Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ നാളെ മുതൽ ദൽഹിയിൽ ഇന്ധനം ലഭിക്കില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2026, 06:13 pm IST
inNews, India

ന്യൂദൽഹി: ദൽഹിയിൽ ശൈത്യകാല മലിനീകരണ നിയന്ത്രണ നടപടികളുടെ ഭാഗമായി, ഒക്ടോബർ ഒന്നു മുതൽ ‘പിസിയു ഇല്ലെങ്കിൽ ഇന്ധനമില്ല’ (നോ പിസിയു, നോ ഫ്യൂവൽ) എന്ന നിയമം കർശനമാക്കുമെന്ന് ദൽഹി സർക്കാർ പ്രഖ്യാപിച്ചു. ഈ നയപ്രകാരം, സാധുവായ ‘പൊല്യൂഷൻ അണ്ടർ കൺട്രോൾ’ (പിയുസി) സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്‌ക്കാൻ അനുമതിയുണ്ടായിരിക്കില്ല.

വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് പ്രകാരം, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ (എഎൻപിആർ) ക്യാമറകൾ സ്ഥാപിച്ചിട്ടുള്ള ദൽഹിയിലെ 500 ഇന്ധന സ്‌റ്റേഷനുകളിലും ഈ നിയമം നടപ്പിലാക്കുമെന്ന് പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ അറിയിച്ചു. മലിനീകരണം ഏറ്റവും രൂക്ഷമാകുന്ന കാലയളവിന് മുന്നോടിയായി വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്.

‘നോ പിസിയു, നോ ഫ്യൂവൽ’ നിയമം എൻസിആർ മേഖലയിലുടനീളം വ്യാപിപ്പിക്കുന്നു

ഒക്ടോബർ ഒന്നു മുതൽ ദൽഹിഎൻസിആർ മേഖലയിലുടനീളം ഈ നിയമം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൽഹിക്ക് പുറമേ, ഉത്തർപ്രദേശിലെ എട്ട് ജില്ലകളായ ഗൗതം ബുദ്ധ് നഗർ, ഗാസിയാബാദ്, ഹാപുർ, ബുലന്ദ്ഷഹർ, മീററ്റ്, മുസാഫർനഗർ, ബാഗ്പത്, ഷാംലി എന്നിവയും ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജില്ലകളും ഇതിൽ ഉൾപ്പെടും.

വിപുലീകരിച്ച സംവിധാനത്തിന് കീഴിൽ, എൻസിആർ ജില്ലകളിലെ 1,041 പെട്രോൾ പമ്പുകളിൽ എഎൻപിആർ ക്യാമറകൾ സ്ഥാപിക്കും. ഇന്ധനം നിറയ്‌ക്കാൻ അനുവദിക്കുന്നതിന് മുൻപ് വാഹനങ്ങളെ തിരിച്ചറിയാനും അവയ്‌ക്ക് സാധുവായ പിയുസി സർട്ടിഫിക്കറ്റ് ഉണ്ടോ എന്ന് പരിശോധിക്കാനും ഈ ക്യാമറകൾ സഹായിക്കും.

തിങ്കളാഴ്ച പര്യാവരണ ഭവനിൽ നടന്ന യോഗത്തിൽ ചർച്ച ചെയ്ത വിപുലമായ ശൈത്യകാല കർമ്മപദ്ധതിയുടെ ഭാഗമാണ് ഈ തീരുമാനം. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ദൽഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദർ സിംഗ് സിർസ എന്നിവർ പങ്കെടുത്തു.

10,000 രൂപ പിഴ

നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം, സാധുവായ പിയുസി സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങൾക്ക് 10,000 രൂപ വരെ പിഴ ചുമത്താം. പെട്രോൾ, ഡീസൽ, സിഎൻജി, എൽപിജി വാഹനങ്ങൾ ഉൾപ്പെടെ എല്ലാത്തരം വാഹനങ്ങൾക്കും ഈ നിയമം ബാധകമാണ്.

കാലപ്പഴക്കം ചെന്ന വാഹനങ്ങളെയും ഈ നടപടി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദൽഹിയിൽ, 15 വർഷത്തിലധികം പഴക്കമുള്ള പെട്രോൾ വാഹനങ്ങൾക്കും 10 വർഷത്തിലധികം പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും പിയുസി സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ല. മലിനീകരണ തോത് സാധാരണയായി വർദ്ധിക്കുന്ന കാലയളവിലേക്ക് ദൽഹിയും സമീപത്തുള്ള എൻസിആർ പ്രദേശങ്ങളും കടക്കുന്ന സാഹചര്യത്തിൽ, ഈ നടപടി നടപ്പിലാക്കുന്ന സമയത്തിന് വലിയ പ്രാധാന്യമുണ്ട്. ഒക്ടോബറിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കാനും നവംബറിൽ പിയുസി (ജഡഇ) കേന്ദ്രങ്ങൾ നവീകരിക്കാനും സർക്കാർ പദ്ധതിയിടുന്നു.

Tags: pollutionman#NoFule#NCR
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

Kerala

12കാരിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചയാള്‍ക്ക് മുപ്പത്തൊന്നരവര്‍ഷം കഠിനതടവ്

Kottayam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Kerala

ഷിയാസ് കരിം പീഡിപ്പിച്ച് പണം തട്ടിയത് 60 കാരിയിൽ നിന്ന്: ഗർഭപാത്രം നീക്കം ചെയ്തിരുന്നപ്പോഴും പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണം

പുതിയ വാര്‍ത്തകള്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.