ പ്ലാന്‍. ഇന്ത്യയില്‍ ഈ കലാപം സൃഷ്ടിക്കാന്‍ വന്‍തോതില്‍ അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് പണം ഒഴുക്കുന്നതായും വാര്‍ത്തയുണ്ട്. എന്തായാലും കഴിഞ്ഞ ദിവസം ജന്തര്‍മന്തറിലേക്ക് സമരം നടത്താന്‍ ജെഎന്‍യുവിലെ അതിതീവ്ര ഇടത് സംഘടനയായ എഐഎസ് എ നേതാവ് നേഹബോറയ്‌ക്കൊപ്പം പോവുകയായിരുന്ന യോഗേന്ദ്ര യാദവിനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് തടങ്കലില്‍ വെച്ചിരിക്കുകയാണ്.

ജന്തര്‍മന്തറിലെ സിജെപി സമരത്തില്‍ പല സെലിബ്രിറ്റികളും പങ്കെടുത്തത് വന്‍തുക വാങ്ങിയിട്ടാണെന്നും ഈ തുക ഡീപ് സ്റ്റേറ്റ് വിവിധ എന്‍ജിഒകളിലൂടെ ഇന്ത്യയില്‍ ഒഴുക്കിയതാണെന്നും പറയുന്നു. രാജ്യദ്രോഹത്തിന് ഉപയോഗിക്കാന്‍ വേണ്ടി നല്‍കപ്പെടുന്ന വിദേശസംഭാവനകള്‍ നിര്‍ത്തലാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് അമേരിക്കയിലെ ഡീപ് സ്റ്റേറ്റിനെയും ഇന്ത്യയിലെ ആയിരക്കണക്കിന് എന്‍ജിഒകളെയും മതപരിവര്‍ത്തന ലോബികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ഇവരോടൊപ്പം ഇസ്ലാമിസ്റ്റുകളും ഇടത് പാര്‍ട്ടികളും പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ക്കുകയാണ്.

അഴിമതിക്കെതിരായ അന്ന ഹസാരെയുടെ സമരത്തല്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്ന യോഗേന്ദ്ര യാദവ് പിന്നീട് നേതാവായി അരവിന്ദ് കെജ്രിവാള്‍ ഉയര്‍ന്നുവന്നപ്പോള്‍ കെജ്രിവാളിനെ വിമര്‍ശിച്ച് ആം ആദ്മിയില്‍ നിന്നും പുറത്തുപോയി. പല ഘട്ടങ്ങളിലുെ ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതില്‍ മുന്‍പന്തിയില്‍ ഉള്ള മുഖമാണ് യോഗേന്ദ്രയാദവിന്‍റേത്. 2020- 2021ല്‍ കര്‍ഷകസമരമുണ്ടായപ്പോള്‍ അതിന് നേതൃത്വം നല‍്കിയ വിവിധ കര്‍ഷകസംഘടനകളുടെ ഏകോപനസമിതിയായ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രധാനനേതാവായിരുന്നു യോഗേന്ദ്രയാദവ്.

സ്വന്തമായി സുരാജ് പാര്‍ട്ടി എന്ന പേരില്‍ പാര്‍ട്ടിയുണ്ടാക്കിയെങ്കിലും വിജയിച്ചില്ല. ഒരിയ്‌ക്കല്‍ ആം ആദ്മിക്ക് വേണ്ടി മത്സരിച്ച് കെട്ടിവെച്ച കാശ് നഷ്ടമായി. പക്ഷെ ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളുടെ ഏജന്‍റാണോ യോഗേന്ദ്രയാദവ് എന്ന് സംശയിക്കുന്നുണ്ട്.

തെരുവാധിപത്യത്തിലൂടെ മോദിയെ അട്ടിമറിക്കുക എന്ന ഡീപ് സ്റ്റേറ്റ് അജണ്ട കാര്യമായി യോഗേന്ദ്ര യാദവ് ഇന്ത്യയില്‍ പ്രചരിപ്പിച്ചതായി പറയുന്നു. പ്രത്യേകിച്ചും ദല്‍ഹിയിലെ വിവിധ സര്‍വ്വകലാശാലകളിലെ ഇടത് വിദ്യാര്‍ത്ഥികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് യോഗേന്ദ്രയാദവ്. ഈയിടെ ജെഎന്‍യുവിലും മറ്റും മോദിയുടെ ഖബര്‍ ഉണ്ടാക്കും എന്ന രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ വ്യാപകമായത് യോഗേന്ദ്ര യാദവിനെപ്പോലുള്ളവരുടെ ഇടപെടലിന്റെ ഭാഗമായാണെന്ന് കരുതുന്നു.

മോദി ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനപ്രസംഗത്തില്‍ ഒരു വാക്ക് ഉപയോഗിച്ചിരുന്നു. ദിമാഗി നക്സല്‍ എന്ന വാക്ക്. നക്സലുകളെ ഏതാണ്ട് ഇന്ത്യ ഇല്ലാതാക്കിക്കഴിഞ്ഞെന്നും പക്ഷെ ദിമാഗി നക്സലുകളെ കരുതിയിരിക്കണമെന്നുമായിരുന്നു മോദി അന്ന് നല്‍കിയ താക്കീത്. ഈ ദിമാഗി നക്സല്‍ എന്ന പദത്തിന് ഏറ്റവും അനുയോജ്യനാണ് യോഗേന്ദ്രയാദവ്. ‘ദിമാഗി നക്സൽ’ (Dimagi Naxal) എന്നാൽ ചിന്തകളിലും ആശയങ്ങളിലും നക്സൽ അല്ലെങ്കിൽ മാവോയിസ്റ്റ് സ്വാധീനമുള്ള, എന്നാൽ വനങ്ങളിലും മറ്റും സായുധ സമരം നടത്തുന്നതിന് പകരം സമൂഹത്തിൽ ബുദ്ധിജീവികളായി, അക്കാദമിക രംഗത്ത്, അല്ലെങ്കിൽ നഗരങ്ങളിൽ പ്രവർത്തിക്കുന്നവരെ സൂചിപ്പിക്കാൻ രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന ഒരു പദമാണിത്. സർക്കാരിന്റെ നയങ്ങളെ ചോദ്യം ചെയ്യുന്ന ബുദ്ധിജീവികൾ, എഴുത്തുകാർ, അക്കാദമിക് വിദഗ്ധർ, സാംസ്കാരിക പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എന്നിവരെ വിമർശിക്കാൻ മോദി ഉപയോഗിച്ച് പദമാണഅ ദിമാഗി നക്സല്‍ എന്നത്.

Tags: Yogendra YadavLatest newsDeep State agendaTopple ModiNeha BoraDimagi NaxalMobocracy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)
India

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

Kerala

ഓണം ബമ്പര്‍ അടിച്ചത് ടിപ്പര്‍ ലോറി ഡ്രൈവറായ മനുവിന് എന്ന് വ്യാജവാര്‍ത്ത

India

ഒക്ടോബര്‍ 2ന് രഞ്ജിനി ഹരിദാസ് ജയിലില്‍ പോകും? ര‍ഞ്ജിനി ഹരിദാസ് ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചും സിജെപി സമരത്തെ അനുകൂലിച്ചും രഞ്ജിനിഹരിദാസ്

പുതിയ വാര്‍ത്തകള്‍

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.